Tag "Congress"

Back to homepage
FK News

ബിജെപിയും കോണ്‍ഗ്രസും എയര്‍ക്രാഫ്റ്റുകള്‍ക്കായി ചെലവഴിച്ചത് 500 കോടി

പൊതുതെരഞ്ഞെടുപ്പില്‍ എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ദേശീയ നേതാക്കള്‍ എത്തുന്നതിന്റെ ഭാഗമായി സ്വകാര്യ ചോപ്പറുകളും എയര്‍ക്രാഫ്റ്റുകളും പറന്നിറങ്ങുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നേതാക്കളുടെ രഹെലികോപ്റ്റര്‍ ഉപയോഗത്തില്‍ വലിയ വര്‍ധന പ്രകടമാണ്. 2014 മുതല്‍ പൊതു തെരഞ്ഞെടുപ്പിനും സംസ്ഥാനങ്ങളിലെ

FK Special Slider

പ്രതിപക്ഷത്തിന് വഴി പിഴച്ചോ?

അടുത്തിടെ നടന്ന മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലും നിരവധി ഉപ തെരഞ്ഞെടുപ്പുകളിലും നേടിയ വിജയങ്ങളുടെ ഫലമായി ആര്‍ജിച്ച രാഷ്ട്രീയ മേല്‍ക്കോയ്മ രാജ്യത്തെ പ്രതിപക്ഷത്തെ കൈവിട്ടെന്നതില്‍ സംശയമില്ല. സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2.0 മാത്രമല്ല അവര്‍ നേടിയെടുത്ത മുന്നേറ്റത്തെ അപഹരിച്ചത്. പരസ്പര സ്വീകാര്യതയിലൂന്നിയ ‘മഹാഗഢ്ബന്ധന്‍’ അഥവാ

FK News

കോണ്‍ഗ്രസുമായി ബന്ധമുള്ള പേജുകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക്

വിശ്വസനീയമല്ലാത്തതെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള പേജുകളും എക്കൗണ്ടുകളുമാണു നീക്കം ചെയ്തതെന്നു ഫേസ്ബുക്ക് അറിയിച്ചു. 300 ദശലക്ഷം യൂസര്‍മാരുള്ള ഇന്ത്യയില്‍ ഫേസ്ബുക്ക് ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു നടപടി സ്വീകരിക്കുന്നത്. അതും ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പേജുകളാണു നീക്കം ചെയ്തിരിക്കുന്നത്. വ്യാജ എക്കൗണ്ടുകള്‍

Politics

കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന

ബംഗളൂരു: ബംഗളൂരുവില്‍നിന്ന് പുറപ്പെട്ട ജെഡിഎസ്, കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹൈദരാബാദിലെത്തി. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ഹൈദരാബാദില്‍ എത്തിയത്. കോണ്‍ഗ്രസ് പാളയത്തില്‍ ചോര്‍ച്ച തുടരുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസിന്റെ മൂന്ന് എംഎല്‍എമാര്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നാണു സൂചന. വിജയനഗറില്‍നിന്നുള്ള എംഎല്‍എ ആനന്ദ് സിങ്

FK News Politics

‘ഗരീബി ഹഠാവോ’ കോണ്‍ഗ്രസിന് വെറുമൊരു മുദ്രാവാക്യം മാത്രമായിരുന്നെന്ന് പ്രധാനമന്ത്രി

ബാര്‍മര്‍ : മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയ ‘ഗരീബി ഹഠാവോ’ മുദ്രാവാക്യം ജനങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയതാണെന്ന് മോദി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ബാങ്കുകളെ ദേശസാല്‍ക്കരിച്ചെങ്കിലും പാവപ്പെട്ടവരുടെ മുന്നില്‍ ബാങ്കുകളുടെ

Politics

സോണിയ ഗാന്ധി തിരിച്ചെത്തി

ന്യൂഡല്‍ഹി: വിദേശത്തായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യാഴാഴ്ച ഡല്‍ഹിയില്‍ തിരിച്ചെത്തി. ചികിത്സാവശ്യങ്ങള്‍ക്കായി ഈ മാസം എട്ടാം തീയതിയാണു സോണിയ അമേരിക്കയിലേക്ക് പോയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടു തിരക്കിലായതിനാല്‍ സോണിയയോടൊപ്പം മക്കളായ രാഹുലിനോ പ്രിയങ്കയ്‌ക്കോ അനുഗമിക്കാനും സാധിച്ചിരുന്നില്ല.

FK Special Politics

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി: രാഹുലിന് പിഴച്ചതെവിടെ ?

