Tag "CM Pinarayi Vijayan"

Back to homepage
FK News

കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന സംസ്ഥാനമായി മാറും: മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടികളുടെ ഏറ്റവും വലിയ അവകാശം കുട്ടിത്തമാണെന്നും അവരുടെ മനസിനെ മുറിവേല്‍പ്പിക്കുന്ന തരത്തിലാകരുത് പഠനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നിശാഗന്ധിയില്‍ നടന്ന ശിശുദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനസിക സംഘര്‍ഷം കാരണം മുതിര്‍ന്ന കുട്ടികള്‍ പോലും

FK News

കിഫ്ബി മസാല ബോണ്ട്: മുഖ്യമന്ത്രിക്ക് ക്ഷണം

തിരുവനന്തപുരം: ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് സംഘടിപ്പിക്കുന്ന കിഫ്ബി മസാല ബോണ്ടിന്റെ വിപണനോദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം. അടുത്ത മാസം 17 നാണ് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടുകള്‍ പൊതുവിപണിയിലിറക്കുന്നത്. കേന്ദ്ര ധനമന്ത്രി,

FK News

സാമ്പത്തിക സ്ഥിതി മെച്ചമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമായ സ്ഥിതിയിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗള്‍ഫ് രാജ്യങ്ങളുടെ സമീപനങ്ങളിലുള്ള മാറ്റം കാരണം കുടിയേറ്റം നിയന്ത്രിക്കപ്പെടുകയാണ്. ഇത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണത്തിലുള്ള വര്‍ധനയും ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി

Current Affairs Slider

നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും:മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള നിര്‍മാണത്തിനായി സര്‍ക്കാര്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഇതിനൊപ്പം മുഖ്യമന്ത്രി ചെയര്‍മാനായ ഉപദേശക സമിതിയും രൂപീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും

Current Affairs Slider

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വലിയ ചെലവ് വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയ ദുരിതം ബാധിച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വലിയ ചെലവാണ് പ്രതീക്ഷിക്കുന്നതെന്നും അതിനുള്ള ധനസമാഹരണം വലിയ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര ഏജന്‍സികള്‍ കണക്കാക്കിയ നഷ്ടത്തെക്കാള്‍ അധികം നാശനഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. ധനസഹായം ആവശ്യമില്ലെന്ന മട്ടില്‍ ചിലര്‍ വ്യാജ പ്രചരണം നടത്തുന്നുണ്ട്.

Current Affairs

പ്രളയ ബാധിത മേഖലയിലെ പിന്നോക്കക്കാര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ കിറ്റ്

തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളിലെ പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പ്രളയത്തില്‍ ജീവനോപാധി നഷ്ടമായവര്‍ക്കുള്ള പാക്കേജ് തയാറാക്കാന്‍ പ്ലാനിംഗ് ബോര്‍ഡിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. പത്തു ദിവസത്തിനകം

Current Affairs

ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. അമേരിക്കയിലെ മയോക്ലിനിക്കിലാണ് പിണറായി വിജയന്‍ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാവുക. ഇന്നലെ പുലര്‍ച്ചെ 4.40 നുള്ള വിമാനത്തില്‍ ദുബായ് വഴിയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടത്. ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ശേഷം മൂന്നാഴ്ച കഴിഞ്ഞ് മടങ്ങിയെത്തുമെന്ന്

FK News

മുഖ്യമന്ത്രിയും കേന്ദ്ര വകുപ്പ് പ്രതിനിധികളും പങ്കെടുക്കുന്ന യോഗം വിളിക്കും

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന് ആവശ്യമായ സഹായങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും കേന്ദ്ര വകുപ്പ് പ്രതിനിധികളും പങ്കെടുക്കുന്ന യോഗം വിളിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. യുഎഇ അടക്കമുളള വിദേശ രാജ്യങ്ങളുടെ സഹായം വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍

Current Affairs Slider

സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് പുനരധിവാസത്തിനെന്ന് മുഖ്യമന്ത്രി

തൃശൂര്‍: പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാസത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്കായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വീടുകള്‍

FK News

സംസ്ഥാനത്തിന്റെ വികസനത്തിനാവശ്യമായ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനത്തിനാവശ്യമായ കണ്ടുപിടുത്തങ്ങള്‍ നടത്തപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യപരിപാലനം, കൃഷി, അടിസ്ഥാന സൗകര്യം തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ കൗണ്‍സില്‍ ഏറ്റെടുക്കണമെന്ന് പറഞ്ഞ അദ്ദേഹം വിവിധ മേഖലകളില്‍

Top Stories

അടിസ്ഥാന മാറ്റങ്ങള്‍ക്കുള്ള അടിത്തറയൊരുക്കി: മുഖ്യമന്ത്രി

പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 131.60 കോടിയായിരുന്നത് 71.34 കോടിയായി കുറഞ്ഞു, നഷ്ടത്തിലായിരുന്ന നിരവധി വ്യവസായങ്ങള്‍ ലാഭത്തിലായി തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷക്കാലാവധി പിന്നിട്ടു. ഒന്നാം വാര്‍ഷിക ദിനമായ ഇന്നലെ സര്‍ക്കാരിന്റെ ഒരു

