Tag "cancer"

Back to homepage
Health

കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ റോബോട്ടിക്‌സ്

അര്‍ബുദ രോഗനിര്‍ണ്ണയത്തിനും അതിനു കാരണമായ കോശങ്ങളെ നശിപ്പിക്കാനുമുള്ള ഒരു പുതിയ സാങ്കേതികവിദ്യ കനേഡിയന്‍ ഗവേഷകര്‍ കണ്ടുപിടിച്ചു. ഒരു കാന്തികസൂചിയാണ് ഉപകരണം. ഒരു ചെറിയ കംപ്യൂട്ടര്‍ പ്രോഗ്രാം വഴി കൃത്യമായി കാന്‍സര്‍ കോശത്തിലേക്ക് ഇതിനെ കടത്തിവിട്ട് ശസ്ത്രക്രിയയിലൂടെനശിപ്പിക്കുകയാണു പദ്ധതി. സയന്‍സ് റോബോട്ടിക്‌സ് ജേണലില്‍

Health

വര്‍ണവിവേചനമില്ലാത്ത രോഗം

ദശകങ്ങളായി കറുത്തവര്‍ഗക്കാര്‍ക്കിടയില്‍ വെള്ളക്കാരെയപേക്ഷിച്ച് അര്‍ബുദരോഗനിരക്ക് കൂടുതല്‍ കാണാമായിരുന്നു. എന്നാള്‍ ഈ വിടവ് കുറഞ്ഞതായി അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി. മൂന്നു ദശകം മുമ്പ് വെള്ളക്കാരെയപേക്ഷിച്ച് കറുത്ത വര്‍ഗക്കാരില്‍ കാന്‍സര്‍ മരണനിരക്ക് 47 ശതമാനമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് 19% കൂടുതലാണ്. കറുത്തവര്‍ഗക്കാരായ സ്ത്രീകളില്‍

Health

കുട്ടികളില്‍ അര്‍ബുദം എന്തുകൊണ്ട് ?

കുട്ടികളിലെ അര്‍ബുദം സംബന്ധിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധതയിലേക്ക് വെളിച്ചം പകരുന്നതാണ് പുതിയൊരു ഗവേഷണഫലം. ഈ വിഷയത്തില്‍ ഗൗരവതരമായ പഠനങ്ങളൊന്നും ഇല്ലെന്നിരിക്കെ കുട്ടികളില്‍ അര്‍ബുദം ഉണ്ടാകാനുള്ള കാരണവും ഇതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന മുന്‍വിധികളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു പഠനത്തിന്റെ

Life

ഇനി 10 മിനിറ്റ് കൊണ്ട് കാന്‍സര്‍ രോഗനിര്‍ണയം നടത്താം

സിഡ്‌നി: പത്ത് മിനിറ്റ് കൊണ്ട് ഇനി കാന്‍സര്‍ രോഗനിര്‍ണയം നടത്താന്‍ സാധിക്കും. ഓസ്‌ട്രേലിയയിലെ ഗവേഷകരാണു പത്ത് മിനിറ്റ് കൊണ്ട് രോഗനിര്‍ണയം നടത്താന്‍ സാധിക്കുന്ന ടെസ്റ്റ് വികസിപ്പിച്ചെടുത്തത്. ഈ ടെസ്റ്റിലൂടെ മനുഷ്യശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങളുടെ സാന്നിധ്യം എവിടെയൊക്കെ ഉണ്ടെന്നു കണ്ടെത്താന്‍ സാധിക്കും. വെള്ളത്തില്‍

