Tag "crude oil"

Back to homepage
Arabia

രാജ്യത്ത് അസംസ്‌കൃത എണ്ണ ഉല്‍പ്പാദനം 4% കുറഞ്ഞു

34.2 മില്യണ്‍ ടണ്‍ അസംസ്‌കൃത എണ്ണയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ ഉല്‍പ്പാദിപ്പിച്ചത് 2017-2018 സാമ്പത്തിക വര്‍ഷം 35.7 മില്യണ്‍ ടണ്‍ എണ്ണ ഉല്‍പ്പാദിപ്പിച്ചു 2017-2018 സാമ്പത്തിക വര്‍ഷം ഒഎന്‍ജിസി 22.25 മില്യണ്‍ ടണ്‍ അസംസ്‌കൃത എണ്ണയാണ് ഉല്‍പ്പാദിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക

FK News

ആഭ്യന്തര ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം 4% കുറഞ്ഞു

തുര്‍ച്ചയായി ഏഴാമത്തെ സാമ്പത്തിക വര്‍ഷമാണ് രാജ്യത്ത് ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തില്‍ ഇടിവ് നേരിടുന്നത് ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ 31.35 മില്യണ്‍ മെട്രിക് ടണ്‍ എണ്ണയാണ് രാജ്യം ഉല്‍പ്പാദിപ്പിച്ചത് ന്യൂഡെല്‍ഹി: ഫെബ്രുവരി വരെയുള്ള 11 മാസത്തിനിടെ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ

Business & Economy World

ചൈന-യുഎസ് ചര്‍ച്ച: എണ്ണ വില ഉയരുന്നു

ന്യൂഡെല്‍ഹി : അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്. ക്രൂഡ് ഓയില്‍ ബാരലിന് 57.38 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൈന-യുഎസ് വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിനായുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതാണ് എണ്ണവില ഉയരുന്നതിനുള്ള പ്രധാന കാരണം. ചര്‍ച്ച നടക്കുന്ന പശ്ചാത്തലത്തില്‍ വ്യാപാര യുദ്ധത്തിന് അയവുണ്ടാകുമെന്ന

Current Affairs

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴ്ന്നു

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഒരു ശതമാനത്തിലേറെ താഴ്ന്നു. ബ്രന്‍ഡ് ക്രൂഡ് ബാരലിന് 70 ഡോളറിന് താഴെയാണ് വ്യാപാരം നടക്കുന്നത്. യുഎസ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 59 ഡോളര്‍ നിരക്കിലുമാണ്. യുഎസ് ഉപരോധം ഇറാന്റെ എണ്ണ കയറ്റുമതിയെ കാര്യമായി ബാധിക്കാത്ത

FK News

ക്രൂഡ് പ്രതിസന്ധി: മൂന്ന് മാസത്തിനകം രൂപയുടെ മൂല്യം 76 വരെ താഴ്‌ന്നേക്കും

  ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ എണ്ണവിലയിലുണ്ടാവുന്ന വര്‍ധന രൂപയെ വീണ്ടും ദുര്‍ബലമാക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് മാസത്തിനകം രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ച് 76 ലേക്ക് താഴ്‌ന്നേക്കുമെന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ബ്രോക്കറേജ് കമ്പനിയായ യുഎസ്ബി മുന്നറിയിപ്പ് നല്‍കുന്നത്. നിലവില്‍ 72.92 രൂപയിലേക്ക് താഴ്ന്നിരിക്കുന്ന നിരക്ക്

Current Affairs

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവ് വര്‍ധിക്കും

ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മൊത്തം ഇറക്കുമതി ചെലവ് 42 ശതമാനം ഉയരുമെന്നാണ് കണക്കുകള്‍ പറയുന്നത്.പെട്രോളിയം പ്ലാനിംഗ് അനാലിസിസ് സെല്‍ ആണ് ഇറക്കുമതി ചെലവ് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

