Tag "Coca-Cola beats rival PepsiCo with double-digit revenue"

Back to homepage
Business & Economy

പെപ്‌സിയെ പിന്നിലാക്കി രണ്ടക്ക വരുമാന വളര്‍ച്ചയുമായി കൊക്കകോള

മുംബൈ: ഉപഭോക്താക്കളുടെ ആഗോഗ്യ അവബോധം വളരുന്നുവെന്ന വിലയിരുത്തലുകള്‍ക്കിടയിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കൊക്കകോള ഇന്ത്യ രേഖപ്പെടുത്തിയത് രണ്ടക്ക വളര്‍ച്ച. 2017 മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം പെപ്‌സികോ ഇന്ത്യ ഹോള്‍ഡിംഗ്‌സിന്റെ വരുമാനം 0.2 ശതമാനം ഉയര്‍ന്ന് 3540 കോടി രൂപയായപ്പോള്‍ ഹിന്ദുസ്ഥാന്‍