Tag "cement"

Back to homepage
FK News

സിമന്റ് അവശ്യകത കൂടും

വലിയൊരു ഇടവേളയ്ക്കു ശേഷം ജിഡിപി വളര്‍ച്ചാനിരക്കിലുണ്ടായ വളര്‍ച്ച നിര്‍മാണമേഖലയില്‍ അസംസ്‌കൃതവസ്തുക്കളുടെ വില്‍പ്പന വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ജിഡിപിയില്‍ 1.2 ശതമാനം വര്‍ധന ഉണ്ടായതോടെ സിമന്റിന്റെ അവശ്യകതയില്‍ വളര്‍ച്ചയുണ്ടാക്കുമെന്നാണ് അള്‍ട്രാടെക് സിമെന്റ് പറയുന്നത്. ഗ്രാമീണ ഭവനനിര്‍മ്മാണത്തിലും, വന്‍കിട അടിസ്ഥാന സൗകര്യവികസന പദ്ധതികളിലും കുറഞ്ഞ ചെലവിലുള്ള

FK News

ടയറിനും സിമന്റിനും വില കുറഞ്ഞേക്കും

ന്യൂഡെല്‍ഹി: നാളെ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ടയറിനും, സിമന്റിനും നികുതി നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയിലാണ് ഓട്ടോമൊബീല്‍, നിര്‍മാണ വ്യവസായങ്ങള്‍. ഈ പ്രതീക്ഷ ഇന്നലെ ഓഹരി വിപണിയിലും പ്രതിഫലിച്ചു. വ്യാപാരത്തിനിടെ 7 ശതമാനത്തിനു മുകളില്‍ ഉയര്‍ച്ച ടയര്‍ കമ്പനികളുടെ ഓഹരികള്‍

Business & Economy

സിമന്റ് ഉള്‍പ്പെടെ ഉള്ളവയുടെ നികുതി നിരക്ക് കുറച്ചേക്കും

ന്യൂഡെല്‍ഹി: ഈ മാസം 22 ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സിമന്റ് ഉള്‍പ്പടെയുളള ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചേക്കും. നിലവില്‍ പരമാവധി ജിഎസ്ടി നികുതി സ്ലാബായ 28 ശതമാനമാണ് സിമന്റിന് ഇടാക്കുന്നത്. ഇത് 18 ശതമാനത്തിലേക്ക് താഴ്ത്താനാണ് ആലോചന. ഇതിനോടൊപ്പം ജിഎസ്ടി

Business & Economy

അഫോര്‍ഡബിള്‍ ഭവനങ്ങള്‍ സിമന്റ് ഡിമാന്‍ഡ് കൂട്ടും

ന്യൂഡെല്‍ഹി: കഴിഞ്ഞ ദിവസം നടന്ന യൂണിയന്‍ ബജറ്റില്‍ രാജ്യത്തെ അഫോര്‍ഡബിള്‍ ഹൗസിംഗ് സെഗ്‌മെന്റിനുള്ള വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രധാന്യം നല്‍കിയത് ഈ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന സിമന്റ് വിപണിക്കും ഏറെ ഗുണം ചെയ്യുമെന്ന് വിദഗ്ധര്‍. നോട്ട് നിരോധനത്തെ തുടര്‍ന്ന് കനത്ത തിരിച്ചടി

Slider Top Stories

വിവിധ കയറ്റുമതി മേഖലകളെ ജിഎസ് ടിയില്‍ നിന്നും ഒഴിവാക്ക ണം: നിര്‍മല സീതാരാമന്‍

ന്യൂഡെല്‍ഹി: ലെതര്‍, തോട്ട വിളകള്‍, സിമന്റ്, സേവന മേഖല തുടങ്ങിയ കയറ്റുമതി മേഖലകളെയും ടൂറിസം, ഹോസ്പിറ്റാലിറ്റി, ആരോഗ്യം തുടങ്ങിയ രംഗങ്ങളെയും ഏകീകൃത ചരക്ക് സേവന നികുതി നയത്തില്‍ നിന്നും ഒഴിവാക്കണമെന്ന് കേന്ദ്ര വാണിജ്യ വ്യാവസായിക വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍. കയറ്റുമതി

Business & Economy

സിമന്റ് വിപണിയില്‍ അടുത്ത മാസം മുതല്‍ ഡിമാന്‍ഡ് വര്‍ധിക്കും

മുംബൈ: നോട്ട് അസാധുവാല്‍ കനത്ത പ്രതിസന്ധി സൃഷ്ടിച്ച രാജ്യത്തെ സിമന്റ് വിപണിയില്‍ അടുത്ത മാസത്തോടെ ഡിമാന്‍ഡ് വര്‍ധിച്ച് വരുമെന്ന് റിപ്പോര്‍ട്ട്. പണലഭ്യത സാധാരണ നിലയിലാകുന്നതോടെ സിമന്റ് വിപണിയില്‍ വില്‍പ്പന വളര്‍ച്ച കൈവരിക്കുമെന്നാണ് റിലയന്‍സ് സെക്യുരിറ്റീസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 500, 1,000