Top Stories

ധാര്‍മികത ലംഘിക്കപ്പെടുതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം:മുഖ്യമന്ത്രി

സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു തിരുവനന്തപുരം: മാധ്യമ രംഗത്തെ ധാര്‍മികത ലംഘിക്കപ്പെടുന്നതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍. സ്ഥാപനത്തിന്റെ വാണിജ്യ താല്‍പ്പര്യം മാത്രമല്ല അവര്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. പുതിയതായി രംഗത്തെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മുതിര്‍ന്നവര്‍

Top Stories

സര്‍ക്കാരിന് തിരിച്ചടി, സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കണമെന്ന് സുപ്രീംകോടതി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടിപി സെന്‍കുമാറിനെ നീക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സുപ്രീംകോടതി ഉത്തരവ്. പിണറായി വിജയന്‍ മന്ത്രിസഭ ചുമതലയേറ്റ് ഒരാഴ്ചയ്ക്കകമാണ് ഡിജിപി സ്ഥാനത്തുനിന്ന് സെന്‍കുമാറിനെ നീക്കി പകരം ലോക്‌നാഥ് ബഹ്‌റയെ നിയമിച്ചത്. ഇതിനെതിരേ സെന്‍കുമാര്‍ കോടതിയെ

Politics Top Stories

കുഞ്ഞാലിക്കുട്ടിയും പിണറായിയും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് ബിജെപി

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിയും തമ്മില്‍ മലപ്പുറം വളാഞ്ചേരിയിലെ ഒരു വീട്ടില്‍ ഈ മാസം 18ന് രഹസ്യകൂടിക്കാഴ്ച നടത്തിയെന്നു ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

FK Special Top Stories

സദാചാര ഗുണ്ടകള്‍ക്കെതിരേ കാപ്പ ചുമത്തുന്ന കാര്യം പരിഗണിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി മറൈന്‍ ഡ്രൈവില്‍ ബുധനാഴ്ച ശിവസേനയുടെ നേതൃത്വത്തില്‍ അരങ്ങേറിയ സദാചാര ഗുണ്ടായിസത്തിനെതിരേ നടപടിയെടുക്കുന്നതില്‍ പൊലീസിനു വീഴ്ച പറ്റിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമികളെ പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ടു ഹൈബി ഈഡന്‍

Top Stories

മുഖ്യമന്ത്രിയുടെ പൊതുജന സേവന, ഇ-ഗവേണന്‍സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം : പൊതുജന സേവനരംഗത്തെ നവീന സംരംഭങ്ങള്‍ക്കുളള മുഖ്യമന്ത്രിയുടെ പുരസ്‌കാരവും (2015) സംസ്ഥാന ഇ-ഗവേണന്‍സ് (2014-15) പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. ഈ മാസം 13ന് വൈകിട്ട് അഞ്ചിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സര്‍ക്കാര്‍ വകുപ്പുകള്‍,

Slider Top Stories

ഭക്ഷ്യവിഹിതം പുനഃസ്ഥാപിക്കാമെന്ന് ഉറപ്പുലഭിച്ചു: മുഖ്യമന്ത്രി

ന്യൂഡെല്‍ഹി: ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്ന തിന്റ ഭാഗമായി വെട്ടിക്കുറച്ച കേരളത്തിന്റെ റേഷന്‍ വിഹിതം പുനഃസ്ഥാപിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു പിണറായി. പ്രതിവര്‍ഷം 16 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം തുടര്‍ന്നും നല്‍കണമെന്ന

Slider Top Stories

വിരോധത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കരുത്: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് മുഖ്യമന്ത്രിയുടെ മാര്‍ഗരേഖ

  തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്കുള്ള പ്രവര്‍ത്തനത്തിനായുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുവച്ചു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മുഖ്യമന്ത്രി അച്ചടക്ക മാര്‍ഗരേഖ അവതരിപ്പിച്ചത്. സ്റ്റാഫംഗങ്ങള്‍ക്കിടയിലുള്ള ഒരു തരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Sports

ഒളിംപിക്‌സ് മെഡല്‍ ജേതാക്കളെ കേരളം ആദരിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുത്തില്ല

തിരുവനന്തപുരം: റിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങളെ തിരുവനന്തപുരത്ത് ആദരിച്ചു. വെള്ളി മെഡല്‍ ജേതാവായ ബാഡ്മിന്റണ്‍ താരം പി വി സിന്ധു, വെങ്കലം നേടിയ സാക്ഷി മാലിക്ക് എന്നിവര്‍ക്ക് പുറമെ ഇവരുടെ പരിശീലകരായ പുല്ലേല ഗോപിചന്ദ്, കുല്‍ദീപ് സിംഗ് എന്നിവരെയും

Slider Top Stories

സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതി പ്രഖ്യാപിച്ചു; ഐടി വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കും

തിരുവനന്തപുരം: സമഗ്രമായ ഭവന നിര്‍മാണ പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. ഭവനരഹിതരായ മുഴുവന്‍ പേര്‍ക്കും പ്രയോജനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭൂമിയുണ്ടായിട്ടും വീടില്ലാത്തവര്‍ക്കും വീടുപണി മുടങ്ങിയവര്‍ക്കും സാമ്പത്തിക സഹായം ലഭിക്കും.