Tag "Central government"

Back to homepage
FK News

കേന്ദ്ര ജീവനക്കാരുടെ അലവന്‍സ് വര്‍ധനയ്ക്ക് അനുമതി

ന്യൂഡെല്‍ഹി: പെതുതെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര ജീവനക്കാരുടെ ഒരുകൂട്ടം ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള രണ്ട് സുപ്രധാന പ്രഖ്യാപനങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തിയത്. പണം കൈകാര്യം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും ട്രഷറി ജീവനക്കാരുടെയും ബത്ത

Banking

4 പൊതുമേഖലാ ബാങ്കുകളിലേക്കായി കേന്ദ്ര സര്‍ക്കാരിന്റെ 10,882 കോടി രൂപ

ന്യൂഡെല്‍ഹി: നാല് പൊതുമേഖലാ ബാങ്കുകളിലേക്കുള്ള മൂലധന സഹായമായി മൊത്തം 10,882 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ കൈമാറി. ഏഴ് പൊതുമേഖലാ ബാങ്കുകള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 28,615 കോടി രൂപയുടെ മൂലധ സഹായ പദ്ധതിയുടെ ഭാഗമായാണിത്. യുസിഒ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്,

FK News

63% കമ്പനികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത 17.95 ലക്ഷം കമ്പനികളില്‍ 63 ശതമാനം ഓഗസ്റ്റ് മാസത്തില്‍ സജീവമായി പ്രവര്‍ത്തിച്ചെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഷെല്‍ കമ്പനികള്‍ക്ക് (പ്രവര്‍ത്തനം നടത്താതെ പേപ്പറില്‍ മാത്രം ഒതുങ്ങുന്നവ) മേല്‍ സര്‍ക്കാറിന്റെ നിരീക്ഷണവും നടപടികളും തുടരുന്ന പശ്ചാത്തലത്തിലാണ്

FK News

മോദി സര്‍ക്കാരില്‍ നിങ്ങള്‍ക്കും ജോലി നേടാം

ന്യൂഡെല്‍ഹി: നാല്‍പ്പത് വയസ്സ് കഴിഞ്ഞവര്‍ക്കിതാ ഒരു സുവര്‍ണാവസരം. കേന്ദ്രസര്‍ക്കാരില്‍ ജോയിന്റ് സെക്രട്ടറിയാകാന്‍ സ്വകാര്യമേഖലയിലെ പ്രൊഫഷണുകളുടെ അപേക്ഷ ക്ഷണിച്ചു. ജോയിന്റ് സെക്രട്ടറി തസ്തികയിലേക്ക് നേരിട്ട് നിയമനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ദേശീയ ദിനപത്രങ്ങളിലടക്കം കേന്ദ്രസര്‍ക്കാര്‍

Business & Economy Current Affairs FK News Slider

പെട്രോള്‍ വില ലിറ്ററിന് 25 രൂപ കുറച്ച് വില്‍ക്കാം, എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അത് ചെയ്യുന്നില്ല: പി ചിദംബരം

ന്യൂഡെല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരം രംഗത്ത്. എണ്ണ വില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയും, എന്നാല്‍ സര്‍ക്കാര്‍ അതിനുള്ള നടപടികള്‍ ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലിറ്ററിന് 25 രൂപ കുറച്ച് എണ്ണ

FK News

പെന്‍ഷന്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

  ന്യൂഡെല്‍ഹി: ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി പെന്‍ഷന്‍ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പെന്‍ഷന്‍ ലഭിക്കാന്‍ ആധാര്‍ ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഓഫ് വോളന്ററി ഏജന്‍സിയുടെ യോഗത്തിലാണ് അദ്ദേഹം അറിയിച്ചത്. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍

Business & Economy

യുഎസിന്റെ സ്റ്റീല്‍ ഇറക്കുമതി നിയന്ത്രണം തിരിച്ചടിയാകില്ലെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: സ്റ്റീല്‍ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള യുഎസ് ഭരണകൂടത്തിന്റെ നീക്കം ഇന്ത്യക്ക് അടിയന്തിര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കേന്ദ്ര സ്റ്റീല്‍ മന്ത്രാലയം. യുഎസ് ഉല്‍പ്പാദകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും ഉയര്‍ന്ന നികുതി നിരക്ക് ചുമത്തുമെന്ന് കഴിഞ്ഞ ദിവസമാണ്

Arabia FK News Politics

ഹജ്ജ് സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി; നീക്കിവെച്ച തുക മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കും

ന്യൂഡെല്‍ഹി : ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി പിന്‍വലിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സബ്‌സിഡി നല്‍കാനായി നീക്കിവെച്ചിരുന്ന 450 കോടി രൂപ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ ശാക്തീകരിക്കാനും പ്രീണനം ഒഴിവാക്കാനുമുള്ള സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന്

FK Special Life Politics Trending

റിയല്‍റ്റി വില വര്‍ധിക്കുന്ന സാഹചര്യമുണ്ടാകില്ലെന്ന് വെങ്കയ്യ നായിഡു

ചെലവുകുറഞ്ഞ വീടുകളെ സേവന നികുതി പരിധിയില്‍ നേരത്തെ ഒഴിവാക്കിയിട്ടുണ്ട്. ജിഎസ്ടി നടപ്പാക്കുമ്പോഴും ഈ ഇളവ് തുടരും മുംബൈ : നിര്‍ദ്ദിഷ്ട ചരക്ക് സേവന നികുതി നിയമം റിയല്‍ എസ്റ്റേറ്റ് വില, പ്രത്യേകിച്ച് ചെലവ് കുറഞ്ഞ വീടുകളുടെ, വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര നഗര വികസന,