Health

ശരീരഭാരം കുറയുന്നുവെങ്കില്‍ സൂക്ഷിക്കുക, ക്യാന്‍സറിന്റെ ലക്ഷണമാകാം

അമിതഭാരമുള്ളവരാണെങ്കില്‍, വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ശരീരഭാരം കുറഞ്ഞ് വരുന്നത് അതിനേക്കാളേറെ പ്രയാസം സൃഷ്ടിക്കുന്നതുമാണ്. ഹൃദ്രോഗം, ഹൃദയാഘാതം, പ്രമേഹം എന്നിവയുടെ ലക്ഷണമാണ് വണ്ണം കുറയുന്നത്. എന്നാല്‍ ഭാരക്കുറവ് ക്യാന്‍സറിന്റെ ലക്ഷണവുമാകാമെന്ന് പുതിയ പഠനങ്ങള്‍. ബ്രിട്ടീഷ് ജേണല്‍ ജനറല്‍ പ്രാക്റ്റീസ് പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്,

Health

സൂക്ഷിക്കുക ; അമിതവണ്ണം അണ്ഡാശയ ക്യാന്‍സറിന്റെ ലക്ഷണമായേക്കാം

  സ്ത്രീകളിലെ അമിത വണ്ണം അണ്ഡാശയ ക്യാന്‍സറിന്റെ ലക്ഷണമാകാമെന്ന് പഠനങ്ങള്‍. യു.കെ യില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ശരീരത്തില്‍ മൂന്നിലൊന്നു ഭാഗത്തും വ്യാപിച്ചു കഴിഞ്ഞ് മാത്രമേ പലര്‍ക്കും രോഗം നിര്‍ണ്ണയിക്കാന്‍ കഴിയുന്നുള്ളൂ. അമിതവണ്ണം വെയ്ക്കുന്നവരില്‍ രോഗസാധ്യത ഉണ്ടെങ്കിലും 34 ശതമാനം

FK News Life World

കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്ക് കളിക്കൂട്ടുകാരായി റോബോട്ടിക് ഡക്ക്

സന്തോഷിക്കാനും ദേഷ്യപ്പെടാനും സര്‍വോപരി കുട്ടികള്‍ക്കൊപ്പം രോഗം അഭിനയിക്കാനും കഴിയുന്ന റോബോട്ടിക് താറാവുകള്‍ വൈകാതെ എത്തും. കാന്‍സര്‍ രോഗബാധിതരായ കുട്ടികളുടെ ലോകത്തേക്ക് കളിക്കൂട്ടുകാരായാണ് ഇവരുടെ വരവ്. കാന്‍സര്‍ ചികില്‍സയിലെ വിവിധ ഘട്ടങ്ങളില്‍ കുട്ടികള്‍ക്കുണ്ടാകുന്ന ഭയം ഇല്ലാതാക്കുകയാണ് ഇവയുടെ സൃഷ്ടികര്‍ത്താവായ റോബോട്ടിക് വിദഗ്ധന്‍, ആരന്‍

FK News Life Women

നൈറ്റ് ഷിഫ്റ്റ് ജോലി സ്ത്രീകളില്‍ കാന്‍സറിനു കാരണമാകുന്നു

നൈറ്റ് ഷിഫ്റ്റില്‍ ദീര്‍ഘകാലം ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത ഏറുന്നതായി ഗവേഷകര്‍. തുടര്‍ച്ചയായ ഷിഫ്റ്റും സ്ഥിരതയില്ലാത്ത സമയക്രമങ്ങളും മറ്റും സ്ത്രീകളുടെ ആരോഗ്യത്തെ മോശമാക്കുന്നുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് ഇത്തരക്കാരില്‍ 19 ശതമാനത്തോളം കാന്‍സര്‍ സാധ്യത ഏറുന്നതായാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഐടി,

Branding

അല്‍ ഷിഫയില്‍ മലദ്വാര കാന്‍സര്‍ പരിശോധനാ വിഭാഗം

  കൊച്ചി: ലോക ജനസംഖ്യയുടെ ഏതാണ്ട് 60 ശതമാനത്തോളം ആളുകള്‍ ജീവിതത്തിലൊരിക്കലെങ്കിലും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പൈല്‍സ് രോഗത്തിന്റെ വേദനയിലൂടെ കടന്നുപോയിട്ടുണ്ടാകുമെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പൈല്‍സ് രോഗം സംബന്ധിച്ച ഒരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍ പോലുള്ള ജീവിത ശൈലീ

