Tag "Crypto currency"

Back to homepage
Editorial Slider

ക്രിപ്‌റ്റോകറന്‍സി; സ്വാഗതാര്‍ഹമായ വിധി

ബിറ്റ്‌കോയിന്‍ വ്യാപാരം നടത്തുന്നത് വിലക്കിക്കൊണ്ടുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടല്‍ നിക്ഷേപകര്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. പുതിയ കാലത്തിന്റെ കറന്‍സിയെന്ന് പ്രവചിക്കപ്പെട്ട ബിറ്റ്‌കോയിനിന്റെ കുതിപ്പിന് തടയിട്ടതായിരുന്നു ആര്‍ബിഐയുടെ നടപടി. അതാണിപ്പോള്‍ സുപ്രീം കോടതി തിരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രിത ധനകാര്യ സംവിധാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതാകുന്നതിന്റെ

FK Special Slider

ക്രിപ്‌റ്റോ കറന്‍സി ഏത് കള്ളിയില്‍

ബ്ലോക്ക്‌ചെയ്ന്‍ ടെക്‌നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കറന്‍സികളെയാണ് ക്രിപ്‌റ്റോകറന്‍സികള്‍ എന്ന് വിളിക്കുന്നത് ബിറ്റ്‌കോയിന്‍, എത്തേറിയം, റിപ്പിള്‍, ലൈറ്റ് കോയിന്‍, ടെതര്‍ തുടങ്ങിയവയാണ് ഇപ്പോള്‍ ജനകീയമായ കറന്‍സികള്‍ 2008ല്‍ സതോഷി നാക്കാമോട്ടോ എന്നയാളാണ് ആദ്യമായി ബിറ്റ്‌കോയിന്‍ എന്ന ആശയം അവതരിപ്പിച്ചതെന്ന് കരുതുന്നു ഫേസ്ബുക്ക്

FK News Slider

ക്രിപ്‌റ്റോകറന്‍സി നിരോധിച്ചിട്ടില്ലെന്ന് ആര്‍ബിഐ

തോക്കുകളും വെടിമരുന്നും മുതല്‍ ലഹരി വസ്തുക്കള്‍ വരെ നിയമവിരുദ്ധവും അവിഹിതവുമായ സാധനങ്ങള്‍ വാങ്ങിക്കാന്‍ വിര്‍ച്വല്‍ കറന്‍സികള്‍ ഉപയോഗിക്കുന്നുണ്ടെന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ് -ആര്‍ബിഐ ന്യൂഡെല്‍ഹി: ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ രാജ്യത്ത് നിരോധിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ബാങ്കുകളടക്കം തങ്ങളുടെ നിയന്ത്രണത്തിലുള്ള

FK Special Slider

ക്രിപ്‌റ്റോകറന്‌സികളുടെ നാട്ടില്‍ – 2

”രാമ രഘുരാമ നാമിനിയും നടക്കാം രാവിന്നു മുന്‍പേ കനല്‍ക്കാട് താണ്ടാം നോവിന്റെ ശൂലമുന മുകളില്‍ കരേറാം നാരായബിന്ദുവിലഗസ്ത്യനെ കാണാം” – മധുസൂദനന്‍ നായരുടെ ‘അഗസ്ത്യ ഹൃദയ’ത്തിന്റെ ആരംഭം വൈദേഹീപുനഃപ്രാപ്തിയ്ക്കായി ദശമുഖരാജ്യ ലക്ഷ്യത്തിലേക്ക് സേനാപ്രവാഹവുമായി മുന്നേറുന്ന ദശരഥ നന്ദനന്‍ പരിക്ഷീണിതനാവുന്നുണ്ട്. ആതുരനായ രാമന്

