Tag "chandrayan 2"

Back to homepage
FK News

ചന്ദ്രയാന്‍-2 ചാന്ദ്ര സഞ്ചാര പഥത്തില്‍

ചെന്നൈ: ഇന്ത്യയുടെ രണ്ടാമത് ചാന്ദ്ര പര്യവേക്ഷണ ഉപഗ്രഹമായ ചന്ദ്രയാന്‍-2 ചന്ദ്രനോട് അടുക്കുന്നു. ഇന്നലത്തെ ഭ്രമണപഥമുയര്‍ത്തല്‍ വിജയിച്ചതിനെ തുടര്‍ന്ന് ചന്ദ്രയാന്‍-2 ഭൂമിയെ ചുറ്റിയുള്ള ഭ്രമണപഥം വിട്ട് ചന്ദ്രന്റെ സ്വാധീനമേഖലയില്‍ പ്രവേശിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ 2.21 ന് ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷനിലൂടെ

FK News Slider

ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ ചന്ദ്രനിലേക്ക്

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഉച്ചകഴിഞ്ഞ് 2.43 ന് വിക്ഷേപണം സെപ്റ്റംബര്‍ ആദ്യവാരം റോവര്‍ ഉപകരണത്തെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറക്കും ഇതുവരെ കണ്ടെത്താത്തത് കണ്ടെത്താനുള്ള ചരിത്ര യാത്രയുടെ തുടക്കമെന്ന് ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ട: 135 കോടി ഇന്ത്യക്കാരുടെ സ്വപ്‌നങ്ങളും പേറി രാജ്യത്തിന്റെ

FK News Slider

ജൂലൈ 15 ന് ഇന്ത്യ വീണ്ടും ചന്ദ്രനിലേക്ക്

സെപ്റ്റംബര്‍ ആറിന് പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങും ചന്ദ്രനിലെ രാസഘടന പരിശോധിക്കുക പ്രധാന ദൗത്യം ബഹിരാകാശ പേടകത്തിന്റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ആദ്യമായി പുറത്തുവിട്ടു ബെംഗളൂരു: ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടി അടുത്തമാസം ഇന്ത്യ വീണ്ടും ബഹിരാകാശത്തേക്ക് പറക്കും. രണ്ടാമത്തെ ചന്ദ്ര പര്യവേക്ഷണ ദൗത്യത്തിനായി

FK News Slider

ചന്ദ്രയാന്‍-2 വഹിക്കുക 13 പേലോഡുകള്‍

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര പര്യവേക്ഷണ ദൗത്യം ജൂലൈ 9 നും 16 നും ഇടയില്‍ നടന്നേക്കും 13 ഇന്ത്യന്‍ നിര്‍മിത പേലോഡുകളും നാസയുടെ ഒരു ഉപകരണവുമാവും ബഹിരാകാശത്തെത്തിക്കുക ചന്ദ്രയാന്‍-1 വഹിച്ചത് മൂണ്‍ ഇംപാക്റ്റ് പ്രോബടക്കം 11 പേലോഡുകള്‍ ബെംഗളൂരു: ഇന്ത്യയുടെ രണ്ടാം

FK News Slider

ചന്ദ്രയാന്‍-2 വിക്ഷേപണം മൂന്നാംതവണയും മാറ്റിവെച്ചു

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പദ്ധതിയായ ചന്ദ്രയാന്‍-2 വിന്റെ വിക്ഷേപണം അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചു. ഇത് മൂന്നാം തവണയാണ് ചാന്ദ്രയാന്‍-2 വിന്റെ വിക്ഷേപണം മാറ്റിവെക്കുന്നത്. വിജയകരമായ ചന്ദ്രയാന്‍-1 നു പിറകെയാണ് ചാന്ദ്രയാന്‍-2 വിക്ഷേപിക്കാന്‍ ഇന്ത്യ പദ്ധതിയിട്ടത്. ഈ വര്‍ഷം ഏപ്രിലില്‍ വിക്ഷേപണം നടത്തുമെന്നായിരുന്നു

FK News

ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു

  ബെംഗളൂരു: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു. അടുത്ത മാസം നിശ്ചയിച്ചിരുന്ന വിക്ഷേപണം ഒക്ടോബറിലേക്ക് മാറ്റിയതായാണ് ഐഎസ്ആര്‍ഒ ചെയര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ചന്ദ്രയാന്‍ ഒന്ന് ചാന്ദ്രപര്യവേഷണ ദൗത്യത്തില്‍ ശ്രദ്ധേയമായ സംഭവാനകള്‍ നല്‍കിയിരുന്നു. രണ്ടാം ഉപഗ്രഹത്തില്‍ വിദഗ്ദ്ധര്‍ ചില പരീക്ഷണങ്ങള്‍