FK Special Life Politics Top Stories

കേന്ദ്ര സര്‍ക്കാര്‍ ഡിഎ 2% വര്‍ധിപ്പിക്കും

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ക്കാരുടെയും ക്ഷാമബത്ത രണ്ട് ശതമാനം മുതല്‍ നാല് ശതമാനം വരെ വര്‍ധിപ്പിക്കാന്‍ സാധ്യത. ഈ മാസം തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. പണപ്പെരുപ്പം രാജ്യത്തെ 50 ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെയും 58 ലക്ഷം പെന്‍ഷകാരുടെയും

Banking FK Special Life

മാര്‍ച്ച് 31നുള്ളില്‍ മൊബീല്‍ ബാങ്കിംഗ് ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ഉപഭോക്താക്കള്‍ക്കും മാര്‍ച്ച് 31ന് മുമ്പായി മൊബീല്‍ ബാങ്കിംഗ് സൗകര്യം ഉറപ്പാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍. എല്ലാ സേവിങ്‌സ് ബാങ്ക് എക്കൗണ്ടുകളും മൊബൈല്‍, ആധാര്‍ നമ്പറുകളോട് ബന്ധിപ്പിച്ചുള്ള മൊബീല്‍ ബാങ്കിങ് നടപ്പിലാക്കണമെന്ന് ഇലക്‌ട്രോണിക്

Business & Economy Life Trending

മേച്ചില്‍പ്പുറങ്ങള്‍ കുറയുന്നു, ഇന്ത്യ പാല്‍ ഇറക്കുമതിയിലേക്ക്

ആവശ്യവും വിതരണവും തമ്മിലെ അന്തരം പാലിന്റെ വില പ്രതിവര്‍ഷം ശരാശരി 16 ശതമാനം എന്ന നിരക്കില്‍ ഉയരുന്നതിന് കാരണമാകുന്നു ഗംഗാധര്‍ എസ് പാട്ടീല്‍ 299 മില്ല്യണോളം വരുന്ന കന്നുകാലികള്‍ക്ക് ആവശ്യത്തിന് മേച്ചില്‍ സ്ഥലവും തീറ്റയും കണ്ടെത്തിയില്ലെങ്കില്‍, അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ

Banking Business & Economy Politics

സര്‍ക്കാര്‍ നല്‍കിയ മറുപടി പരസ്യമാക്കാനാവില്ലെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ശരിയ ബാങ്കിങ് ആരംഭിക്കുന്നതിനെ കുറിച്ച് തങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടിന് കേന്ദ്രധനകാര്യ മന്ത്രാലയം നല്‍കിയ മറുപടി പരസ്യമാക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പലിശ കൊടുക്കുന്നതും സ്വീകരിക്കുന്നതും അനുവദനീയമല്ല എന്ന ഇസ്ലാമിക തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ശരിയാ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. വിവരാവകാശ

Entrepreneurship

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍

അഹമ്മദാബാദ്: സ്റ്റാര്‍ട്ടപ്പ് ഫണ്ടുകളെ ഇന്ത്യാഗവണ്‍മെന്റ് പ്രാരംഭഘട്ട ഫണ്ടുകളെന്നും വളര്‍ച്ചാഘട്ട ഫണ്ടുകളെന്നും തരംതിരിക്കുമെന്ന് സീനിയര്‍ കേന്ദ്രസര്‍ക്കാരിലെ ഉന്നതഉദ്യോഗസ്ഥന്‍ അറിയിച്ചു. തൊഴില്‍ നിയമങ്ങളില്‍ നിന്നും സംസ്ഥാനങ്ങളിലെ പ്രാദേശിക നിയമങ്ങളില്‍ നിന്നും സ്റ്റാര്‍ട്ടപ്പുകളെ ഒഴിവാക്കുന്നതിനെ കുറിച്ചും ഗവണ്‍മെന്റ് ആലോചിക്കും. ‘പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റാര്‍ട്ടപ്പുകളോട് അനുകൂലമായ നിലപാടുകള്‍

Business & Economy

ആയുര്‍വേദ വ്യവസായ രംഗത്തെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം

  കൊല്‍ക്കത്ത: ആയുര്‍വേദ വ്യവസായ മേഖലയ്ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പദ്ധതി തയാറാക്കുകയാണെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിലെ ഉപദേഷ്ടാവ് ഡി സി കട്ടോക്. ഏഴാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ എക്‌സ്‌പോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ആയുര്‍വേദ

Slider Top Stories

ജിഎസ് ടി നിരക്ക് 18-19 ശതമാനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി 18-19 ശതമാനമാക്കി നിജപ്പെടുത്താനായിരിക്കും ജിഎസ്ടി കൗണ്‍സിലിനു മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ വെക്കുന്ന നിര്‍ദേശമെന്ന് സൂചന. ജിഎസ്ടിയുടെ നിരക്ക് നിശ്ചയിക്കുന്നതിനായി കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ കൂടിയാലോചനകള്‍ ആരംഭിച്ചിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം

Entrepreneurship

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടുമായി കേന്ദ്രസര്‍ക്കാര്‍

പൂനെ: സംരംഭകരുടെ പ്രായത്തെ അടിസ്ഥാനമാക്കി സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക ഫണ്ട് രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി കേന്ദ്ര ശാസ്ത്ര-സാങ്കേതിക സഹമന്ത്രി വൈ എസ് ചൗധരി അറിയിച്ചു. 16-21, 21-26 വയസ് പ്രായത്തിലുള്ള സംരംഭകര്‍ക്കായി പ്രത്യേക ഫണ്ട് രൂപീകരിക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി. പൂനെയില്‍ ഇന്ത്യന്‍