Tag "circular"
Banking
FK News
എസ് ബി ഐയില്‍ ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം
കൊച്ചി: ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍ക്കുലര്‍. തലമുടി ചീകുന്നതു മുതല്‍ എന്ത് ധരിക്കണം എങ്ങിനെ നടക്കണം എന്നതു വരെയുള്ള കാര്യങ്ങള്‍ സര്‍ക്കുലറിലുണ്ട്. യോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഏമ്പക്കം വിടരുത് എന്നാണ് സര്‍ക്കുലറിലെ ഒരു നിര്‍ദേശം. ഓഫീസിന്റെ അന്തസിന്