Tag "children"

Back to homepage
Health

കുട്ടികള്‍ കേള്‍ക്കാനാഗ്രഹിക്കുന്നത്

കുട്ടികളെ സംബന്ധിച്ചിടത്തോളം, മാതാപിതാക്കളുടെ ശബ്ദം അവരുടെ വികാരങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും എല്ലാ മാറ്റങ്ങളും വരുത്തും. അടുത്തിടെയുള്ള ഒരു പഠനത്തില്‍, കൗമാരക്കാര്‍ അവരുടെ അമ്മമാരുടെ നിയന്ത്രിത ശബ്ദത്തിലുള്ള സംസാരമാണ് ഇഷ്ടപ്പെടുന്നതെന്ന് തെളിയുന്നു. കൗമാരക്കാരുമായി ആശയവിനിമയം നടത്തുമ്പോള്‍ ശബ്ദത്തിന്റെ പങ്കിനെക്കുറിച്ച് പഠനം വിശദീകരിക്കുന്നു. കാര്‍ഡിഫ് സര്‍വകലാശാലയിലെ

Top Stories

ശ്രദ്ധിക്കുക; കാലം മാറുന്നു, പാരന്റിംഗും…

ഡോ. പ്രതീഷ് പി ജെ ഒരു കുഞ്ഞിന്റെ ജനനം മുതല്‍ അവന്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനാകുന്നതുവരെ അവനുവേണ്ട സംരക്ഷണം നല്‍കി ശാരീരികമായും, മാനസികമായും, സാമൂഹികമായും, ബുദ്ധിപരമായും വളര്‍ത്തിയെടുക്കുന്നതിനെയാണ് പാരന്റിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളോട് സംസാരിച്ചും, കഥകള്‍ പറഞ്ഞുകൊടുത്തും അവരുടെ ഉള്ളില്‍

Health

വീഗന്‍ ഭക്ഷണക്രമം കുട്ടികള്‍ക്കു ദോഷകരം

സംപൂര്‍ണ സസ്യാഹാരരീതിയാണ് വീഗന്‍ ആഹാരക്രമം. മാംസം, മുട്ട, ക്ഷീരോല്‍പന്നങ്ങള്‍, മറ്റു ജീവികളുടെ ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കിയുള്ള ആഹാരരീതി. എന്നാല്‍ കുട്ടികള്‍, കൗമാരക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ വീഗന്‍ ഭക്ഷണരീതി പിന്തുടരരുത് എന്ന് ബെല്‍ജിയം റോയല്‍ അക്കാഡമി ഓഫ് മെഡിസിന്‍ ശുപാര്‍ശ ചെയ്തു.

FK News Health

ഗെയ്മിംഗ് ഡിസോര്‍ഡര്‍ മാനസികരോഗാവസ്ഥ തന്നെ: ലോകാരോഗ്യ സംഘടന

ജനീവ: കുട്ടികള്‍ വീഡിയോ ഗെയിമുകള്‍ക്ക് അടിമപ്പെടുന്നത് ലോകത്ത് എല്ലായിടത്തുമുള്ള രക്ഷിതാക്കളെ അലട്ടികൊണ്ടിരിക്കുന്ന പ്രശ്‌നമാണ്.ഗെയ്മിംഗ് ഡിസോര്‍ഡര്‍ എന്നത് ഒരുതരം മാനസികാരോഗ്യാവസ്ഥയായി ലോകാരോഗ്യ സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മാനസികാരോഗ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന അന്താരാഷട്ര പതിപ്പിന്റെ പതിനൊന്നാമത് എഡിഷനിലാണ് പ്രഖ്യാപനം നടത്തിയത്. മാനസികാരോഗ്യവും ഡിജിറ്റല്‍ ഗെയിംമും എങ്ങനെ

FK News World

കുട്ടികള്‍ ഓണ്‍ലൈന്‍ ചൂതാട്ട കെണിയില്‍പ്പെടുന്നു

ലണ്ടന്‍: യുകെയില്‍ ഒരു പതിമൂന്നുകാരന്‍ പിതാവിന്റെ ബിസിനസ് ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്കായി ചെലവഴിച്ചത് 80000 പൗണ്ട്. വാര്‍ത്ത അറിഞ്ഞ പിതാവ് ഞെട്ടി. പരസ്യ ചിത്രങ്ങളിലൂടെയാണ് ഈ കുട്ടി ഇത്തരം പ്രവര്‍ത്തികള്‍ക്ക് അടിമയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ പിതാവിന്റെ പേരിനൊപ്പം ഒരു

