Tag "Chocolate"

Back to homepage
Health

മുഖക്കുരുവിനു കാരണം ചോക്കലേറ്റോ?

പ്രണയം പറയാനും പ്രകടിപ്പിക്കാനും ചോക്കലേറ്റ് ഏറ്റവും അധികം ഉപയോഗിക്കുന്നത് കൗമാരക്കാരായിരിക്കും. എന്നാല്‍, മുഖക്കുരു പോലെ കൂടുതല്‍ സൗന്ദര്യപ്രശ്‌നങ്ങള്‍ അലട്ടുന്നതും അവരെത്തന്നെ. ചോക്കലേറ്റുകള്‍ അമിതമായി കഴിക്കുന്നത് കൊഴുപ്പും മുഖക്കുരുവും വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഇവയ്ക്കു രണ്ടിനുമിടയിലൂടെയുള്ള സങ്കീര്‍ണ യാത്രയാണു കൗമാരക്കാരുടേതെന്നു പറഞ്ഞാലും തെറ്റില്ല.

Business & Economy

ചോക്‌ളേറ്റ് വിപണിയില്‍ വില്‍പന ഇരട്ടിയായി

  മുംബൈ: ചോകഌറ്റേറ്റ് വിപണിയില്‍ വില്‍പന ഇരട്ടിയായി. 2015 ലെ ഇടിവിന് ശേഷം 2017 ലാണ് വിപണിയില്‍ കാര്യമായ മാറ്റമുണ്ടായത്. 2016 ല്‍ മാത്രം 12 ശതമാനം വളര്‍ച്ചയാണ് കുത്തനെ കൂടിയത്. 2017 ല്‍ ഇത് 12.4 ശതമാനമായി ഉയര്‍ന്നു. ഐവറി

Uncategorized

ചോക്ലേറ്റ് വിപണി പിടിക്കാന്‍ നെസ്‌ലെ: മൊണ്ടേലസിനെയും ഫെരേരോയെയും വെല്ലുവിളിക്കും

    ന്യൂഡെല്‍ഹി: ഇന്ത്യന്‍ ചോക്ലേറ്റ് വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ പാകത്തില്‍ നെസ്‌ലെ പുതു പദ്ധതികളൊരുക്കുന്നു. യൂറോപ്യന്‍ വിപണിയിലെ മുന്തിയ ഇനം ചോക്ലേറ്റുകളെ ഇന്ത്യയിലെത്തിച്ച് മൊണ്ടേലസിനും ഫെരേരോയ്ക്കും വെല്ലുവിളി തീര്‍ക്കാനാണ് കമ്പനിയുടെ നീക്കം. മാഗ്ഗി നിരോധനമുണ്ടാക്കിയ ക്ഷീണമകറ്റാനും നെസ്‌ലെ ഇതിലൂടെ ഉന്നമിടുന്നു.