Tag "Company CEO at the age of 15"

Back to homepage
FK Special Slider

പതിനഞ്ചാം വയസില്‍ കമ്പനി സിഇഒ

ഒപ്പം പഠിക്കുന്നവര്‍ സ്‌കൂള്‍ പഠനത്തിന്റെ മാത്രം ശ്രദ്ധ ചെലുത്തുമ്പോള്‍ പതിനഞ്ചുകാരിയായ റെയ്ഹാന്‍ കാമലോവ ബിസിനസ് തിരക്കുകളിലാണ്. തിരക്കുകള്‍ ചെറുതല്ല. ഒരു കമ്പനിയുടെ സിഇഒ പദവിയിലാണ് ഈ പെണ്‍കുട്ടി. മഴവെള്ളം വൈദ്യുതിയാക്കി മാറ്റുന്ന റെയ്‌നെര്‍ജി എന്ന കമ്പനിയുടെ തലപ്പത്താണ് ഈ കൊച്ചുമിടുക്കി തിളങ്ങുന്നത്.