Tag "business"

Back to homepage
Business & Economy

ബിസിനസിലും ‘പോക്കിരി’യാകാന്‍ മഹേഷ് ബാബു, വരുന്നൂ ‘ഹംബിള്‍’

ഹൈദരാബാദ്: തെലുങ്കു സിനിമയിലെ രാജാവായി ഇതിനോടകം മാറിക്കഴിഞ്ഞ മഹേഷ് ബാബു ബിസിനസിലും സുപ്രധാന ചുവടുവെപ്പ് നടത്തുന്നു. തന്റെ സ്വന്തം ക്ലോത്തിംഗ് ബ്രാന്‍ഡ് ഓഗസ്റ്റ് 7ന് വിപണിയിലെത്തുമെന്ന് മഹേഷ് ബാബു കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പറഞ്ഞത് ആവേശത്തോടെയാണ് ആരാധകര്‍ എതിരേറ്റത്. ഹംബിള്‍ എന്ന

FK Special Slider

സമൂസ പോയിന്റില്‍ നിന്നും റിംഗ്‌സിലേക്ക് ജഗന്റെ മാസ് എന്‍ട്രി

ഒരു വ്യക്തിയുടെ അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ പരമപ്രധാനമായ ഒന്നാണ് ഭക്ഷണം. വിശപ്പിന് തടയിട്ട് എത്ര നേരം ഒരു വ്യക്തിക്ക് പിടിച്ചു നില്‍ക്കാനാകും? ഏറിയാല്‍ ഒരു ദിവസം, അതിനപ്പുറം വിശപ്പ് നമ്മെ ശാരീരികമായും മാനസികമായും തളര്‍ത്തിയിരിക്കും. ഇത് തന്നെയാണ് ഫുഡ് ബിസിനസിന്റെ മര്‍മവും. വേറെന്ത്

FK Special Slider

അങ്കുരങ്ങളുടെ അര്‍ത്ഥവ്യാപ്തി

”User experience is everything. It always has been, but it’s undervalued and underinvested in. If you don’t know user-centered design, study it. Hire people who know it. Obsess over it.

FK Special Slider

ഉപഭോക്താകര്‍ഷണ യന്ത്രം… 14 ദിവസത്തില്‍ ഫലപ്രാപ്തി നിശ്ചയം!

ഞാന്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ പോയപ്പോള്‍ ലാപ്‌ടോപ്പ് മൗസ് കൊണ്ടുപോവാന്‍ മറന്നു. എന്നാല്‍ ഒന്ന് വാങ്ങിയേക്കാം എന്ന് കരുതി ആദ്യം കണ്ട വലിയ ഒരു കടയില്‍ തന്നെ കയറി. കമ്പ്യൂട്ടറുകളും മറ്റ് ഇലക്ട്രോണിക് സാധനങ്ങളും വെച്ചിരിക്കുന്ന മേഖലയില്‍ ചെന്ന് വിവിധ തരത്തിലുള്ള

FK Special Slider

കഥ പറഞ്ഞുകൊണ്ടിരുന്നാല്‍ വ്യാപാരം തളിര്‍ക്കുമോ?

‘ഉപഭോക്താക്കളെ കണ്ട് ഉല്‍പ്പന്നത്തിന്റെ മഹത്വം പറഞ്ഞ് നാല് ഓര്‍ഡര്‍ പിടിച്ചോണ്ട് വരാന്‍ പറഞ്ഞാല്‍ അവിടെ പോയി കഥ പറയുന്നോ? എന്തോന്നാടെ ഇത്?’ പല സംരംഭകരും ചിന്തിക്കുന്നത് ഇപ്രകാരമായിരിക്കും. എന്നാല്‍, അങ്ങനെ പറയാന്‍ വരട്ടെ! ഇടപാടുകള്‍ തീര്‍ക്കുന്ന രീതികളില്‍ (Deal closing) പഴയ

FK News Slider

കേരളം സംരംഭകത്വ സൗഹൃദമോ ? പാളിച്ച പറ്റുന്നതെവിടെ ?

