Tag "cricket"

Back to homepage
FK News

ബിസിസിഐയോടൊപ്പം ക്രിക്കറ്റില്‍ എസിസിയുടെ പുതിയ ഇന്നിംഗ്‌സ്

സിമന്റ്, നിര്‍മാണ സാമഗ്രികള്‍ എന്നിവയുടെ ബിസിനസില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രശസ്തമായ എസിസി കമ്പനി ഇന്ത്യന്‍ ക്രിക്കറ്റിലെ മികവ് ആഘോഷിക്കുന്നതിനായി ബിസിസിഐയുമായി സഹകരിക്കുന്നു. 2019 മുതല്‍ 2023 വരെ നാലു വര്‍ഷത്തേക്കാണ് ഔദ്യോഗിക പങ്കാളിയായി കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഒരു കമ്പനി എന്ന

Top Stories

ക്രിക്കറ്റും ഫുട്‌ബോളും കളിക്കാം ഇ-ഗെയ്മിലൂടെ

ഇന്ന് ഏതൊരു പ്രമുഖ കായിക ഇനവും നടക്കുമ്പോള്‍ ആ കായിക ഇനം സമാന്തരമായി മറ്റൊരു സ്ഥലത്ത് കൂടി അതേ സമയത്ത് അരങ്ങേറുകയാണ്. ഈ സ്ഥലം മറ്റെവിടെയുമല്ല അത് വെര്‍ച്വല്‍ ലോകത്താണ്. സമാന്തര കളിയുടെ പേരാകട്ടെ, ഓണ്‍ലൈന്‍ ഫാന്റസി സ്‌പോര്‍ട്‌സ് എന്നും. ഇന്ന്

Sports

ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനമത്സരത്തില്‍ ഇന്ത്യയ്ക്ക് 8 വിക്കറ്റിന്റെ വിജയം. 158 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 34.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അര്‍ധസെഞ്ച്വറിയുമായി പുറത്താവാതെ നിന്ന ശിഖര്‍ ധവാനും (75) ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമാണ് (

Sports

ഐസിസി ക്രിക്കറ്റര്‍ ഓഫ് ഇയര്‍ പുരസ്‌കാരം വിരാട് കോഹ്‌ലിക്ക്

ദുബായ്: 2018ലെ ഏറ്റവും മികച്ച താരത്തിനുള്ള ഐസിസി ക്രിക്കറ്റര്‍ ഓഫ് ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക്. 2018ലെ ഐസിസിയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനവും കോഹ്ലിയ്ക്കാണ്. ഇതാദ്യമായാണ് ഒരുതാരത്തിന് ഈ പുരസ്‌ക്കാരങ്ങളെല്ലാം ഒരുമിച്ച് ലഭിക്കുന്നത്. 13 ടെസ്റ്റ്

Sports

സച്ചിന്റെയും സെവാഗിന്റെയും റെക്കോര്‍ഡ് തകര്‍ക്കാന്‍ ധോണി

ഓക്ക്‌ലാന്‍ഡ്: ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് ശേഷം ഇന്ത്യ ഇനി കളിക്കുക ന്യൂസിലാന്റുമായാണ്. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് പരമ്പരയില്‍ ഉള്ളത്. തുടര്‍ച്ചയായ മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടി മിന്നുന്ന ഫോമിലുള്ള ധോണി കിവികളുടെ നാട്ടില്‍ ലക്ഷ്യം വയ്ക്കുന്നത് മറ്റൊരു റെക്കോര്‍ഡാണ്,

Sports

സിഡ്‌നിയിലെ ചരിത്ര വിജയം: ടീം ഇന്ത്യക്ക് പാക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ ചരിത്ര വിജയത്തില്‍ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ‘ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കുന്ന ഉപഭൂഖണ്ഡത്തിലെ ആദ്യ രാജ്യമായി മാറിയ ഇന്ത്യന്‍ ടീമിനും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയ്ക്കും അഭിനന്ദനങ്ങള്‍’ – അദ്ദേഹം

Sports

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം

അഡ്‌ലെയ്ഡ്: ഓസ്ട്രലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം. 32 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യമായിട്ടാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ഒരു സീരിസിന്റെ ആദ്യ ടെസ്റ്റ് മത്സരം വിജയിക്കുന്നത്. 323 റണ്‍സ് വിജയ ലക്ഷ്യവുമായാണ് ഓസ്‌ട്രേലിയ ഇറങ്ങിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ്

Sports

വിന്‍ഡീസിനെതിരായ ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

വിന്‍ഡിസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ഇന്ത്യ. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ മുഹമ്മദ് ഷമിയെ ടീമില്‍ നിന്ന് ഒഴിവാക്കി. ഏഷ്യ കപ്പില്‍ മികച്ച ബൗളിംഗാണ് ബുംറയും ഭുവനേശ്വറും പുറത്തെടുത്തത്. ഏഷ്യാ കപ്പിന് പിന്നാലെ വിന്‍ഡിസിനെതിരായ ടെസ്റ്റ്

Sports

വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനം: ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല

വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ ഏകദിനത്തിലെ താരങ്ങളെ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച വിശാഖപട്ടണത്താണ് മത്സരം. വിരാട് കോഹ്ലി നയിക്കുന്ന ടീമില്‍ ധവാന്‍, രോഹിത് ശര്‍മ്മ, അമ്പാട്ടി റായുഡു, റിഷഭ് പന്ത്, ധോണി എന്നിവര്‍ ബാറ്റ്‌സ്മാന്മാരായും

Sports

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്‍ സ്വന്തമാക്കി

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാന് 373 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം. വിജയത്തോടെ ടെസ്റ്റ് പരമ്പര 10 പാകിസ്ഥാന്‍ സ്വന്തമാക്കി. മൊഹമ്മദ് അബ്ബാസിന്റെ തകര്‍പ്പന്‍ ബൗളിംഗാണ് പാകിസ്ഥാന് വിജയം സമ്മാനിച്ചത്. രണ്ടാമിന്നിങ്‌സില്‍ 538 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ ഓസ്‌ട്രേലിയ 164

Sports

അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി: റെക്കോര്‍ഡ് നേട്ടവുമായി പൃഥ്വി ഷാ

രാജ്‌കോട്ട്: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ കൗമാരതാരം പൃഥ്വി ഷാ അരങ്ങേറ്റത്തിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ സെഞ്ചുറി നേടി. 99 പന്തില്‍നിന്നുമാണ് പൃഥ്വി സെഞ്ചുറി നേടിയത്. അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇനി

Slider Top Stories

ക്രീസില്‍ കേമനാകാന്‍ നൂതന ടെക്‌നോളജിയുമായി ‘സ്‌ട്രെയ്റ്റ്ബാറ്റ്’

  ക്രിക്കറ്റിനെ ഒരു മതമാക്കി ആഘോഷിക്കുന്നവരാണ് ഇന്ത്യക്കാര്‍. മാത്രവുമല്ല, ക്രിക്കറ്റിന് സ്വന്തമായി ഒരു ദൈവത്തെ തന്നെ അവരോധിച്ചിരിക്കുന്ന നാടാണിത്. ഈ കളിയോട് ഇന്ത്യാക്കാര്‍ക്കുള്ള മതിപ്പ് മനസിലാക്കാന്‍ ഇതില്‍ കൂടുതലായി എന്തുവേണം?. വളര്‍ന്നു വരുന്ന തലമുറയില്‍ കൊച്ചുകുട്ടികള്‍ അടക്കമുള്ളവര്‍ ക്രിക്കറ്റ് പരിശീലനത്തിനായി ഇറങ്ങുമ്പോള്‍,

FK News Sports

ഇന്ത്യ-അഫ്ഗാന്‍ ക്രിക്കറ്റ് ടെസ്റ്റ് ഏറെ പ്രതീക്ഷിച്ചിരുന്നത്; ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തമാക്കും: മോദി

ന്യൂഡെല്‍ഹി: ഇന്ത്യ-അഫ്ഗാന്‍ ക്രിക്കറ്റ് മത്സരം താന്‍ ഏറെ പ്രതീക്ഷിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രപരമായ മുഹൂര്‍ത്തമാണിത്. മത്സരത്തോടെ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് അദ്ദേഹം ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ അരങ്ങേറ്റമാണ് ഇന്ന് ബെംഗലൂരുവില്‍ നടക്കുന്നത്. അരങ്ങേറ്റ മത്സരം തന്നെ ഇന്ത്യയുമായി

Sports

സ്പിന്നിനെ നേരിടാനറിയില്ലെങ്കില്‍ ഇന്ത്യന്‍ പര്യടനം ഓസ്‌ട്രേലിയ ഒഴിവാക്കണം: കെവിന്‍ പീറ്റേഴ്‌സണ്‍

മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് പര്യടനത്തിന് തയാറെടുക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിന് ഇംഗ്ലണ്ട് ബാറ്റ്‌സ്മാനായ കെവിന്‍ പീറ്റേഴ്‌സണിന്റെ ഉപദേശം. ഇന്ത്യയിലെ പിച്ചുകളില്‍ മത്സരത്തിനിറങ്ങുമ്പോള്‍ സ്പിന്‍ ബൗളിംഗിനെ നേരിടാന്‍ അറിഞ്ഞിരിക്കണമെന്നും ഇല്ലെങ്കില്‍ പര്യടനം ഒഴിവാക്കുന്നതാണ് നല്ലതെന്നുമാണ് കെവിന്‍ പീറ്റേഴ്‌സണ്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് അഭിപ്രായപ്പെട്ടത്. സ്പിന്‍ ബൗളിംഗിനെ

Sports

ടീം ഇന്ത്യയ്‌ക്കെതിരായ പരമ്പര; ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

  മെല്‍ബണ്‍: അടുത്ത മാസം ഇന്ത്യയിലേക്ക് പര്യടനത്തിനെത്തുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ ആറ് ബാറ്റ്‌സ്മാന്മാര്‍, നാല് സ്പിന്നര്‍മാര്‍, മൂന്ന് ഫാസ്റ്റ് ബൗളര്‍മാര്‍, രണ്ട് വീതം ഓള്‍റൗണ്ടര്‍മാര്‍, വിക്കറ്റ് കീപ്പര്‍മാര്‍ എന്നിവരാണുള്ളത്. സ്റ്റീവ് സ്മിത്താണ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത്. ഇടം

Sports

യുവരാജിന്റെ തിരിച്ചെത്തല്‍: മാന്യമായി വിരമിക്കുന്നതിനുള്ള അവസരമെന്ന് സൂചന

  മുംബൈ: ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ടീം ഇന്ത്യയില്‍ യുവരാജ് സിംഗിനെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും മാന്യമായി വിരമിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായാണെന്ന് റിപ്പോര്‍ട്ട്. യുവരാജ് സിംഗ് വളരെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏകദിന ടീമില്‍ തിരിച്ചെത്തിയതെന്നതാണ് ഇത്തരം

Slider Top Stories

ബിസിസിഐ ഭരണ മാറ്റം ഇംഗ്ലണ്ടിനെതിരായ പരമ്പരയെ ബാധിക്കരുത്: ലോധ കമ്മിറ്റി

  മുംബൈ: ബിസിസിഐയുടെ ഭരണ രംഗത്തുണ്ടായ മാറ്റങ്ങള്‍ ഇംഗ്ലണ്ടും ടീം ഇന്ത്യയും തമ്മിലുള്ള ഏകദിന, ട്വന്റി-20 പരമ്പരയെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കാന്‍ ഇടയാകരുതെന്ന് ലോധ കമ്മിറ്റി. ഇതുസംബന്ധിച്ച്, ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റിക്ക് ലോധ സമിതി കര്‍ശന നിര്‍ദ്ദേശം നല്‍കി.

Sports

പരിക്ക്: ഇംഗ്ലണ്ടിനെതിരായ മത്സരങ്ങള്‍ ഷമിക്ക് നഷ്ടമാകും

  മുംബൈ: ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഏകദിന, ട്വന്റി-20 പരമ്പരകള്‍ ടീം ഇന്ത്യ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് നഷ്ടമായേക്കും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വലത് കാലിനേറ്റ പരിക്ക് ഇതുവരെ ഭേദമാകാത്തതാണ് താരം അടുത്ത മത്സരങ്ങളില്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ സംശയം ഉണ്ടാക്കിയിരിക്കുന്നത്. ഇടത്

Slider Top Stories

ടീം ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം

  ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്നിംഗ്‌സിനും 75 റണ്‍സിനുമാണ് ടീം ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 282 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 207 എന്ന

Sports Trending

അച്ചടക്ക ലംഘനം: സഞ്ജുവിന് കാരണം കാണിക്കല്‍ നോട്ടീസ്

  തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) അന്വേഷണം. സഞ്ജു വി സാംസണിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി ടി ആര്‍ ബാലകൃഷ്ണന്‍ അധ്യക്ഷതയില്‍ എസ് രമേശ്, പി രംഗനാഥന്‍, ഡി ശ്രീജിത്ത് എന്നിവരുള്‍പ്പെട്ട