FK Special Slider

ക്രിപ്‌റ്റോകറന്‍സികളുടെ നാട്ടില്‍

‘അഷ്ടാംഗയോഗമാര്‍ന്നഷ്ടാംഗഹൃദയത്തി- നപ്പുറത്തമരത്വയോഗങ്ങള്‍ തീര്‍ക്കുന്ന വിണ്ണിനെക്കണ്ടുവോ? വിണ്ണിന്റെ കൈയിലൊരു ചെന്താമരച്ചെപ്പുപോലെയമരുന്നൊരീ മണ്‍കുടം കണ്ടുവോ? ഇതിനുള്ളിലെവിടെയോ എവിടെയോ തപമാണഗസ്ത്യന്‍…… ………………………………………………………………….. ഇരുളിന്‍ ജരായുവിലമര്‍ന്നിരിക്കുന്നൊരീ കുടമിനി പ്രാര്‍ഥിച്ചുണര്‍ത്താന്‍ ഒരു മന്ത്രമുണ്ടോ? രാമ- നവമന്ത്രമുണ്ടോ?’ – ‘അഗസ്ത്യ ഹൃദയം’, മധുസൂദനന്‍ നായര്‍ കഴിഞ്ഞ ജനുവരി മാസത്തില്‍ ഒരു

FK News

ക്രിപ്‌റ്റോ കറന്‍സിയെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ആപ്പിള്‍ എക്‌സിക്യൂട്ടീവ്

കാലിഫോര്‍ണിയ: ടെക് കമ്പനികളായ ഫേസ്ബുക്കും ടെലഗ്രാമും ക്രിപ്‌റ്റോ കറന്‍സിയില്‍ കാണിച്ചതു പോലെ ആപ്പിള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും തങ്ങള്‍ ഡിജിറ്റല്‍ കറന്‍സിയെ നിരീക്ഷിക്കുന്നുണ്ടെന്ന് ആപ്പിള്‍ പേ വിഭാഗം വൈസ് പ്രസിഡന്റ് ജെന്നിഫര്‍ ബെയ്‌ലി പറഞ്ഞു. ‘ ക്രിപ്‌റ്റോ കറന്‍സി രസകരമാണെന്നു ഞങ്ങള്‍ കരുതുന്നു.

FK News

ഫേസ്ബുക് ക്രിപ്‌റ്റോകറന്‍സി: ഇന്ത്യക്ക് വിമുഖത

സ്വകാര്യ ഡിജിറ്റല്‍ കറന്‍സികള്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് താല്‍പ്പര്യമില്ല നികുതി വരുമാന നഷ്ടവും തട്ടിപ്പുകളും ചൂണ്ടിക്കാട്ടി കേന്ദ്രബാങ്കും ക്രിപ്‌റ്റോ കറന്‍സിക്കെതിര് ഡിജിറ്റല്‍ ക്രിപ്‌റ്റോ കറന്‍സിയായ ലിബ്ര 2020 ല്‍ പുറത്തിറക്കാനാണ് ഫേസ്ബുക്കിന്റെ പദ്ധതി ന്യൂഡെല്‍ഹി: ഫേസ്ബുക് അടുത്ത വര്‍ഷം പുറത്തിറക്കാനിരിക്കുന്ന ഡിജിറ്റല്‍

Editorial Slider

ക്രിപ്‌റ്റോകറന്‍സികള്‍ക്ക് ഇന്ത്യയില്‍ ഭാവിയുണ്ടോ

ക്രിപ്‌റ്റോകറന്‍സികളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട കരട് ബില്ല് ധനമന്ത്രി നിര്‍മല സീതാരാമന്‍ രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സെഷനില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ക്രിപ്‌റ്റോകറന്‍സി നയം അതോടെ വ്യക്തമാകും. നിലവിലെ സാഹചര്യത്തില്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടുകര്‍ക്കും ബിറ്റ്‌കോയിന്‍ പ്രേമികള്‍ക്കുമൊന്നും

Top Stories

ക്രിപ്‌റ്റോ കറന്‍സിയുമായി ഫേസ്ബുക്ക്

പരമ്പരാഗത ബാങ്കിംഗ് രീതികളെ അപ്രസക്തമാക്കുന്ന ടെക്‌നോളജി അവതരിപ്പിക്കാനൊരുങ്ങുകയാണു സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക്. 2020-ന്റെ ആദ്യപാദത്തില്‍ തന്നെ ക്രിപ്‌റ്റോ കറന്‍സി ലോഞ്ച് ചെയ്യാന്‍ ഫേസ്ബുക്ക് തീരുമാനിക്കുന്നതായിട്ടാണു കഴിഞ്ഞ ദിവസം ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫേസ്ബുക്ക്