FK Special Life

കുട്ടികളുണ്ടെങ്കില്‍ ആയുസ് വര്‍ദ്ധിക്കും

തന്റെ കുഞ്ഞിനോളം വലുതായി മറ്റൊന്നുമുണ്ടാകില്ല രക്ഷകര്‍ത്താക്കള്‍ക്ക്. വാര്‍ദ്ധക്യകാലത്ത് മക്കളുടെ സംരക്ഷണം ആഗ്രഹിക്കാത്ത മാതാപിതാക്കളുമുണ്ടാകില്ല. മക്കളുള്ളവര്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലായിരിക്കുമെന്നാണു പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. ഒരു കുഞ്ഞെങ്കിലുമുള്ളവര്‍ ആയുസ്സിന്റെ കാര്യത്തില്‍ മുന്നിലായിരിക്കുമെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. കുഞ്ഞ് ആണോ പെണ്ണോ എന്നതൊന്നും ഇക്കാര്യത്തില്‍ ബാധകമല്ലെന്നും പഠനം പറയുന്നു.

FK Special Top Stories

2016 കുട്ടികള്‍ക്ക് ഏറ്റവും മോശം വര്‍ഷം: യൂനിസെഫ്

ബെയ്‌റൂട്ട്: 2016-ല്‍ 652 കുട്ടികള്‍ സിറിയയില്‍ കൊല്ലപ്പെട്ടതായും ഏറ്റവും മോശം വര്‍ഷമായിരുന്നു 2016 എന്നും യുനിസെഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. സിറിയയില്‍ സര്‍ക്കാര്‍ സേനയും വിമതരും തമ്മില്‍ നടക്കുന്ന യുദ്ധത്തിനിടെ സ്‌കൂളുകളും ആശുപത്രികളും വീടുകളും കുട്ടികളുടെ കളിയിടങ്ങളുമൊക്കെ ആക്രമണത്തിനു വിധേയമായതായി റിപ്പോര്‍ട്ട്

Education FK Special Life

ഇതൊന്നും കുട്ടിക്കളികളല്ല!

വയസ് 20 തികഞ്ഞിട്ടില്ലെങ്കിലും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുണ്ടെന്ന് തോന്നും ചിലപ്പോള്‍. ചെറിയ പ്രായത്തില്‍ തന്നെ തങ്ങളുടെ കഴിവ് കൊണ്ട് പ്രശസ്തരായ ചില കുട്ടിമിടുക്കരെ പരിചയപ്പെടാം. ഇന്നത്തെ കുട്ടികള്‍ ഭാവിയുടെ വാഗ്ദാനങ്ങളാണ് എന്നു പറഞ്ഞത് എത്ര ശരിയാണെന്നു തോന്നിപ്പിക്കുന്ന ചിലരുണ്ട് നമ്മുടെ

Movies

കുട്ടിക്കാല സ്മരണകള്‍ കോര്‍ത്തിണക്കി ‘കോലുമിഠായി’ 4ന് തിയേറ്ററുകളില്‍

  കുട്ടിക്കാലത്തിന്റെ മധുരസ്മരണകളുമായി എത്തുന്ന ‘കോലുമിഠായി’ റിലീസിങിന് തയാറെടുക്കുന്നു. സിനിമയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം നവാഗതരുടെ ആദ്യ സംരംഭമാണ് കോലുമിഠായി. നവാഗതനായ അഭിജിത്ത് അശോക് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്ന ചിത്രം ക്രയോണ്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ അഭിജിത്ത് തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. അരുണ്‍ വിശ്വമാണ്

Branding

കുട്ടികളുടെ ദുരിതങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിംഗിന് ആസ്റ്റര്‍ മീഡിയ അവാര്‍ഡുകള്‍

  കൊച്ചി: ആസ്റ്റര്‍ ഡിഎം മീഡിയ ഫൗണ്ടേഷന്റെ മീഡിയ അവാര്‍ഡ് നേടിയവരെ രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി ജെ കുര്യന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപകനും മാനേജിംഗ് ട്രെസ്റ്റിയുമായ ഡോ. ആസാദ് മൂപ്പന്‍ എന്നിവര്‍ അഭിനന്ദിച്ചു. അവാര്‍ഡ്ദാന ചടങ്ങില്‍ നീതി