Business & Economy Top Stories

കൂടുതല്‍ സങ്കീര്‍ണമാകുന്ന എണ്ണ വിപണി…

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ എണ്ണ വില വര്‍ധനവിനെ തുടര്‍ന്ന് വലിയ ബഹളങ്ങളാണ് നടക്കുന്നത്. എന്തായാലും ഈ ബഹളങ്ങളൊന്നും തല്‍ക്കാലം അവസാനിക്കാന്‍ സാധ്യതയില്ല. വരാനിരിക്കുന്നത് ഇതിലും രൂക്ഷമായ അവസ്ഥയാണ്. എണ്ണ വില കൂടുന്നത് പിടിച്ചുനിര്‍ത്താന്‍ ഉല്‍പ്പാദനത്തില്‍ വര്‍ധന വരുത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

Business & Economy FK News

ക്രൂഡ് ഓയില്‍ വില വര്‍ധന: ഉല്‍പ്പാദന ചെലവും വര്‍ധിച്ചു

ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍ വില ബാരലിന് 10 ഡോളര്‍ എന്ന തോതില്‍ വര്‍ദ്ധിച്ചതോടെ പ്രതിവര്‍ഷം ശരാശരി ചെലവ് 500 കോടി രൂപയാകും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ബാരലിന് 0.9 ഡോളര്‍ നിരക്കിലാണ് വാങ്ങുന്നതെന്ന് ധനകാര്യ മേധാവി അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ

Business & Economy

റെക്കോര്‍ഡ് വിലയില്‍ ക്രൂഡ് ഓയില്‍

മുംബൈ: ക്രൂഡ് ഓയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. അസംസ്‌കൃത എണ്ണയുടെ വിതരണം സൗദി അറേബ്യ കുറച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വില കുതിക്കാനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ബാരലിന് 74 ഡോളറിലാണ് ക്രൂഡ് ഓയില്‍ വില എത്തി നില്‍ക്കുന്നത്. വിതരണം

Business & Economy FK Special Top Stories World

അസംസ്‌കൃത എണ്ണയുടെ കയറ്റുമതി വെട്ടിക്കുറച്ച് സൗദി

കഴിഞ്ഞ മാസമുണ്ടായത് 1,26,000 ബാരലിന്റെ കുറവ് റിയാദ്: ഏറ്റവും വലിയ പെട്രോളിയം ഉല്‍പ്പാദന രാജ്യമായ സൗദി അറേബ്യയുടെ കഴിഞ്ഞ മാസത്തെ അസംസ്‌കൃത എണ്ണ കയറ്റുമതിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഓയില്‍ അധിഷ്ഠിത സമ്പദ് വ്യവസ്ഥയില്‍ നിന്ന് പുറത്തുകടക്കുന്നതിന്റെ ഭാഗമായി അസംസ്‌കൃത

FK Special World

സൗദിയിലും ഇന്ധന വില വര്‍ധിക്കും

ജൂലൈയില്‍ ഇന്ധനവില വര്‍ധന നടപ്പാക്കാന്‍ സൗദി ഭരണകൂടം ഒരുങ്ങുന്നു. 30 ശതമാനം വര്‍ധന നടപ്പാക്കാനാണ് ശ്രമം. ആഗോള തലത്തിലെ വില നിലവാരത്തോട് യോജിക്കുന്ന തരത്തില്‍ വില വര്‍ധന നടപ്പാക്കാനാണ് ശ്രമം. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും മതിയായ കരുതല്‍ ശേഖരം ഉറപ്പാക്കാനും ഇതിലൂടെ

Editorial Slider

ഇന്ത്യയുടെ ആഗോള എണ്ണ കമ്പനി

എണ്ണ വിപണിയിലെ ചാഞ്ചാട്ടങ്ങളെ അതിജീവിക്കാന്‍ പാകത്തിലുള്ള വന്‍ എണ്ണ കമ്പനി തുടങ്ങാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം സ്വാഗതാര്‍ഹമാണ് ഹൈഡ്രോകാര്‍ബണ്‍ മേഖലയില്‍ വന്‍ ആധിപത്യം സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. വലിയ നിക്ഷേപങ്ങളും മറ്റും ആകര്‍ഷിക്കാന്‍ പ്രാപ്തിയുള്ള ആഗോള എണ്ണ കമ്പനി സൃഷ്ടിക്കാനുള്ള കേന്ദ്ര