Tag "cancer"

Back to homepage
Health

കാലാവസ്ഥ അര്‍ബുദത്തിനു കാരണമാകുന്നു

തണുത്തതും നനഞ്ഞതുമായ പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ കാന്‍സര്‍ വ്യാപനം വര്‍ദ്ധിക്കുന്നതായി ഒരു പഠനം കണ്ടെത്തിയിരിക്കുന്നു. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് (യുവി) കിരണങ്ങളില്‍ നിന്നു ചര്‍മ്മ കാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയതടക്കമുള്ള പഠനങ്ങളുടെഎതിര്‍ദിശയിലാണ് പുതിയ കണ്ടുപിടിത്തം സഞ്ചരിക്കുന്നത്. കാലാവസ്ഥയിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ്

Health

കൊഴുപ്പടങ്ങിയ ഭക്ഷണം അര്‍ബുദസാധ്യത കൂട്ടും

കൊഴുപ്പ് കൂടിയ ഭക്ഷണക്രമം കുടല്‍കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഭക്ഷണത്തിലെ കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുന്ന കുടലിലെ കാണ്ഡകോശങ്ങളില്‍ കാണപ്പെടുന്ന രണ്ട് ജീനുകള്‍ വന്‍കുടല്‍ കാന്‍സറിന് കാരണമായേക്കാമെന്ന് ഒരു പുതിയ പഠനം പറയുന്നു. ഗ്യാസ്‌ട്രോഎന്‍ട്രോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം, കോശങ്ങള്‍ കൊഴുപ്പ് കഴിക്കുന്ന

Health

മുടി നോക്കി കാന്‍സര്‍ കണ്ടുപിടിക്കാം

ഏറ്റവും മാരകമായ ചില ചര്‍മ്മ അര്‍ബുദങ്ങള്‍ മുടിക്ക് നിറം നല്‍കുന്ന കാണ്ഡകോശങ്ങളില്‍ ആരംഭിക്കുമെന്ന് ഒരു പുതിയ പഠനം പറയുന്നു. ത്വക്ക് പാളികള്‍ക്കുള്ളില്‍ വസിക്കുന്ന സങ്കീര്‍ണ്ണമായ അവയവങ്ങളാണ് രോമകൂപങ്ങള്‍. പക്വതയില്ലാത്ത പിഗ്മെന്റ് നിര്‍മ്മാണ കോശങ്ങള്‍ കാന്‍സറിന് കാരണമാകുന്ന ജനിതക വ്യതിയാനങ്ങള്‍ വികസിപ്പിക്കുന്നു. നേച്ചര്‍

Health

ഉദരകാന്‍സറുകള്‍ 30 വര്‍ഷത്തിനുള്ളില്‍ 10% ഉയര്‍ന്നു

1990 നും 2017 നും ഇടയില്‍ പാന്‍ക്രിയാറ്റിക്, വന്‍കുടല്‍ കാന്‍സറുകളാലുള്ള മരണനിരക്ക് 10 ശതമാനം വര്‍ദ്ധിച്ചതായി 195 രാജ്യങ്ങളില്‍ നടത്തിയ പഠന ഫലം വ്യക്തമാക്കുന്നു. യുഇജി വീക്ക് ബാഴ്സലോണയില്‍ അവതരിപ്പിച്ച ഫലങ്ങള്‍ 27 വര്‍ഷകാലയളവില്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ കേസുകളുടെ എണ്ണം 130

Health

പ്രായമാകല്‍ പ്രവര്‍ത്തനം അര്‍ബുദം തടയും

മനുഷ്യന്റെ വാര്‍ദ്ധക്യ പ്രക്രിയ കാന്‍സര്‍ വികസനത്തിന് തടസ്സമാകുമെന്ന് ലിവര്‍പൂള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. കാന്‍സര്‍ വരാനുള്ള ഏറ്റവും വലിയ അപകട ഘടകങ്ങളിലൊന്നാണ് വാര്‍ദ്ധക്യമെങ്കിലും ഇതിനു പിന്നിലെ ജീവശാസ്ത്രപരമായ സംവിധാനങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്, ഏജിംഗ് സെല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.

