Tag "Carloz sainz"

Back to homepage
Auto

റിക്കി ബ്രാബെക്, കാര്‍ലോസ് സെയ്ന്‍സ് ഡാക്കര്‍ ജേതാക്കള്‍

റിയാദ്: ഈ വര്‍ഷത്തെ ഡാക്കര്‍ റാലി സമാപിച്ചു. ബൈക്ക് വിഭാഗത്തില്‍ റിക്കി ബ്രാബെക്, കാര്‍ വിഭാഗത്തില്‍ കാര്‍ലോസ് സെയ്ന്‍സ് എന്നിവര്‍ കിരീടം നേടി. ഡാക്കര്‍ റാലി ജയിക്കുന്ന ആദ്യ അമേരിക്കനാണ് റിക്കി ബ്രാബെക്. സ്പാനിഷ് ഡ്രൈവറായ കാര്‍ലോസ് സെയ്ന്‍സ് കാര്‍ വിഭാഗത്തില്‍