Women

കാന്‍സര്‍ പ്രതിരോധ പ്രചാരണം: കായംകുളത്ത് പെണ്‍കുട്ടിള്‍ മുടി ദാനം ചെയ്തു

കായംകുളം: കാന്‍സര്‍ പ്രതിരോധ പ്രചാരണം ആശാകിരണം പദ്ധതിയുടെ ഭാഗമായി മുടി ദാന പരിപാടി സംഘടിപ്പിച്ചു. സന്നദ്ധ സംഘടന ചേതനയുടെ പ്രചാരണ പരിപാടിയാണ് ആശാകിരണം. പരിപാടിയില്‍ നിരവധി പെണ്‍കുട്ടികള്‍ മുടി ദാനം ചെയ്യാന്‍ സന്നദ്ധരായി. തൃശൂര്‍ അമല കാന്‍സര്‍ സെന്റര്‍, കാരിറ്റാസ് ഇന്ത്യ

Branding

സൗജന്യ കാന്‍സര്‍ പരിശോധനയുമായി ക്യാന്‍കുര്‍ കരുതല്‍ കേന്ദ്രങ്ങള്‍

കൊച്ചി: കാന്‍സര്‍ മുന്‍കൂട്ടി അറിയുവാനും തക്ക സമയത്ത് ചികിത്സ ലഭിക്കാനുമായി ക്യാന്‍കുര്‍ ഫൌണ്ടേഷന്‍ പുതിയ സേവന പദ്ധതിയുമായി രംഗത്ത്. ‘കരുതല്‍ കേന്ദ്രം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ മൂന്ന് ആശുപത്രികളാണ് ക്യാന്‍കുറുമായി സമ്മതപത്രം ഒപ്പു വെച്ചത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്മി

Branding

എക്‌സൈഡ് ലൈഫ് സഞ്ജീവനി; ഹൃദ്രോഗങ്ങള്‍ക്ക് ഇന്‍ഷ്വുറന്‍സ് പരിരക്ഷ

  കൊച്ചി: ഹൃദയ – അര്‍ബുദ രോഗങ്ങള്‍ക്ക് സമഗ്ര പരിരക്ഷ നല്‍കുന്ന ‘എക്‌സൈഡ് ലൈഫ് സഞ്ജീവനി’ പോളിസി എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി വിപണിയിലെത്തിച്ചു. ഹൃദ്രോഗങ്ങള്‍ക്ക് ഇന്‍ഷ്വുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്ന പ്രഥമ ഫിക്‌സഡ് ബെനിഫിറ്റ് പ്ലാനാണിത്. ഹൃദ്രോഗങ്ങളും ക്യാന്‍സറും വ്യാപകമാവുകയും ഈ

FK Special

കാന്‍സര്‍: പത്ത് സംശയങ്ങളും ഉത്തരങ്ങളും

ഡോ. അരുണ്‍ വാര്യര്‍ 1. കാന്‍സര്‍ നേരത്തെ തിരിച്ചറിയുന്നതിന്റെ പ്രാധാന്യമെന്താണ്? കാന്‍സര്‍ നേരത്തെ തിരിച്ചറിയുന്നത് ചികിത്സിച്ചു ഭേദമാക്കുന്നതില്‍ അതിപ്രധാനമാണ്. വളരെവേഗം സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതാണ് കാന്‍സര്‍. അതുകൊണ്ടുതന്നെ കാലതാമസമുണ്ടായാല്‍ മറ്റ് ശരീരഭാഗങ്ങളിലേക്ക് പടരാന്‍ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ ചികിത്സിച്ചുഭേദമാക്കാന്‍ പ്രയാസമായിരിക്കും. 2. കാന്‍സര്‍