Tag "Coal"

Back to homepage
FK News

11,000 കോടി രൂപയുടെ കല്‍ക്കരി പദ്ധതികള്‍ നീളുന്നു, സര്‍ക്കാര്‍ വിശദീകരണം തേടി

ന്യൂഡെല്‍ഹി: 11,000 കോടി രൂപയുടെ കല്‍ക്കരി പദ്ധതികള്‍ നീണ്ടു പോകുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കോള്‍ ഇന്ത്യയോടും എന്‍എല്‍സി ഇന്ത്യയോടും വിശദീകരണം തേടി. പദ്ധതികള്‍ വൈകുന്നതിന് ഇടയാക്കുന്ന വിവിധ കാരണങ്ങള്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 35,000 കോടി രൂപയുടെ

FK News

കല്‍ക്കരി ഇറക്കുമതി 10 ശതമാനം വര്‍ധിച്ച് 156 മില്യണ്‍ ടണ്ണായി

ന്യൂഡെല്‍ഹി: രാജ്യത്തെ കല്‍ക്കരി ഇറക്കുമതി നടപ്പുസാമ്പത്തിക വര്‍ഷം ഏപ്രില്‍- നവംബര്‍ കാലയളവില്‍ 9.7 ശതമാനം വര്‍ധിച്ച് 156.08 മില്യണ്‍ ടണ്ണായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം സമാന മാസക്കാലയളവില്‍ ഇത് 142.25 മില്യണ്‍ ടണ്ണായിരുന്നു. ടാറ്റ സാറ്റീല്‍, സെയ്ല്‍( സ്റ്റീല്‍ അതോറിറ്റി ഓഫ്

FK News

കല്‍ക്കരി ഉപയോഗം ഇന്ത്യക്ക് ദോഷമാകുമെന്ന് യുഎന്‍ സമിതി

ന്യൂഡെല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് താപനിലയില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധവുണ്ടായാല്‍ ഇന്ത്യ കനത്ത പ്രത്യാഘാതങ്ങള്‍ക്കിരയായേക്കാമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. കല്‍ക്കരിയടക്കം ഫോസില്‍ ഇന്ധനങ്ങളുടെ വര്‍ധിച്ച ഉപയോഗമാണ് ഇന്ത്യക്ക് ഭീഷണിയായിരിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (ഐപിസിസി)

FK News

കോള്‍ ഇന്ത്യയുടെ ഉല്‍പ്പാദനം വര്‍ധിച്ചു

2019 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 10.6 ശതമാനം ഉല്‍പ്പാദനമുയര്‍ത്തി പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സമാന കാലയളവില്‍ നിന്ന് 2.5 ശതമാനമാണ് ഉല്‍പ്പാദനം ഉയര്‍ന്നിരിക്കുന്നത്. 8.1 ശതമാനം വര്‍ധനവായിരുന്നു കോള്‍ ഇന്ത്യയുടെ ആകെ കല്‍ക്കരി വിതരണത്തില്‍

FK News

കല്‍ക്കരി ഇറക്കുമതി ചെലവ് കുറഞ്ഞു

ന്യൂഡെല്‍ഹി: കല്‍ക്കരി ഇറക്കുമതി ബില്ലില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യ ഒരു ലക്ഷം കോടി രൂപയിലധികം ലഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഊര്‍ജ മേഖലയിലേക്കുള്ള കല്‍ക്കരി ഇറക്കുമതി കുത്തനെ ഇടിഞ്ഞതായും കേന്ദ്ര കല്‍ക്കരി മന്ത്രാലയം വിലയിരുത്തുന്നു. ഇന്ത്യയുടെ കല്‍ക്കരി ആവശ്യകതയുടെ 76 ശതമാനത്തോളം

FK News

കല്‍ക്കരി വൈദ്യുതിനിലയങ്ങള്‍ക്ക് രൂപമാറ്റം

ഊര്‍ജരംഗത്ത്, അത് പരമ്പരാഗതമേഖലയിലാകട്ടെ, പാരമ്പര്യേതരമേഖലയിലാകട്ടെ, തനതായ പാത തുറന്ന ആദ്യപഥികരില്‍ പ്രമുഖരാണ് ബ്രിട്ടീഷുകാര്‍. കല്‍ക്കരി ഉപയോഗിച്ചു പ്രവര്‍ത്തിപ്പിച്ച തീവണ്ടികളുടെയും വ്യവസായശാലകളുടെയും ജന്മദേശം. വൈദ്യുതിക്ക് കല്‍ക്കരി കത്തിച്ചിരുന്ന ബ്രിട്ടന്റെ അവസാന കല്‍ക്കരി നിലയങ്ങളില്‍ ഒന്നിലേക്കുള്ള തീവണ്ടിയാത്രയ്ക്കിടെ മൂന്ന് സൗരോര്‍ജപ്പാടങ്ങള്‍ കാണാം. ഇവിടെയാണ് എഗ്ബറോ

Business & Economy FK News Slider

കല്‍ക്കരി ലഭ്യത കുറയുന്നു; ഊര്‍ജ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചു

ന്യൂഡെല്‍ഹി: അടുത്ത രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ കല്‍ക്കരി ലഭ്യത കുറയുമെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍ കെ സിംഗ്. സംസ്ഥാനങ്ങള്‍ക്ക് മന്ത്രി ആപല്‍സൂചന നല്‍കി. സംസ്ഥാനങ്ങള്‍ കല്‍ക്കിരി ഇറക്കുമതി ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രാലയം കത്തയച്ചു. അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യം നേരിടുന്ന പ്രധാന