Health

അര്‍ബുദതന്മാത്രാഘടന കണ്ടുപടിച്ചു

കോശ തന്മാത്രകളുടെ സങ്കീര്‍ണ്ണമായ കൂടിച്ചേരല്‍ ഇതേവരെ ശാസ്ത്രജ്ഞര്‍ വേണ്ടത്ര മനസ്സിലാക്കാത്ത പ്രക്രിയയാണ്. എന്നാല്‍, കോശങ്ങളുടെ ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീനുകളുടെ ഉത്പാദനത്തില്‍ ഇത് നിര്‍ണ്ണായകവുമാണ്. കാന്‍സര്‍ കോശങ്ങളും ഈ പ്രക്രിയയെ സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് ഗവേഷകര്‍ ഇപ്പോള്‍ വിശ്വസിക്കുന്നു. കാന്‍സര്‍ ഹൈജാക്ക് ചെയ്‌തേക്കാവുന്ന

Health

ദന്ത, മോണ രോഗങ്ങള്‍ കരള്‍ അര്‍ബുദമുണ്ടാക്കും

ദന്ത, മോണരോഗങ്ങള്‍ കരളില്‍ അര്‍ബുദമുണ്ചാക്കാന്‍ വലിയ സാധ്യത ഉണ്ടാക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. സാധാരണ കരള്‍ കാന്‍സറിന് 75 ശതമാനം അപകട സാധ്യതയുണ്ടാക്കുമെന്നാണ് കണ്ടെത്തല്‍. ബെല്‍ഫാസ്റ്റിലെ ക്യൂന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ബ്രിട്ടണിലെ 469,000-ത്തിലധികം ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. വായിലെ രോഗങ്ങള്‍

Health

ആന്റിബയോട്ടിക്ക് മരുന്നും അര്‍ബുദവും

ആന്റിബയോട്ടിക്കുകളും കാന്‍സര്‍സാധ്യതയും തമ്മില്‍ സങ്കീര്‍ണ്ണമായ ബന്ധമുണ്ടെന്ന് പുതിയ പഠനം. ആന്റിബയോട്ടിക് മരുന്നുപയോഗവും വന്‍കുടല്‍ കാന്‍സര്‍ അപകടസാധ്യതയും തമ്മില്‍ ബന്ധമുണ്ടെങ്കിലും മലാശയ അര്‍ബുദ സാധ്യത കുറയുന്നുവെന്നാണ് ഗവേഷകരുടെ നിഗമനം. ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള രോഗാണുക്കളുടെ ആവിര്‍ഭാവത്തോടെ ഈ മരുന്നുകള്‍ പരിമിതപ്പെടുത്തുന്നതിനെക്കുറിച്ച് ഡോക്ടര്‍മാര്‍ മുമ്പത്തേക്കാള്‍ ബോധവാന്മാരാണ്.

Health

അര്‍ബുദം പ്രവചിക്കുന്ന ജീനുകള്‍

വിവിധ തരത്തിലുള്ള കാന്‍സറുകളിലേക്ക് നയിക്കുന്ന ജനിതകമാറ്റങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്ന ഗവേഷണങ്ങള്‍ രോഗങ്ങള്‍ നേരത്തേ അറിയാന്‍ സഹായിക്കുമെന്ന് കണ്ടത്തി. കാന്‍സര്‍ കോശങ്ങളെ നിര്‍വീര്യമാക്കാന്‍ കവിയുന്ന പി 53 എന്ന ജനിതകത്തെക്കുറിച്ചുള്ള പഠനമാണ് ജനിതകവ്യതിയാനത്തിന്റെ പങ്കിനെക്കുറിച്ചു മനസിലാക്കാന്‍ സഹയിച്ചത്. ട്യൂമര്‍ പ്രോട്ടീന്‍ പി 53

Health

ഗവേഷണത്തിന് ധനസഹായം ലഭിക്കാത്ത അര്‍ബുദങ്ങള്‍

വിവിധ തരം കാന്‍സറുകള്‍ക്കായുള്ള സന്നദ്ധ ഗവേഷണ ഫണ്ടിംഗ് സംബന്ധിച്ച ഒരു സമീപകാല പഠനത്തില്‍, ഏറ്റവും സാധാരണവും മാരകവുമായ ചില അര്‍ബുദങ്ങള്‍ക്ക് വളരെ കുറച്ച് പണം മാത്രമേ അനുവദിക്കുന്നുള്ളൂ, എന്നു കണ്ടെത്തി. ഇത് ഗവേഷണം, മരുന്ന് ഉല്‍പ്പാദനം, രോഗികള്‍ക്ക് അവബോധം നല്‍കല്‍ എന്നിവയെ

