Tag "Chinese warships"

Back to homepage
World

ചൈനയുടെ വിമാനവാഹിനി ദക്ഷിണ ചൈനാകടലില്‍: സംഘര്‍ഷ സാധ്യത

  തായ്‌പേയ്: ഉടമസ്ഥതാ തര്‍ക്കമുള്ള ദക്ഷിണ ചൈനാ കടലില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചു തിങ്കളാഴ്ച ചൈനയുടെ വിമാനവാഹിനി കപ്പല്‍ പ്രവേശിച്ചതായി തായ്‌വാന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. അഞ്ച് കപ്പലുകള്‍ ഉള്‍പ്പെടുന്ന വിമാനവാഹിനികളാണു ദക്ഷിണ ചൈനാ കടലില്‍ പ്രവേശിച്ചതെന്നു തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.