Tag "Complaint"

Back to homepage
Politics

ഭക്ഷണം മാത്രമല്ല, ഇന്ധനവും മറിച്ചു വില്‍ക്കുന്നു: ഗ്രാമവാസികള്‍

ശ്രീനഗര്‍:സൈനികര്‍ക്കുള്ള ഭക്ഷണം മാത്രമല്ല, ഇന്ധനവും ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ മറിച്ചു വില്‍ക്കുന്നെന്ന് ആരോപിച്ച് ഗ്രാമവാസികള്‍ രംഗത്ത്. ഭക്ഷണം പോലും ലഭിക്കാതെയാണ് അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്നതെന്നു കഴിഞ്ഞ ദിവസം ബിഎസ്എഫ് 29 ബറ്റാലിയനിലെ സൈനികന്‍ തേജ് ബഹാദൂര്‍ യാദവ് വിശദീകരിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതേത്തുടര്‍ന്നാണ് ജവാന്റെ

Slider Top Stories

പണം മതിയാവുന്നില്ലെന്ന് ബാങ്കുകള്‍

ന്യൂഡെല്‍ഹി: അസാധുവാക്കിയ നോട്ടിന് പകരമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വിതരണം ചെയ്യുന്ന പണം മതിയാവുന്നില്ലെന്ന് ബാങ്കുകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ അന്‍പത് ദിവസത്തിനകം പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇപ്പോഴും പണ

Sports

റിയോ ഒളിംപിക്‌സ്: ഇന്ത്യന്‍ കായിക താരങ്ങള്‍ക്കെതിരെ പരാതി

  ബംഗളൂരു: റിയോ ഒളിംപിക്‌സ് ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയ പി വി സിന്ധുവിനും മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കുമെതിരെ ഒളിംപിക് അസോസിയേഷനില്‍ പരാതി. ഒളിംപിക്‌സ് മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വസ്ത്രം സ്‌പോണ്‍സര്‍ ചെയ്ത ലൈനിംഗ് ആണ് താരങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. മൂന്ന്