Tag "by Reliance Jio"

Back to homepage
Business & Economy

ജിയോയുടെ പുതിയ നിരക്ക് ഘടന തുടര്‍ന്നും മത്സരം ശക്തമാക്കും: സിഒഎഐ

72 മില്യണ്‍ ഉപയോക്താക്കളാണ് നിലവില്‍ ജിയോ പ്രൈം അംഗത്വം നേടിയിട്ടുള്ളത് ന്യൂഡെല്‍ഹി: സൗജന്യ ഓഫറുകള്‍ അവസാനിപ്പിക്കുന്നതിനു മുന്നോടിയായി റിലയന്‍സ് ജിയോ പ്രഖ്യാപിച്ച നിരക്ക് ഘടന തുടര്‍ന്നും ഇന്ത്യന്‍ ടെലികോം രംഗത്ത് മത്സരം ശക്തമാക്കുമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് ബോഡിയായ സിഒഎഐ. ടെലികോം മേഖലയില്‍

Top Stories

ഓക്‌ലയുടെ നെറ്റ്‌വര്‍ക്ക് സ്പീഡ് ടെസ്റ്റിനെതിരെ പരാതിയുമായി ജിയോ

എയര്‍ടെല്ലുമായി ചേര്‍ന്ന് ഗൂഢാലോചനയെന്നും ആരോപണം ന്യൂഡല്‍ഹി: ലോകത്തെ മുന്‍നിര നെറ്റ്‌വര്‍ക്ക് സ്പീഡ് ടെസ്റ്റ് ആപ്പ് ആയ ഓക്‌ലയ്‌ക്കെതിരെ അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്‌സിഐ)യ്ക്ക് പരാതിയുമായി റിലയന്‍സ് ജിയോ രംഗത്ത്. രാജ്യത്തെ ഏറ്റവും വേഗമേറിയ നെറ്റ്‌വര്‍ക്ക് ഭാരതി എയര്‍ടെല്ലിന്റെതാണെന്ന പ്രസ്താവനക്കെതിരെയാണ്

Tech Top Stories

അതിവേഗം ജനകീയമാകുന്ന മൊബീല്‍ ഇന്റര്‍നെറ്റ്

മൂന്നാം പാദത്തില്‍ മാത്രം മൊബീല്‍ ഇന്റര്‍നെറ്റ് ഉപയോഗം 29% വര്‍ധിച്ചു. ഡാറ്റ ബിസിനസ് ജിയോ പുനര്‍നിര്‍വചിച്ചു മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷം ഒക്‌റ്റോബറില്‍ തുടങ്ങി ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ രാജ്യത്തെ മൊബീല്‍ ഇന്റര്‍നെറ്റ് ഉപയോഗം 29 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്.

Business & Economy FK Special Tech Trending

50% വരുമാന വിപണി വിഹിതം ലക്ഷ്യമിട്ട് ജിയോ

വൊഡാഫോണിനും, ഐഡിയയ്ക്കും മല്‍സരം കൂടുതല്‍ കടുക്കും കൊല്‍ക്കത്ത: 2021 സാമ്പത്തിക വര്‍ഷത്തോടെ 50 ശതമാനം വരുമാന വിപണി വിഹിതം നേടാനുള്ള റിലയന്‍സ് ജിയോ ഇന്‍ഫൊകോമിന്റെ ഊര്‍ജിത ശ്രമങ്ങള്‍ ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുക വൊഡാഫോണ്‍ ഇന്ത്യയെയും ഐഡിയ സെല്ലുലാറിനെയും ആയിരിക്കുമെന്ന് ടെലികോം

Slider Top Stories

ജിയോക്കെതിരായ പരാതി: ട്രായ് ടെലികോം കമ്പനികളുമായി യോഗം ചേരും

  ന്യൂഡെല്‍ഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ് ) മേഖലയിലെ സ്വകാര്യകമ്പനികളുടെ യോഗം വെള്ളിയാഴ്ച വിളിച്ചു ചേര്‍ത്തു. ടെലികോം നിരക്കുകളില്‍ ജിയോ ചട്ടലംഘനം നടത്തിയെന്ന് ഇതര ടെലികോം കമ്പനികള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളത്. ഡിസംബര്‍