FK Special Slider

ക്രിപ്‌റ്റോകറന്‍സി: നയം വ്യക്തമാക്കാനുള്ള സമയപരിധി അവസാനിക്കുന്നു

നൂപുര്‍ ആനന്ദ് ക്രിപ്‌റ്റോകറന്‍സി സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ സുപ്രീം കോടതി മോദി സര്‍ക്കാരിന് നല്‍കിയ നാലാഴ്ചത്തെ സമയം അടുത്ത ദിവസം അവസാനിക്കുകയാണ്. ഫെബ്രുവരി 25 നാണ് പരമോന്നത നീതി പീഠം സര്‍ക്കാരും രാജ്യത്തിലെ വെര്‍ച്വല്‍ കറന്‍സി എക്‌സ്‌ചേഞ്ചും തമ്മില്‍ ദീര്‍ഘനാളായി നിലനില്‍ക്കുന്ന

FK News

സ്വന്തം ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കാന്‍ ലക്ഷ്യമിട്ട് ഫേസ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ഡിജിറ്റല്‍ കറന്‍സിയുടെ ബദല്‍ ലോകത്തേക്ക് പ്രവേശിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു. മുഖ്യധാരയിലെ ഉപഭോക്താക്കളിലേക്ക് എത്തുന്നതില്‍ ക്രിപ്‌റ്റോകറന്‍സി സ്റ്റാര്‍ട്ടപ്പുകള്‍ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് മെസേജ് പ്ലാറ്റ്‌ഫോമുകള്‍ ഇതിനായി ഇറങ്ങുന്നത്. ഫേസ്ബുക്കിനു പുറമേ ടെലഗ്രാം, സിഗ്‌നല്‍ എന്നിവയും വരും വര്‍ഷങ്ങളില്‍

Business & Economy

ക്രിപ്‌റ്റോ തൊഴിലവസരങ്ങളില്‍ മുന്നില്‍ ബെംഗളൂരു

ന്യൂഡെല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുള്ള നഗരം എന്ന ഖ്യാതി നിലനിര്‍ത്തി ബെംഗളൂരു. പട്ടികയില്‍ രണ്ടാമതുള്ളത് പൂനെയാണ്. ജോബ് പോര്‍ട്ടലായ ഇന്‍ഡീഡിന്റേതാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്. ക്രിപ്‌റ്റോകറന്‍സി തൊഴിലവസരങ്ങളുടെ കാര്യത്തില്‍ ഹൈദരാബാദ് ആണ് ഇത്തവണ മൂന്നാമതുള്ളത്. നോയിഡ, ഗുരുഗ്രാം എന്നിവയാണ് ആദ്യ

Arabia

സംയുക്ത ക്രിപ്‌റ്റോകറന്‍സി പുറത്തിറക്കാന്‍ യുഎഇ-സൗദി ധാരണ

അബുദാബി: ഗള്‍ഫ് മേഖലയിലെ പ്രബലന്മാരായ യുഎഇയും സൗദി അറേബ്യയും ചേര്‍ന്ന് ക്രിപ്‌റ്റോകറന്‍സി പുറത്തിറക്കുന്നു. കഴിഞ്ഞ ദിവസം അബുദാബിയില്‍ നടന്ന സൗദി-എമിറാറ്റി കോഓര്‍ഡിനേഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് ഇതുള്‍പ്പടെ ഏഴ് പ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. അതിര്‍ത്തി കടന്നുള്ള വ്യാപാരം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്രിപ്‌റ്റോകറന്‍സി അവതരിപ്പിക്കുക.

