Tag "Car"

Back to homepage
World

ഡ്രൈവറില്ലാ കാര്‍ ജപ്പാനില്‍ പരീക്ഷണ ഓട്ടം നടത്തി

ടോക്യോ: തിങ്കളാഴ്ച സെന്‍ട്രല്‍ ടോക്യോയിലെ തിരക്കേറിയ നിരത്തിലൂടെ ഡ്രൈവറില്ലാ കാര്‍, യാത്രക്കാരെയും വഹിച്ചു വിജയകരമായി ഓട്ടം നടത്തി. 5.3 കിലോമീറ്റര്‍ ദൂരത്തിലാണ് ഓടിയത്. 2020 ഒളിംപിക്‌സിനു വേദിയാവുകയാണ് ടോക്യോ. ഇവിടെയെത്തുന്ന ടൂറിസ്റ്റുകളെയും കായികതാരങ്ങളെയും അവര്‍ താമസിക്കുന്ന കേന്ദ്രങ്ങളെയും ഒളിംപിക്‌സ് വേദിയെയും തമ്മില്‍

Auto Editorial World

കരുത്തരെ വീഴ്ത്തിയ കിയേണ്‍സ്

വാഹനങ്ങളുടെ അവിഭാജ്യ ഘടകമാണ് വൈപ്പര്‍. റോബര്‍ട്ട് കിയേണ്‍സ് എന്ന അമേരിക്കക്കാരനാണ് ഇന്നു നാം കാണുന്ന തരത്തിലെ ചലിക്കുന്ന വൈപ്പര്‍ കണ്ടുപിടിച്ചത്. എന്നാല്‍ വൈപ്പറിന്റെ അവകാശത്തെച്ചൊല്ലി വമ്പന്‍ വാഹന നിര്‍മാതാക്കളുമായി നടത്തിയ നിയമയുദ്ധമായിരുന്നു അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയത്. കിയേണ്‍സിന്റെ കണ്ടുപിടുത്തം വരുന്നതുവരെ തുടര്‍ച്ചയായി

Auto

വാഹന വിപണി 2016: നൂതന ഉല്‍പ്പന്നങ്ങള്‍; പുത്തനാശയങ്ങള്‍ ഒപ്പം പുതിയ തന്ത്രങ്ങളും

കഴിഞ്ഞ വര്‍ഷത്തെ അഞ്ച് ഇന്ത്യന്‍ വാഹന വിപണി അനുദിനം വളര്‍ച്ച കൈവരിക്കുകയാണ്. സര്‍ക്കാരിന്റെ ചില പരിഷ്‌കരണ നടപടികള്‍ മേഖലയ്ക്ക് തിരിച്ചടിയാകുന്നുണ്ടെങ്കിലും ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് കുറവ് രേഖപ്പെടുത്തുന്നുല്ല. അന്തര്‍ദേശീയ ബ്രാന്‍ഡുകളും ആഭ്യന്തര ബ്രാന്‍ഡുകളും വാഹന വിപണിയില്‍ കടുത്ത മത്സരം നടക്കുകയാണ്. ഏറ്റവും

Auto

ഇന്ത്യന്‍ പ്രവേശനം: ടെസ്ലയ്ക്ക് ആര് മണികെട്ടും?

ഹൈദരാബാദ്: ഇലക്ട്രിക്ക് കാര്‍ നിര്‍മാണത്തിലുള്ള മുന്‍നിര കമ്പനിയായ ടെസ്ല മോട്ടോഴ്‌സ് ഇന്ത്യയില്‍ കാര്‍നിര്‍മാണ പ്ലാന്റ് ആരംഭിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. ഇതുസംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇതുവരെ വന്നിട്ടില്ലെങ്കിലും ആന്ധ്രാ പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ കമ്പനിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന്

Auto

അക്കോര്‍ഡ് ഹൈബ്രിഡ് എത്തി; പ്രാരംഭ വില 37 ലക്ഷം

ന്യൂഡെല്‍ഹി: കാത്തിരിപ്പിന് വിരാമം കുറിച്ച് ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡ് ഇന്ത്യന്‍ വിപണിയിലെത്തി. ജപ്പാന്‍ കമ്പനി ഹോണ്ടയുടെ സെഡാന്‍ സെഗ്‌മെന്റിലുള്ള അക്കോര്‍ഡിന് 37 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ്‌ഷോറൂമില്‍ വില. 2001ല്‍ അവതരിപ്പിച്ച കാറിന്റെ ഒന്‍പതാം തലമുറയാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. പൂര്‍ണമായും ഇന്ത്യയില്‍

Branding

ഫയര്‍‌സ്റ്റോണ്‍ ടയറുകള്‍ ഇന്ത്യയില്‍

കൊച്ചി: മുന്‍നിര ടയര്‍ നിര്‍മാതാക്കളായ ബ്രിഡ്ജ്‌സ്റ്റോണ്‍ ഇന്ത്യ, അമേരിക്കയുടെ പരമ്പരാഗത ടയര്‍ ബ്രാന്‍ഡായ ഫയര്‍‌സ്റ്റോണിനെ ഇന്ത്യയിലെത്തിച്ചു. പാസഞ്ചര്‍ കാര്‍ വിഭാഗത്തിനുള്ള ഫയര്‍‌സ്റ്റോണ്‍ എഫ്ആര്‍ 500 ടയറും എസ്‌യുവി കാര്‍ വിഭാഗത്തിനുള്ള ഫയര്‍‌സ്റ്റോണ്‍ ഡെസ്റ്റിനേഷന്‍ എല്‍ഇ 02-ഉം ആണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.