എന്താണ് സംരംഭകത്വം എന്ന പദം കൊണ്ട് നാം ആത്യന്തികമായി ഉദ്ദേശിക്കുന്നത്? മനസ്സില്‍ രൂപപ്പെടുന്ന ഒരാശയത്തിന്റെ ചുവടുപിടിച്ചുകൊണ്ട് സാമ്പത്തിക നേട്ടം ഉണ്ടാകുന്നതിനായി സാധനങ്ങളും സേവനങ്ങളും ക്രയവിക്രയം ചെയ്യുന്നതിനുള്ള മാര്‍ഗമാണ് സംരംഭകത്വം. എന്നാല്‍ മികച്ച ഒരു സംരംഭകത്വ ആശയം കൈവശമുണ്ടെന്ന് കരുതി ഏതൊരു വ്യക്തിക്കും

FK News Slider

കടകള്‍ തുടങ്ങാനുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് കിരാന സ്‌റ്റോറുകളും ഭക്ഷണശാലകളും ആരംഭിക്കാന്‍ നേരിടുന്ന കാലതാമസം കുറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കിരാന ഷോപ്പുകളും ഹോട്ടലുകളും ആരംഭിക്കാന്‍ വേണ്ട പ്രാഥമിക അനുമതികളുടെ എണ്ണം കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ്

FK Special Slider

അതൊക്കെ ശരി! നിങ്ങളുടെ സ്ഥാപനം എവിടെയാ?

ഞാന്‍ അടുത്തകാലത്ത് മാര്‍ഗദര്‍ശിയായ ഒരു സ്ഥാപനത്തിലേക്ക് വന്ന ഒരു ഫോണ്‍ കാള്‍ ആണ് മുകളിലെ തലക്കെട്ട്. ഗംഭീരമായ പരസ്യങ്ങളും കാര്യങ്ങളും ഒക്കെ ഉണ്ടെങ്കിലും സ്ഥാപനം കണ്ടെത്തണമെങ്കില്‍ കാര്യമായി ഒന്ന് പരിശ്രമിക്കേണ്ടി വരും. ഓഫ്‌ലൈന്‍ വ്യാപാരം നടത്തുന്ന ഒരു സ്ഥാപനം എത്ര മികച്ച

FK Special Slider

ആപ്പും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗുമായി കൊച്ചിയുടെ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭക

സംരംഭകത്വത്തില്‍ ഒരിക്കലും ആണ്‍പെണ്‍ വ്യത്യസമില്ല. എന്നാല്‍, പതിവില്ലാത്ത ചില കാര്യങ്ങള്‍ ഈ മേഖലയില്‍ നടക്കുമ്പോള്‍ അത് നല്ലൊരു നാളേക്കുള്ള ശുഭകരമായ മാറ്റമാകുന്നു. ഇത്തരത്തില്‍ സമീപകാലത്ത് കേരളത്തിന്റെ സംരംഭകാന്തരീക്ഷത്തില്‍ വന്ന ഒരു മാറ്റമാണ് കൂടുതല്‍ ഭിന്നലിംഗക്കാര്‍ ബിസിനസിലെ നിക്ഷേപാവസരങ്ങള്‍ വിനിയോഗിക്കാന്‍ തുടങ്ങി എന്നത്.

FK Special Slider

ആക്രി പഴയ ആക്രിയല്ല, വരുമാന മാര്‍ഗം

21 ആം നൂറ്റാണ്ടില്‍ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്താണ് എന്ന ചോദ്യത്തിന്റെ പ്രധാന ഉത്തരം മലിനീകരണം എന്ന് തന്നെയാണ്. വര്‍ധിക്കുന്ന ജനസംഖ്യക്ക് ആനുപാതികമായി മാലിന്യങ്ങളുടെ അളവും വര്‍ധിച്ചു വരുന്നു. സംസ്‌കരിക്കാന്‍ കഴിയുന്ന ജൈവ മാലിന്യങ്ങളേക്കാള്‍ ഏറെ പലപ്പോഴും പ്രശ്‌നം സൃഷ്ടിക്കുന്നത്

