Tag "Civil service"

Back to homepage
FK News Slider

സിവില്‍ സര്‍വീസ്; ഉയര്‍ന്ന പ്രായപരിധി കുറയ്ക്കില്ല

ന്യൂഡെല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ ഉയര്‍ന്ന പ്രായപരിധി കുറച്ചേക്കുമെന്ന റിപ്പോര്‍ട്ട് തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇത്തരമൊരു നീക്കത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. സിവില്‍ സര്‍വീസ് പരീക്ഷ

FK News

സിവില്‍ സര്‍വീസ് പ്രവേശനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 27 ആക്കണം: നിതി ആയോഗ്

ന്യൂഡെല്‍ഹി: സിവില്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിനുള്ള പ്രായപരിധി പൊതുവിഭാഗത്തിന് നിലവിലെ 30 വയസില്‍ നിന്ന് 27 വയസാക്കി കുറയ്ക്കണമെന്ന് നിതി ആയോഗിന്റെ ശുപാര്‍ശ. 2022-23 ഓടെ ഘട്ടംഘട്ടമായി ഇതു നടപ്പാക്കണം. എല്ലാ സിവില്‍ സര്‍വീസ് മേഖലകള്‍ക്കുമായി ഒരു സംയോജിത പരീക്ഷ എന്ന രീതിയിലേക്ക്