Health

അര്‍ബുദനിര്‍ണയത്തിന്റെ ഭാവി നിര്‍മ്മിതബുദ്ധിയില്‍

കാന്‍സര്‍ ചികില്‍സാനിര്‍ണയത്തില്‍ പരമ്പരാഗതമായി പിന്തുടരുന്ന ബയോപ്‌സി പരിശോധനയ്ക്കു ബദലായി കോശജാലങ്ങളുടെ സ്‌കാനിംഗുകള്‍ നോക്കി ഗുരുതരാവസ്ഥ പരിശോധിക്കാന്‍ സഹായിക്കുന്ന പുതിയ പഠനം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. പഠനത്തില്‍, സ്തനാര്‍ബുദം വന്ന കോശങ്ങളുടെ സ്‌കാന്‍ ചിത്രങ്ങള്‍ പരിശോധിച്ച് മാരകമായവയും നിസ്സാരവുമായവയും വേര്‍തിരിച്ചറിയാനുള്ള അല്‍ഗോരിതമാണ് ഗവേഷകര്‍ കണ്ടെത്തിയത്.

Health

മധുരപാനീയങ്ങള്‍ അര്‍ബുദകാരികള്‍

എല്ലാത്തരം മധുര പാനീയങ്ങളും കാന്‍സര്‍ സാധ്യത ഉണ്ടാക്കുന്നതായി പുതിയ പഠനം. പഴച്ചാറുകള്‍ പൊതുവേ ആരോഗ്യദായകഭക്ഷണപദാര്‍ത്ഥങ്ങളായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇവയടക്കം അപകടകരമാണെന്നാണു റിപ്പോര്‍ട്ട് പറയുന്നത്. പഞ്ചസാര ചേര്‍ക്കാത്ത, നൂറു ശതമാനം പഴത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പാനീയങ്ങള്‍ കാന്‍സര്‍ സാധ്യത വളര്‍ത്തുന്നുവെന്ന് പഠനം കണ്ടെത്തി.

Health

ജലദോഷ വൈറസ് കാന്‍സര്‍ ഭേദപ്പെടുത്തും

സാധാരണ ജലദോഷം വരുമ്പോള്‍ നാം പൊതുവേ അസ്വസ്ഥരാകാറാണ് പതിവ്. എന്നാല്‍ മാരകരോഗമായ കാന്‍സറിന് പ്രതിവിധിയായി ജലദോഷം വരുത്തുന്ന വൈറസിനെ ഉപയോഗിക്കാമെന്ന വാര്‍ത്ത സന്തോഷകരമാണ്. കാലാവസ്ഥ മാറുമ്പോഴോ അലര്‍ജിയോ വരുന്നതിന്റെ പ്രതികരണമായോ അസുഖങ്ങളുടെ ലക്ഷണമായോ ആണ് സാധാരണ ജലദോഷം വരാറുള്ളത്. സാധാരണ ജലദോഷത്തിനു

Health

മോണരോഗവും അര്‍ബുദവും

ബ്രിട്ടീഷ് പൗരന്മാരില്‍ നടത്തിയ ഒരു പഠനത്തില്‍, മോണരോഗങ്ങളും ദന്തരോഗങ്ങളും ഉള്ളവരില്‍ കരളില്‍ അര്‍ബുദം വരാനുള്ള സാധ്യത 75% കൂടുതലാണ്. അതിനാല്‍ പല്ലിലെ സുഷിരങ്ങള്‍ അടയ്ക്കുകയും മോണയിലെ പ്ലാക്കുകള്‍ വൃത്തിയാക്കുകയും ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് നമ്മുടെ കരളിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാമെന്നു പുതിയ

Health

വിറ്റാമിന്‍ ഡി കാന്‍സര്‍ബാധിതരുടെ ആയുസ് കൂട്ടും

അര്‍ബുദരോഗം സ്ഥിരീകരിച്ചവര്‍ വിറ്റാമിന്‍ ഡിയുടെ അളവ് കൂട്ടുന്നത് ജീവിതദൈര്‍ഘ്യം കൂട്ടുമെന്ന് റിപ്പോര്‍ട്ട്. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാമ് ഇക്കാര്യം വ്യക്തമായത്. കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും വിറ്റാമിന്‍ സപ്ലിമെന്റുകള്‍ എടുത്തവരിലാണ് താരതമ്യപഠനം നടത്തിയത്. നാലു വര്‍ഷത്തോളം തുടര്‍ പരിശോധനകളും നിരീക്ഷണങ്ങളും