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനും 46-കാരനുമായ രാഹുല്‍ ഗാന്ധി ഒരിക്കല്‍ കൂടി 66-കാരനായ നരേന്ദ്ര മോദിയോട് തെരഞ്ഞെടുപ്പ് ഗോദയില്‍ പരാജയമേറ്റു വാങ്ങിയിരിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് യുപി, ഉത്തരാഖണ്ഡ് തുടങ്ങിയ രണ്ട് സംസ്ഥാനങ്ങളില്‍ വന്‍ ഭൂരിപക്ഷം ലഭിച്ചതോടെ

Editorial Politics

കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് രാജ്യത്തിനാവശ്യം

ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ പ്രതിപക്ഷം ദുര്‍ബലപ്പെടുന്നത് ഇന്ത്യയുടെ രാഷ്ട്രീയ ആരോഗ്യത്തിന് ഗുണകരമല്ല അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നേടിയത് ബിജെപി തന്നെയാണ്. അതില്‍ യാതൊരു സംശയത്തിനും ഇടയില്ല. ഉത്തര്‍ പ്രദേശിലെ മഹാവിജയത്തിന് പുറമെ മണിപ്പൂരിലും ഗോവയിലും ഭരണം ബിജെപി തന്നെ

Politics

യുപി നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്-എസ് പി സഖ്യം ഉറപ്പിച്ചു

ന്യൂഡല്‍ഹി: യുപിയില്‍ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ചു മത്സരിക്കാന്‍ എസ്പിയും കോണ്‍ഗ്രസും തീരുമാനിച്ചു. ധാരണപ്രകാരം കോണ്‍ഗ്രസ് 105 സീറ്റുകളില്‍ മത്സരിക്കും. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണു സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യം സംബന്ധിച്ചു ധാരണയിലെത്തിയത്. യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എസ്പി

Slider Top Stories

യുപിയില്‍ കോണ്‍ഗ്രസ്-എസ് പി സഖ്യസാധ്യത പൊളിയുന്നു

ലക്‌നൗ: യുപിയില്‍ ഭരണപാര്‍ട്ടിയായ സമാജ്‌വാദിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യസാധ്യതയ്ക്കു മങ്ങല്‍ വീണതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച അഖിലേഷ് പുറത്തുവിട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കോണ്‍ഗ്രസിന്റ് സിറ്റിംഗ് സീറ്റിലേക്കും എസ്പിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് 120-125 സീറ്റുകളാണ്. എന്നാല്‍ 84-84

Politics Slider

അഖിലേഷിന് രാഹുല്‍ ‘കൈ’ കൊടുക്കും

  ലക്‌നൗ: ഫെബ്രുവരിയില്‍ നടക്കാന്‍ പോകുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സാധ്യതയൊരുങ്ങി. ഇരുപാര്‍ട്ടികളും തമ്മിലുള്ള സഖ്യം നാളെ ലക്‌നൗവില്‍ വച്ച് പ്രഖ്യാപിക്കുമെന്ന കാര്യവും ഏറെക്കുറെ ഉറപ്പായി. കോണ്‍ഗ്രസിനു പുറമേ അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളുമായും(ആര്‍എല്‍ഡി)

Politics

സിദ്ദു കോണ്‍ഗ്രസില്‍; അമൃത്സറില്‍ മത്സരിച്ചേക്കും

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായിരുന്ന നവ്‌ജോത് സിംഗ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഞായറാഴ്ചയാണു കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചതെന്നു പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.ഞായറാഴ്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണു സിദ്ദു പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. പഞ്ചാബില്‍ നിയമസഭാ

Politics

കരസേനാ മേധാവി നിയമനം: കോണ്‍ഗ്രസും ഇടതും പ്രതിഷേധത്തില്‍

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയായി നിയമിച്ച തീരുമാനത്തെ എതിര്‍ത്തു കൊണ്ടു പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ഇടത് പക്ഷവും രംഗത്ത്. സീനിയര്‍ ഉദ്യോഗസ്ഥരെ മറികടന്ന് ബിപിന്‍ റാവത്തിനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനം വിശദമാക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ

Slider Top Stories

രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും ട്വിറ്റര്‍ എക്കൗണ്ട് ഹാക്ക് ചെയ്തു

  ന്യൂ ഡെല്‍ഹി : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തുടര്‍ന്ന് ഹാക്ക് ചെയ്തവര്‍ ഈ എക്കൗണ്ടുകള്‍ വഴി അസഭ്യ സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്തു. ബുധനാഴ്ച രാത്രിയും രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍

Politics

സഹകരണ സമരം: സുധീരന്‍ നിലപാട് കര്‍ശനമാക്കുന്നു

  തിരുവനന്തപുരം: സഹകരണ വിഷയത്തില്‍ യുഡിഎഫില്‍ കലാപം. സംയുക്ത സമരത്തിന് യുഡിഎഫ് തയാറാണെന്ന വാര്‍ത്ത തെറ്റാണെന്നു കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. പ്രശ്‌നത്തില്‍ ഏതു തരത്തില്‍ പ്രതിഷേധിക്കുമെന്നത് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആശങ്കയാണ് താന്‍ പങ്കുവെക്കുന്നത്. കെപിസിസി