Tag "China-Hongkong"

Back to homepage
Top Stories

ഹോങ്കോംഗിലെ  തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ചൈനക്കുള്ള മുന്നറിയിപ്പ്

ഹോങ്കോംഗിലെ ജില്ലാകൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജനാധിപത്യവാദികള്‍ നേടിയ തകര്‍പ്പന്‍ ജയം ചൈനയ്ക്കുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. ആകെയുള്ള 18 ജില്ലാകൗണ്‍സിലുകളില്‍ പതിനേഴിലും ജനാധിപത്യവാദികളായ സിവില്‍ ഹ്യുമന്‍ റൈറ്റ്‌സ് ഫ്രണ്ട്‌സാണ് (സിഎച്ച്ആര്‍എഫ്) വിജയിച്ചത്. കൂടാതെ ആകെയുള്ള 452 സീറ്റുകളില്‍ 80 ശതമാനത്തിലധികവും സിഎച്ച്ആര്‍എഫ് നേടിയപ്പോള്‍ അത്

Politics World

ഹോങ്കോംഗ്: സമീപനം കൂടുതല്‍ കര്‍ക്കശമാക്കാന്‍ ചൈനീസ് നേതൃത്വം

ഹോങ്കോംഗിനോടുള്ള സമീപനം കൂടുതല്‍ കര്‍ക്കശമാക്കാന്‍ ചൈന തയ്യാറെടുക്കുകയാണ്. ഇതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നതായിരുന്നു കഴിഞ്ഞമാസം അവസാനം നടന്ന നാലാമത്തെ പ്ലീനറി സെഷനില്‍ ഇതുസംബന്ധിച്ച മുന്നറിയിപ്പുകള്‍ ഉണ്ട്. യോഗത്തിന്റെ തുടക്കത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായ ഷി ജിന്‍പിംഗ് ചൈനീസ് സ്വഭാവസവിശേഷതകളുള്ള സോഷ്യലിസം

Editorial Slider

കുടവിപ്ലവം നല്‍കുന്ന സന്ദേശം

എഴുപതാം ദേശീയ ദിനം അതിഗംഭീരമായി ആഘോഷിച്ചെന്ന് അവകാശപ്പെടുമ്പോഴും ലോകശക്തിയാകാന്‍ കൊതിക്കുന്ന ചൈനയെ വിറപ്പിച്ചിരിക്കുകയാണ് ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭം. അത്യാധുനിക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലെല്ലാം പ്രദര്‍ശിപ്പിച്ചായിരുന്നു ഷി ജിന്‍പിംഗിന്റെ കമ്യൂണിസ്റ്റ് ചൈനയുടെ ദേശീയ ദിനാഘോഷം. അമേരിക്കയെ ഒന്നു ഞെട്ടിക്കുകയായിരുന്നു ഉദ്ദേശ്യം. ഈ മിസൈലിന്