Tag "chandika"

Back to homepage
FK Special

ചണ്ഡികാ ഹോമത്തിന്റെ പ്രസക്തി

സ്വാമി രാജേശ്വരാനന്ദ സരസ്വതി ആരാധനയുടെ പരമോന്നതരീതിയായി കണക്കാക്കപ്പെടുന്ന പൂജാവിധിയാണ് ചണ്ഡീഹോമം. ദേവീമാതാവിന്റെ അനുഗ്രഹാശിസ്സുകള്‍ക്കായി ചണ്ഡീഹോമം ദേവീ ക്ഷേത്രങ്ങളിലാണ് നടത്തപ്പെടുന്നത്. ഹിന്ദുമതത്തില്‍ ആദിപരാശക്തിയെ ആരാധിക്കുന്നവര്‍ ദുര്‍ഗ്ഗാദേവീപ്രസാദത്തിനായി നടത്തുന്ന ഹോമമാണ് ഇത്. ദേവീമാഹാത്മ്യത്തില്‍ ദേവിയുടെ പല നാമങ്ങളിലൊന്നായി, വിശിഷ്ടമായി ചണ്ഡീദേവിയെ വാഴ്ത്തുന്നുണ്ട്. ചണ്ഡീഹോമം വിവിധ