Tag "corporate tax"

Back to homepage
Editorial Slider

കയ്യടിക്കേണ്ട പ്രഖ്യാപനങ്ങള്‍

ദുര്‍ഘടവും അനിശ്ചിതവുമായ പാതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പേകുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ നടത്തിയത്. ആഭ്യന്തര കമ്പനികള്‍ക്കും പ്രാദേശിക ഉല്‍പ്പാദന കമ്പനികള്‍ക്കുമുള്ള കോര്‍പ്പറേറ്റ് നികുതി കാര്യമായി കുറച്ചതു തന്നെയാണ് ഏറ്റവും ‘സ്‌ഫോടനാത്മകമായ’ പരിഷ്‌കരണം. സെസും എല്ലാവിധ സര്‍ചാര്‍ജുകളും

Business & Economy

എംഎസ്എംഇകളുടെ വികസനം:കോര്‍പ്പറേറ്റ് ടാക്‌സ് കുറയ്ക്കുന്നു

ന്യൂഡെല്‍ഹി: മൈക്രോ, സ്‌മോള്‍, മീഡിയം വിഭാഗങ്ങളില്‍പ്പെടുന്ന സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്തിക്കൊണ്ടുള്ള ബജറ്റ് തീരുമാനത്തില്‍ തൃപ്തിയറിയിച്ച് സംരംഭകര്‍. പുതിയ നടപടി ഇത്തരം ചെറുകിട സംരംഭങ്ങളുടെ ബാധ്യത കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, 250 കോടിയില്‍ താഴെ ടേണ്‍ഓവറുള്ള സ്ഥാപനങ്ങളുടെ