Tag "business policies of maharashtra"

Back to homepage
Business & Economy

സ്റ്റാര്‍ട്ടപ്പ് നയത്തിന് മഹാരാഷ്ട്ര അംഗീകാരം നല്‍കി

മുംബൈ: സംരംഭകര്‍ക്ക് നിരവധി ആനുകൂല്യങ്ങളും ഫണ്ടിംഗും നല്‍കുക ലക്ഷ്യമിട്ട് ഇന്നൊവേഷന്‍, സ്റ്റാര്‍ട്ടപ്പ് പോളിസിയ്ക്ക് മഹാരാഷ്ട്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഇതിലൂടെ 10,000 അടുത്ത് സ്റ്റാര്‍ട്ടപ്പുകളിലേക്ക് നയത്തിന്റെ ആനുകൂല്യങ്ങള്‍ വ്യാപിപ്പിക്കാനാകുമെന്നും സംസ്ഥാനത്തെ അഞ്ച് ലക്ഷം പൗരന്‍മാര്‍ക്ക് തൊഴില്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത