Tag "CEO"

Back to homepage
FK Special Slider

മികച്ച സിഇഒമാര്‍ക്ക് വേണ്ട 7 ഗുണങ്ങള്‍ !

1. മുന്‍കാലഘട്ടത്തില്‍ നിന്നും പഠിക്കാനുള്ള കഴിവ് സിഇഒ സ്ഥാനം കിട്ടിയ ഉടനെ ഒരു രാത്രികൊണ്ട് സ്ഥാപനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെടുക്കാം എന്ന ചിന്ത നല്ലതല്ല. തന്റെ മുന്‍അനുഭവങ്ങളില്‍ നിന്നോ , തനിക്ക് മുന്‍പ് സിഇഒ സ്ഥാനത്ത് ഇരുന്ന വ്യക്തിയുടെ ഔദ്യോഗികമായ അനുഭവങ്ങളില്‍

FK Special Slider

വിനോദരംഗത്ത് സാമ്രാജ്യം സ്ഥാപിച്ചു മുന്നേറുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സിഇഒ

കമ്പനികളുടെ സിഇഒ, സിഎഫ്ഒ, സിഒഒ, സിഐഒ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരെ പൊതുവേ വിശേഷിപ്പിക്കുന്നത് ‘സി’ സ്യൂട്ട് എന്നാണ്. തായ്‌ലന്റിലെ ‘സി’ സ്യൂട്ടുകളില്‍ ലിംഗ സ്വത്വം (Gender identity) സാധാരണയായി സംഭാഷണ വിഷയമാകാറില്ല. എന്നാല്‍ ജെകെഎന്‍ ഗ്ലോബല്‍ മീഡിയ (JKN Global Media Pcl)

FK News Slider

മികവ് പ്രകടിപ്പിക്കുന്ന സിഇഒമാര്‍ ഭൂരിഭാഗവും എന്‍ജിനീയറിംഗ് ബിരുദധാരികള്‍

മാനേജ്‌മെന്റ് ബൈബിളെന്ന് അറിയപ്പെടുന്ന ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യു (എച്ച്ബിആര്‍) ആഗോളതലത്തില്‍ മികവ് പ്രകടിപ്പിക്കുന്ന സിഇഒമാരുടെ വാര്‍ഷിക റാങ്കിംഗ് പട്ടിക തിങ്കളാഴ്ച (ഒക്ടോബര്‍ 22) പുറത്തിറക്കി. പട്ടികയില്‍ എംബിഎ ബിരുദധാരികളെക്കാള്‍ കൂടുതലായി സ്ഥാനം പിടിച്ചത് എന്‍ജിനീയറിംഗ് ബിരുദമുള്ള സിഇഒമാരാണ്. എച്ച്ബിആറിന്റെ 2018-ലെ മികച്ച

Banking FK News Top Stories

ഓഗസ്റ്റിലും കൂട്ടവിരമിക്കല്‍; തലവന്‍മാരില്ലാതെ 10 പൊതുമേഖലാ ബാങ്കുകള്‍

ന്യൂഡെല്‍ഹി: ഓഗസ്റ്റ് പകുതിയോടെ മൂന്ന് പൊതുമേഖലാ ബാങ്കുകളിലെ സിഇഒമാരുടെ കാലാവധി കൂടി അവസാനിക്കുന്നതോടെ രാജ്യത്ത് നാഥനില്ലാത്ത പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 10 ആകും. ഏഴ് പൊതുമേഖലാ ബാങ്കുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത് തലവന്‍മാരില്ലാതെയാണ്. മിക്ക ബാങ്കുകളും കിട്ടാക്കടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോട് മല്ലയുദ്ധം ചെയ്യുന്ന

Business & Economy FK News Women

രാഷ്ട്രീയത്തിലേക്കില്ല, മുന്‍ഗണന കുടുംബത്തിന്: ഇന്ദ്ര നൂയി

ന്യൂയോര്‍ക്ക്: രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് ഇന്ദ്ര നൂയി. പെപ്‌സിക്കോയുടെ സിഇഒ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന ഇന്ദ്ര നൂയി താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് കുടുംബത്തിനാണെന്ന് വ്യക്തമാക്കി. പന്ത്രണ്ട് വര്‍ഷം പെപ്‌സിക്കോയുടെ സിഇഒ സ്ഥാനത്ത് ഉജ്വലമായ സേവനം നടത്തിയ