FK News

ക്രിപ്‌റ്റോ കറന്‍സി കമ്പനികള്‍ നിരീക്ഷണത്തില്‍

വെര്‍ച്വല്‍ കറന്‍സിയായ ബിറ്റ്‌കോയിനുകളുടെ വിനിമയം സംബന്ധിച്ച് പലപ്പോഴും ആശങ്കകള്‍ നിലനിന്നിരുന്നു. സാധാരണ കറന്‍സികളെപ്പോലെയല്ല ഇവയുടെ മൂല്യനിര്‍ണയം. കറന്‍സി നോട്ടുകള്‍ സാമ്പത്തികരംഗത്തിന്റെ സ്വാഭാവികപ്രതികരണത്തിന് വിധേയമായിരിക്കുമ്പോള്‍ ഇതില്‍ നിന്നു മാറി വേറിട്ടൊരു സ്വഭാവം കാണിക്കുന്ന ക്രിപ്‌റ്റോകറന്‍സികളില്‍ ആദ്യമേ സംശയമുണ്ടായിരുന്നു. അതിന് ആക്കം കൂട്ടുന്ന സംഭവങ്ങളാണ്

FK News Slider

ക്രിപ്‌റ്റോ കറന്‍സിയില്‍ അധിഷ്ഠിതമായൊരു ലോകം സൃഷ്ടിക്കാനൊരുങ്ങി ജെഫ്രി ബേണ്‍സ്

നെവാദ: നെവാദ മരുഭൂമിയിലെ ഒരു വലിയ പ്രദേശം, സമീപവാസികളില്‍ താത്പര്യം ജനിപ്പിച്ചിരിക്കുകയാണ്. കാരണം ഈ ഭൂമി Blockchains LLC എന്നൊരു കമ്പനി 170 മില്യന്‍ ഡോളറിനു സ്വന്തമാക്കിയിരിക്കുകയാണ്. ഈ കമ്പനിയുടെ ഉടമ ഒരു അഭിഭാഷകനും, ക്രിപ്‌റ്റോ കറന്‍സി മില്ല്യനെയറുമായ ജെഫ്രി ബേണ്‍സാണ്.

Business & Economy FK Special Slider Top Stories

ക്രിപ്‌റ്റോകറന്‍സിയും യാഥാര്‍ത്ഥ്യങ്ങളും

‘ഗവണ്‍മെന്റ് എന്ന സംവിധാനത്തിന്റെ കടമകള്‍ കുറയ്ക്കുന്നതില്‍ പ്രധാന ശക്തികളിലൊന്നാവും ഇന്റര്‍നെറ്റ് എന്ന് ഞാന്‍ കരുതുന്നു. ഇപ്പോള്‍ ഇല്ലാത്തതും എന്നാല്‍ ഉടനെ തന്നെ വികസിച്ച് വരാവുന്നതുമായ ഒരു കാര്യം വിശ്വാസയോഗ്യമായ ഒരു ഇ-കാഷ് ആണ്. ആ സംവിധാനത്തില്‍ ‘എ’ എന്നയാള്‍ ‘ബി’എന്നയാള്‍ക്ക് ഇന്റര്‍നെറ്റ്

Banking FK Special Slider

ഫിന്‍ടെക്ക് യുഗം: പ്രതീക്ഷകളും പ്രശ്‌നങ്ങളും

  ‘കലയും സാങ്കേതിക വിജ്ഞാനവും ഇഴുകിച്ചേരുമ്പോള്‍ പ്രകൃതിയ്ക്ക് പോലും മുഴുമിപ്പിക്കാനാവാത്തത് പൂര്‍ത്തീകരിക്കാനാവും’ അരിസ്‌റ്റോട്ടില്‍, ‘ഫ്യൂസികെ അക്രാസിസ്’ അതുപോലെയാണ് ബാങ്കിങ്ങും സാങ്കേതിക വിദ്യയും; കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഭാരതത്തിലും, അതിലും വളരെക്കാലം മുന്‍പ് മുതല്‍ മറ്റ് വികസിത രാജ്യങ്ങളിലും ഇവ തമ്മില്‍ അങ്ങേയറ്റം