Business & Economy

ഉപഭോക്തൃ, ബിസിനസ് വിവരങ്ങള്‍ക്ക് വ്യത്യസ്ഥ ചട്ടക്കൂടൊരുക്കണം: ഗിന്നി റൊമറ്റി

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ ചുവടുവെപ്പുകളില്‍ ചില നിര്‍ദേശങ്ങള്‍ നല്‍കി ഐബിഎം സിഇഒ ഗിന്നി റൊമറ്റി. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയ്ക്കുവേണ്ട പുതിയ നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ ഉപഭോക്തൃ വിവരങ്ങളുടെ സ്വകാര്യതയും ബിസിനസ് ഉപയോക്താക്കള്‍ സൃഷ്ടിക്കുന്ന വിവരങ്ങളും നിയന്ത്രിക്കുന്ന ചട്ടങ്ങള്‍ പ്രത്യേകം വേര്‍തിരിക്കണമെന്ന് ഗിന്നി റൊമറ്റി

FK Special Slider

വ്യാപാരത്തില്‍ അന്തര്‍ദര്‍ശനത്തിന്റെ ശക്തി

കഴിഞ്ഞ ആഴ്ച ഒരു ട്രെയിനിംഗ് പ്രോഗ്രാം നടത്തിയ ശേഷം എല്ലാവരുടെയും കൂടെ ഡിന്നര്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് അദ്ദേഹം എന്നോട് സ്വകാര്യമായി ചില കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ട് എന്ന് പറഞ്ഞു വേറെ ഭാഗത്തേക്ക് കൊണ്ടുപോയത്. ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എന്തുകൊണ്ടോ ബിസിനസ് തകര്‍ന്നു

Business & Economy

ബംഗാളില്‍ കുതിപ്പ്; നിക്ഷേപങ്ങള്‍ക്ക് അവസരമൊരുക്കി മമത സര്‍ക്കാര്‍

കൊല്‍ക്കത്ത: 2018 പശ്ചിമബംഗാളിലെ വ്യാവസായികമേഖലയ്ക്ക് സുവര്‍ണകാലമായിരുന്നു. വ്യവസായവല്‍ക്കരണത്തിന് പേരുകേട്ട നാടല്ല ബംഗാളെങ്കിലും അംബാനിമാരും അദാനിമാരും അടക്കം രാജ്യത്തെ കോര്‍പ്പറേറ്റ് ഭീമന്മാര്‍ പ്രഖ്യാപിച്ച നിരവധി നിക്ഷേപ പദ്ധതികളും തൊഴിലവസരങ്ങളും കൊണ്ട് സംസ്ഥാനത്തെ ബിസിനസ് മേഖല പച്ചപിടിച്ച കാഴ്ചയാണ് കഴിഞ്ഞ വര്‍ഷം കണ്ടത്. അങ്ങനെ

Business & Economy Slider

വന്‍കിട സ്ഥാപനങ്ങളിലല്ല, ഭാവി വ്യക്തികളുടെ കൈകളിലാണ്

പരമ്പരാഗതമായി, ഏറ്റവും വലുതും ഏറ്റവും വിജയകരവുമായ കോര്‍പ്പറേഷനുകള്‍ തന്നെയാണ് ഏറ്റവും വലിയ തൊഴിലുടമകള്‍. ഫാക്ടറികളും, വെയര്‍ഹൗസുകളും, ചരക്കുഗതാഗത ശൃംഖലകളും വലിയ മനുഷ്യവിഭവശേഷിയും ആവശ്യമായ മേഖലകളാണ് ഉല്‍പ്പാദനരംഗവും, റീട്ടെയ്ല്‍ മേഖലയും. ഈ പറഞ്ഞ ഘടകങ്ങളെല്ലാം ഒത്തിണക്കത്തോടെ പ്രവര്‍ത്തിക്കുമ്പോഴാണ് ഒരു ഉല്‍പ്പന്നമോ സേവനമോ ഉപഭോക്താവിലേക്കു

Business & Economy

ബിസിനസ് സൗഹൃദം ജില്ലാതലത്തില്‍ നിന്ന് നടപ്പിലാക്കാന്‍ വ്യവസായ മന്ത്രാലയം

ന്യൂഡെല്‍ഹി: രാജ്യത്ത് ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള പദ്ധതികള്‍ ജില്ലാതലം മുതല്‍ നടപ്പിലാക്കാനൊരുങ്ങുകയാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് സ്ഥലവിവരകണക്കുകളുടെ ഡിജിറ്റല്‍വല്‍ക്കരണം, ജലസേചന നിരക്കിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണം തുടങ്ങിയ ജില്ലാതലത്തില്‍ ബിസിനസ് ആരംഭിക്കുന്നതിന് സഹായകമായ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന