Tag "Credit Card"

Back to homepage
FK News

വ്യക്തിഗത വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ആവശ്യകത വര്‍ധിച്ചു

ന്യൂഡെല്‍ഹി: സാമ്പത്തിക മാന്ദ്യത്തിന്റെ അന്തരീക്ഷത്തില്‍ ശമ്പള കാലതാമസവും തൊഴില്‍ നഷ്ടവും വര്‍ധിക്കുന്നതിനാല്‍ ഉപഭോഗ വായ്പാ ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ക്രെഡിറ്റ് കാര്‍ഡുകളിലെ കുടിശ്ശികകളുടെ വര്‍ധന വ്യക്തമാക്കുന്നത് ദൈനംദിന ചെലവുകള്‍ക്കായി ഉപഭോക്താക്കള്‍ ക്രെഡിറ്റ് കാര്‍ഡുകളെ കൂടുതലായി ആശ്രയിക്കുന്നുവെന്നാണ്. വ്യക്തിഗത വായ്പകള്‍ക്കുള്ള ആവശ്യകതയും

FK News

ഓണ്‍ലൈനില്‍ വാതുവെപ്പിനായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് നിരോധിക്കുന്നു

ലണ്ടന്‍: ദുര്‍ബലരായ അഥവാ എളുപ്പത്തില്‍ വഞ്ചിതരാകാന്‍ സാധ്യതയുള്ള ഉപഭോക്താക്കളെ (vulnerable customers) ചൂഷണം ചെയ്യുന്നത് തടയുന്നതിനുള്ള ഏറ്റവും പുതിയ നീക്കത്തിന്റെ ഭാഗമായി ഇംഗ്ലണ്ടില്‍ ഓണ്‍ലൈന്‍ വാതുവെപ്പിനായി ക്രെഡിറ്റ് കാര്‍ഡ് നിക്ഷേപം സ്വീകരിക്കുന്നതില്‍നിന്നും വാതുവെപ്പുകാരെ നിരോധിക്കാന്‍ ചൂതാട്ട വ്യവസായ നിരീക്ഷണ സമിതിയായ (gambling

FK Special Slider

സിബില്‍ സ്‌കോര്‍ എന്ന സമസ്യ-2

സിബില്‍ സ്‌കോര്‍ 550 ല്‍ നിന്നും 750 ലേക്ക് എങ്ങനെ മെച്ചപ്പെടുത്താം? ഈ ലക്കം കഴിഞ്ഞ ആഴ്ചയുടെ തുടര്‍ച്ചയാണ്. സ്‌കോര്‍ 550 നു താഴെ പോയാല്‍ പിന്നെ വായ്പ കിട്ടും എന്ന പ്രതീക്ഷ വേണ്ട. പിന്നെ ഒരേ ഒരു വഴി സ്‌കോര്‍

FK News Slider

ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ പുതിയ ആവേശം

മുംബൈ: വേണ്ടത്ര ചൂഷണം ചെയ്യപ്പെട്ടിട്ടില്ലാത്ത ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിന്റെ ഐപിഒ എത്രമാത്രം ആവേശം ജനിപ്പിക്കും? ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡ് വിപണി ഉയര്‍ന്നു വളരുമോ വളര്‍ച്ചയിലേക്കുയരുമോ അതോ പൂര്‍ണ്ണവളര്‍ച്ചയെത്താതെ പോകുമോ എന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. 96 ബില്യണ്‍

FK News

ക്രെഡിറ്റ് കാര്‍ഡുകളിലെ ചെലവിടല്‍ 15 ട്രില്യണിലേക്ക് എത്തും

ന്യൂഡെല്‍ഹി: രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡുകളിലൂടെയുള്ള ചെലവിടല്‍ നിലവിലെ 6 ട്രില്യണ്‍ രൂപയില്‍ നിന്ന് 2023-24 ആകുമ്പോഴേക്കും 15 ട്രില്യണ്‍ രൂപയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രിസില്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. ഉപഭോക്തൃ ചെലവിടലിലെ വളര്‍ച്ചയും ഇഎംഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകളും ഇതിന് വഴിയൊരുക്കും. ക്രെഡിറ്റ് കാര്‍ഡുകളിലെ

Current Affairs

ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നു

ന്യൂഡെല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം ഇന്ത്യയില്‍ വന്‍തോതില്‍ ഉയരുന്നതായി പഠന റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ അനാവശ്യമായി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് മൂലം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. ട്രാന്‍സ്‌യൂണിയന്‍ എന്ന സ്ഥാപനം പുറത്തിറക്കിയ ‘സിബില്‍ ഇന്‍ഡസ്ട്രി