Tag "Crisil"

Back to homepage
FK News

റീട്ടെയ്ല്‍ പണപ്പെരുപ്പം 4 ശതമാനമായി ഉയരും: ക്രിസില്‍

ഭക്ഷ്യ വിലക്കയറ്റം ഉയരുന്നത് പണപ്പെരുപ്പത്തില്‍ പ്രതിഫലിക്കുമെന്നാണ് ക്രിസില്‍ പറയുന്നത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.4 ശതമാനമായിരുന്നു റീട്ടെയ്ല്‍ പണപ്പെരുപ്പം ന്യൂഡെല്‍ഹി: ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം നടപ്പു സാമ്പത്തിക വര്‍ഷം നാല് ശതമാനമായി ഉയരുമെന്ന് ആഭ്യന്തര റേറ്റിംഗ്

Banking

ബാങ്കുകള്‍ 20 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കണം: ക്രിസില്‍

വര്‍ധിച്ച നിക്ഷേപ ആവശ്യകത പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ ബാങ്കുകള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തും സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള കുറഞ്ഞ പലിശയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിക്ഷേപ വളര്‍ച്ച കുറയാനുള്ള കാരണം ന്യൂഡെല്‍ഹി: ഉയര്‍ന്ന വായ്പാ വളര്‍ച്ചരേഖപ്പെടുത്തുന്നതിന് 2020 മാര്‍ച്ച് മാസത്തോടെ ബാങ്കുകള്‍ 20 ലക്ഷം

FK News

തൊഴില്‍ സൃഷ്ടിയില്‍ 12 സംസ്ഥാനങ്ങള്‍ക്ക് പരാജയം: ക്രിസില്‍

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദേശീയ ജിഡിപിയേക്കാള്‍ വേഗത്തിലുള്ള വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യത്തെ 12 വലിയ സംസ്ഥാനങ്ങള്‍ തൊഴില്‍ സൃഷ്ടിയില്‍ പരാജയപ്പെട്ടതായി ക്രിസില്‍ റിസര്‍ച്ച് റിപ്പോര്‍ട്ട്. 6.7 ശതമാനമായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദേശീയ സാമ്പത്തിക വളര്‍ച്ച. ഇതിനേക്കാള്‍ ഉയര്‍ന്ന സാമ്പത്തിക

Current Affairs Slider

ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് താഴുമെന്ന് ക്രിസില്‍

ന്യൂഡെല്‍ഹി: ആഗോള ജിഡിപി വളര്‍ച്ചയും വ്യാപാര വളര്‍ച്ചയും ദുര്‍ബലമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 7.4 ശതമാനത്തിലേക്ക് താഴുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ നിഗമനം. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.1 ശതമാനമായി കുറഞ്ഞിരുന്നു. ഏപ്രില്‍-ജൂണ്‍

Business & Economy

റോഡ് നിര്‍മാണ വേഗത ഇരട്ടിയാകും: ക്രിസില്‍

മുംബൈ: അനുമതികള്‍ വേഗത്തിലാക്കുന്നതിനും തടസങ്ങള്‍ നീക്കുന്നത് ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്‌കരണ നടപടികള്‍ റോഡ് നിര്‍മാണത്തിന് ഏറ്റവും ഗുണം ചെയ്യുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. 2014-15 സാമ്പത്തിക വര്‍ഷം ഒരു ദിവസം 4.3 കിലോമീറ്ററായിരുന്ന രാജ്യത്ത് റോഡ് നിര്‍മാണ വേഗത. 2015-16

Slider Top Stories

നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യയുടെ ജിഡിപി 7.9 ആകും: ക്രിസില്‍

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 7.9 ശതമാനമാകുമെന്ന് വിലയിരുത്തല്‍. സാമ്പത്തിക നിരീക്ഷണ സ്ഥാപനമായ ക്രിസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം നാലു ശതമാനത്തില്‍ കൂടുതലായി നിലനില്‍ക്കുന്നതും ചില്ലറമേഖലയിലെ വാര്‍ഷിക പണപ്പെരുപ്പം അഞ്ചു