ന്യൂഡെല്‍ഹി: സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന് കീഴില്‍ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസും നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസും ലയിപ്പിച്ച് ഒറ്റ സംരംഭമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യയുടെ ഒദ്യോഗിക സ്ഥിതിവിവര സംവിധാനത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുകയുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