Tag "cooking gas"

Back to homepage
Current Affairs

പുതുവര്‍ഷത്തില്‍ പാചക വാതക വില കുറഞ്ഞു

തിരുവനന്തപുരം: രാജ്യത്ത് പാചക വാതകത്തിന് വീണ്ടു വില കുറഞ്ഞു. സബ്സിഡി ഉളളതിനും സബ്സിഡി ഇല്ലാത്തതിനും ഒരേപോലെ വിലയില്‍ കുറവ് വന്നു. സബ്സിഡി ഉളള സിലണ്ടറിന് 5.91 രൂപയും സബ്സിഡി ഇല്ലാത്തതിന് 120.50 രൂപയുമാണ് വിലകുറഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതും, അന്താരാഷ്ട്ര

Slider Top Stories

ബാങ്ക് എക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്ത 2.5 കോടി ആളുകള്‍ക്ക് എല്‍പിജി സബ്‌സിഡി നഷ്ടമാകും

  ന്യൂഡെല്‍ഹി: ആധാര്‍ കാര്‍ഡിലെ സവിശേഷ തിരിച്ചറിയല്‍ നമ്പറുമായി ബാങ്ക് എക്കൗണ്ടുകള്‍ ബന്ധിപ്പിക്കാത്തത് 2.5 കോടി ആളുകള്‍ക്ക് എല്‍പിജി സബ്‌സിഡി നഷ്ടമാകും. നേരത്തെ അഞ്ചു കോടി ആളുകള്‍ക്കുള്ള എല്‍പിജി സബ്‌സിഡി സവിശേഷ തിരിച്ചറിയല്‍ നമ്പറുമായി ബന്ധിപ്പിക്കാത്തതു മൂലം തടഞ്ഞുവെച്ചിരുന്നു. ഇതില്‍ പകുതി