Tag "CM"

Back to homepage
Politics Top Stories

യോഗി ആദിത്യനാഥ് – യുപിയുടെ 21-)o മുഖ്യമന്ത്രി

ലക്‌നൗ: യോഗി ആദിത്യനാഥിനെ പോലൊരു തീപ്പൊരി ഹിന്ദുത്വ നേതാവിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ ബിജെപി പുറത്തെടുത്തതു ബുദ്ധിപൂര്‍വമായൊരു തന്ത്രമാണെന്ന് രാഷ്ട്രീയ ലോകം വിലയിരുത്തുന്നു. രാഷ്ട്രീയവും മതവും ഒരു നാണയത്തിന്റെ രണ്ടു വശമെന്നു വിശേഷിപ്പിക്കുന്ന സന്യാസികളുടെ നിരയില്‍നിന്നുമാണു യോഗി ആദിത്യനാഥ് യുപിയുടെ 21-ാം മുഖ്യമന്ത്രി സ്ഥാനത്ത്

Branding

ഹരിതകേരളം: അടുത്തവര്‍ഷത്തെ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

  കൊച്ചി: നവകേരള മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന ഹരിതകേരളം യജ്ഞത്തിലേക്കായി അടുത്തവര്‍ഷം ഏറ്റെടുക്കാന്‍ പോകുന്ന ചെറുതും വലുതുമായ പദ്ധതികളുടെ റിപ്പോര്‍ട്ട് തയാറാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍മാരുമായി ചൊവ്വാഴ്ച്ച നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം

Slider Top Stories

നോര്‍വെയുമായി സഹകരിക്കാനുള്ള സാധ്യതകള്‍ ആരായും: മുഖ്യമന്ത്രി

കൊച്ചി: മത്സ്യബന്ധനം, കോസ്റ്റല്‍ ഷിപ്പിംഗ്, ഉള്‍നാടന്‍ ജലഗതാഗതം, മലിനജലസംസ്‌കരണം എന്നീ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള സാധ്യതകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍വെ അംബാസഡര്‍ നില്‍സ് റഗ്‌നാര്‍ കംസ്‌വാഗുമായി ചര്‍ച്ച ചെയ്തു. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ആഭ്യന്തര സെക്രട്ടറി നളിനി

Slider Top Stories

കൊച്ചി മെട്രോ: വായ്പകള്‍ സംസ്ഥാനത്തിന് ബാധ്യതയാകരുത് മുഖ്യമന്ത്രി

കൊച്ചി: മെട്രോ റെയ്‌ലിനും അനുബന്ധ പദ്ധതികള്‍ക്കുമായി എടുക്കുന്ന വായ്പകള്‍ തിരിച്ചടയ്ക്കാന്‍ പ്രയാസമാകുന്ന തരത്തില്‍ സംസ്ഥാനത്തിന് ബാധ്യതയാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെട്രോ റെയില്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയെന്നതാണ് നിര്‍വഹണ ഏജന്‍സികളുടെ പ്രഥമ കര്‍ത്തവ്യം. അനുബന്ധ പദ്ധതികളിലേക്ക് ശ്രദ്ധ വ്യതിചലിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Slider Top Stories

ആറന്‍മുള അടഞ്ഞ അധ്യായം; എരുമേലിയില്‍ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തി: മുഖ്യമന്ത്രി

ന്യൂഡെല്‍ഹി: എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം വാര്‍ത്താമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്‍മുള വിമാനത്താവള പദ്ധതി അടഞ്ഞ അധ്യായമാണെന്നും എരുമേലി വിമാനത്താവളം ആറന്‍മുള

Slider Top Stories

പണ ദൗര്‍ലഭ്യം: ശബരിമലയില്‍ പ്രത്യേക ബാങ്ക് കൗണ്ടറുകള്‍ തുറക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കി

  ന്യൂഡെല്‍ഹി: കറന്‍സി വിഷയത്തില്‍ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ അവസാനിക്കുമെന്ന് വിശ്വസിക്കാനുള്ള സൂചനകളൊന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇതുമൂലം ഉണ്ടാകാനിടയുള്ള പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക സംവിധാനം വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായും പിണറായി അറിയിച്ചു.