Banking Business & Economy FK News

ബോണസെവിടെ? : സ്വകാര്യ ബാങ്ക് സിഇഒമാര്‍ ചോദിക്കുന്നു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ബാങ്കിംഗ് മേഖല നേരിടുന്ന പ്രതിസന്ധി ബാങ്കുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശമ്പളത്തെയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ ബാങ്കുകളിലെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍മാര്‍ക്ക് 2016-17 വര്‍ഷത്തെ ബോണസ് ലഭിച്ചിട്ടില്ലെന്ന് വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബോണസുകള്‍ അഥവാ

FK News

ചാര്‍ജ് ചെയ്യവെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് മലേഷ്യന്‍ കമ്പനി സിഇഒ കൊല്ലപ്പെട്ടു

ക്വാലാലംപൂര്‍: മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. ഫോണ്‍ പൊട്ടിത്തെറിച്ച് മരണങ്ങള്‍ വരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തവണ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് ജീവന്‍ നഷ്ടമായത് മലേഷ്യയിലെ ഒരു യുവ സിഇഒയ്ക്കാണ്. മലേഷ്യയിലെ പ്രമുഖ ഫിനാന്‍സ് കമ്പനിയായ ക്രഡില്‍ ഫണ്ടിന്റെ സിഇഒ നസ്രിന്‍

Business & Economy

ആഗോള സിഇഒ പട്ടിക: മൂന്നാം തവണയും ഇടംനേടി ആദിത്യ പുരി

മുംബൈ: മുന്‍നിര ബിസിനസ് മാഗസീനായ ബാരണ്‍സ് പുറത്തിറക്കിയ, ലോകത്തിലെ മികച്ച 30 ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെ പട്ടികയില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും സ്ഥാനമുറപ്പിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ ആദിത്യ പുരി. സിഇഒമാരെ മൂന്നായി തിരിച്ച് ഇറക്കിയിരിക്കുന്ന പട്ടികയില്‍ ‘ഗ്രോത്ത് ലീഡേഴ്‌സ്’

Business & Economy

ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന വനിതാ സിഇഒ ഇന്ദ്ര നൂയി

വാഷിംഗ്ടണ്‍: എസ് ആന്‍ഡ് പി 500 കമ്പനികളില്‍ (യുഎസ് ഓഹരി വിപണി സൂചികയില്‍ 500 വന്‍കിട കമ്പനികള്‍) ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന വനിതാ സിഇഒ പെപ്‌സികോ സാരഥി ഇന്ദ്ര നൂയി ആണെന്ന് റിപ്പോര്‍ട്ട്. 25.9 മില്യണ്‍ ഡോളറാണ് ഇന്ദ്ര നൂയിയുടെ

Business & Economy

കൊക്കകോള നിയുക്ത സിഇഒ ജെയിംസ് ക്വിന്‍സി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

ജിഎസ്ടി നടപ്പാക്കുമ്പോള്‍ ശീതള പാനീയങ്ങള്‍ക്കുള്ള ശരാശരി നികുതി 34 ശതമാനമായി നിലനിര്‍ത്തണമെന്നും ആവശ്യം ന്യൂഡെല്‍ഹി: അടുത്താഴ്ച നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തില്‍ കൊക്കകോള കമ്പനിയുടെ നിയുക്ത സിഇഒ ജെയിംസ് ക്വിന്‍സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ന്യൂഡെല്‍ഹിയില്‍ വച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍

FK Special Top Stories

ഇതാ എത്തി, സിഇഒ ആക്റ്റിവിസത്തിന്റെ കാലം

സംരംഭകത്വവും സംരംഭകരുമാണ് ലോകത്തിന്റെ പരിണാമപ്രക്രിയയില്‍ എന്നും നിര്‍ണായകമായിട്ടുള്ളത്. അവരെ ചുറ്റിപ്പറ്റിയാണ് ലോകക്രമം തന്നെ പലപ്പോഴും രൂപം കൊള്ളുന്നത്. അപ്പോള്‍ രാഷ്ട്രീയമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജനവിരുദ്ധത കാണുമ്പോള്‍ ഇടപെടല്‍ നടത്താന്‍ അവര്‍ക്കും ബാധ്യതയില്ലേ? ഉണ്ടെന്ന് ഉച്ചത്തില്‍ പറയുന്നു, സംരംഭകരുടെ കളിത്തൊട്ടിലായ സിലിക്കണ്‍ വാലി ദിപിന്‍

Politics

ലോകത്തോട് യുഎസ് ചേര്‍ന്ന് നില്‍ക്കണം: സിന്‍ജെന്റ സിഇഒ

  ന്യൂയോര്‍ക്ക്: ലോകവുമായുള്ള ബന്ധം അമേരിക്ക ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് സ്വിസ് കെമിക്കല്‍സ് ഭീമനായ സിന്‍ജെന്റയുടെ സിഇഒ എറിക് ഫൈര്‍വാള്‍ഡ്. സ്വിസ് ആല്‍പ്‌സിലെ ദാവോസില്‍ സംഘടിപ്പിച്ച വേള്‍ഡ് ഇക്കോണമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് നടക്കുന്ന എല്ലാക്കാര്യങ്ങളിലെയും ഇടപെടലുകള്‍ യുഎസ് ഉറപ്പുവരുത്തണം. ലോക

Branding

ജേസണ്‍ കോത്താരി സ്‌നാപ്ഡീല്‍ ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗം തലവന്‍

  ന്യുഡെല്‍ഹി: ജാസ്‌പെര്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സ്‌നാപ്ഡീല്‍ തങ്ങളുടെ സ്ട്രാറ്റെജി ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ചീഫ് ഓഫീസറായി ഹൗസിംഗ് ഡോട്ട് കോം മുന്‍ സിഇഒ ആയിരുന്ന ജേസണ്‍ കോത്താരിയെ നിയമിച്ചു. ഈ മാസം 16 ന് മുതല്‍ സ്‌നാപ്ഡീലിന്റെ ഭാഗമാകുന്ന

Branding

കല്യാണ്‍ കൃഷ്ണമൂര്‍ത്തി ഫ്‌ളിപ്കാര്‍ട്ട് സിഇഒ; സച്ചിന്‍ ബന്‍സാല്‍ ഗ്രൂപ്പ് ചെയര്‍മാനായി തുടരും

  ബെംഗളൂരു: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്കാര്‍ട്ടിന്റെ പുതിയ സിഇഒവായി കല്യാണ്‍ കൃഷണമൂര്‍ത്തി നിയമിതനായി. ന്യുയോര്‍ക്ക് ആസ്ഥാനമായ ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനത്തിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്നു കല്യാണ്‍ കൃഷണമൂര്‍ത്തി നിലവില്‍ ഫ്‌ളിപ്കാര്‍ട്ട് ഇ-കൊമേഴ്‌സ് ബിസിനസിന്റെ തലവനാണ്. ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകനായ ബിന്നി ബന്‍സാല്‍ ഗ്രൂപ്പ്

FK Special

രാജപാതകളൊരുക്കുന്നവര്‍

കേരളീയരെ ഏറ്റവും അലട്ടിയ പ്രശ്‌നങ്ങളിലൊന്നായിരുന്നു നമ്മുടെ നാട്ടിലെ റോഡുകളുടെ ശോചനീയാവസ്ഥ. റോഡപകടങ്ങള്‍ കൂടുന്നതിനും ഗതാഗത കുരുക്കുണ്ടാകുന്നതിനുമൊക്കെ പ്രതികൂട്ടില്‍ നില്‍ക്കേണ്ടി വന്നത് കേരളത്തിലെ റോഡുകള്‍ തന്നെയാണ്. വിദേശനാട് സന്ദര്‍ശനത്തിന് പോയി വന്ന ആള്‍ക്കാര്‍ കേരളത്തിലെയും അവിടുത്തെയും റോഡുകള്‍ തമ്മില്‍ താരതമ്യം ചെയ്ത് സംസാരിക്കാന്‍