Tag "Camel in australia"

Back to homepage
World

10,000 ഒട്ടകങ്ങളെ ഓസ്‌ട്രേലിയ വെടിവച്ചു കൊല്ലാനൊരുങ്ങുന്നു

കാന്‍ബെറ: ഓസ്‌ട്രേലിയയിലെ വരള്‍ച്ചയില്‍ ദുരിതം അനുഭവിക്കുന്ന പ്രദേശത്ത് പതിനായിരത്തോളം ഒട്ടകങ്ങളെ വെടിവച്ച് കൊല്ലാനുള്ള സാധ്യത ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ദാഹിച്ചു വലഞ്ഞ ഒട്ടകങ്ങള്‍ വെള്ളത്തിനായി ഞെട്ടോട്ടമോടുന്നതിനിടെ പ്രദേശവാസികളെ ഉപദ്രവിക്കുന്നതായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. ദക്ഷിണ ഓസ്‌ട്രേലിയയുടെ വിദൂര വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ആദിവാസി