Politics

വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

  വിഴിഞ്ഞം അന്താരാഷ്ട്ര സീപോര്‍ട്ട് പ്രൊജക്റ്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ വിഴിഞ്ഞം പദ്ധതിയുടെ സിഐജി റിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം പ്രൊജക്റ്റിന്റെ പൂര്‍ണമായ സിഐജി റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിച്ചിട്ടുണ്ടെന്നും കരടു റിപ്പോര്‍ട്ടിന്റെ

Politics

സമാധാനത്തിന് മുഖ്യമന്ത്രി മുന്‍കൈയ്യെടുക്കണം: ആര്‍എസ്എസ്

  കോഴിക്കോട്: രാഷ്ട്രീയ സംഘര്‍ഷം കൊണ്ട് സ്വസ്ഥത നഷ്ടപ്പെട്ട കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈ എടുക്കണമെന്ന് ആര്‍എസ്എസും ബിജെപിയും. കേരളത്തിലെ സര്‍ക്കാരും മാധ്യമങ്ങളും കണ്ണൂരിലെ കൊലപാതകങ്ങളുടെ എണ്ണം മാത്രമേ ശ്രദ്ധിക്കുന്നുള്ളൂവെന്നും അതിന് മുമ്പ് നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നും

Slider Top Stories

കൊച്ചി കാന്‍സര്‍ സെന്റര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും: പിണറായി വിജയന്‍

കൊച്ചി: കൊച്ചി കാന്‍സര്‍ സെന്റര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാന്‍സര്‍ സെന്റര്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കാന്‍സര്‍ സെന്ററിനായി പ്രവര്‍ത്തിക്കുന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ സമിതി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് ഇതു

Slider Top Stories

കോടതിയില്‍ മാധ്യമങ്ങളെ തടയുന്നത് അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി

  തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരേ കോടതിയിലെ റിപ്പോര്‍ട്ടിംഗില്‍ നിന്ന് അഭിഭാഷകര്‍ തടയുന്നതിനെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം നിലപാട് പൊതുസമൂഹത്തിനും ഗവണ്‍മെന്റിനും അംഗീകരിക്കാനാവില്ലെന്നും കേരളത്തിന്റെ കീര്‍ത്തിക്ക് കളങ്കം സൃഷ്ടിക്കുന്നതാണ് ഇതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. അഭിഭാഷകര്‍ തങ്ങള്‍ ചെയ്യുന്നതിലെ ശരിയില്ലായ്മ മനസ്സിലാക്കണം.

Slider Top Stories

ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ അവ്യക്തത തുടരുന്നു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഊഹോപോഹങ്ങള്‍ പരക്കുന്നു. ജയലളിതയുടെ പാര്‍ട്ടിയായ എഐഎഡിഎംകെ( ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം)യും തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും വിശദീകരണവുമായി എത്തിയെങ്കിലും വിഷയത്തില്‍ വ്യക്തത വന്നിട്ടില്ല. അഭ്യൂഹങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍

Politics Slider

ജസ്റ്റിസ് കൃഷ്ണയ്യര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് പരിഗണിക്കും

കൊച്ചി: ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച നിയമപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശകളില്‍ പ്രായോഗികമായവ നടപ്പാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഴത്തില്‍ പഠനം നടത്തി നൂറോളം നിയമങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍ സമര്‍പ്പിച്ചതെന്നും അദ്ദേഹം

Slider Top Stories

യുഡിഎഫ് സമരം മാനേജ്‌മെന്റുകള്‍ക്കായി: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മാനേജ്‌മെന്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് യുഡിഎഫ് സമരം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നിലപാടു മൂലം പ്രവേശനത്തിന് കോഴ വാങ്ങാനുള്ള അവസരം ഇല്ലാതായിരിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലവും കോഴ വാങ്ങുന്നതിന് സഹായകമായ നിലപാടാണ് യുഡിഎഫ് സ്വീകരിച്ചതെന്നും

Branding

സിയാലിനെ വളര്‍ച്ചയുടെ പാതയില്‍ നയിക്കും: ഓഹരി ഉടമകള്‍ക്ക് 25% ലാഭവിഹിതം

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി(സിയാല്‍)യിലെ ഓഹരി ഉടമകള്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കാനുള്ള തീരുമാനം സിയാലിന്റെ വളര്‍ച്ചയ്ക്ക് സഹായകമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ ശുപാര്‍ശ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു. കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി

Slider Top Stories

കേരള ട്രാവല്‍ മാര്‍ട്ടിന് തുടക്കം; വന്‍ പ്രതീക്ഷയോടെ ടൂറിസം മേഖല 

  കൊച്ചി: കേരള ടൂറിസം രംഗത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുന്നതിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നതെന്ന് മന്ത്രി എ സി മൊയ്തീന്‍. ലോക ടൂറിസം ദിനമായ ഇന്ന് തുടങ്ങുന്ന കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം) 2016 കേരള ടൂറിസത്തിന് പുത്തന്‍