Tag "builders"

Back to homepage
FK Special Top Stories

കെട്ടിടങ്ങളുടെ സുരക്ഷ ഡെവലപ്പര്‍മാരുടെ ഉത്തരവാദിത്തം

പരിഷ്‌കരിച്ച ദേശീയ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാന്‍ പ്രകാശനം ചെയ്തു ന്യൂ ഡെല്‍ഹി : പുതിയ ദേശീയ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളനുസരിച്ച് കെട്ടിടങ്ങളുടെ സുരക്ഷ അതാത് ബില്‍ഡര്‍മാരുടെ ഉത്തരവാദിത്തമാകും. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തങ്ങളുടെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍

Business & Economy

മഹാരാഷ്ട്ര റെഗുലേറ്ററി നിയമം നിര്‍മാതാക്കള്‍ക്ക് അനുയോജ്യമെന്ന് ആരോപണം

  മുംബൈ:മഹാരാഷ്ട്രയില്‍ കഴിഞ്ഞയാഴ്ച അവതരിപ്പിച്ച റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി കരട് നിയമവുമായി ബന്ധപ്പെട്ട് പ്രശ്‌നം രൂക്ഷമാകുന്നു. കരട് നിയമം റിയല്‍റ്റി കമ്പനികള്‍ക്ക് അനുയോജ്യമായ തരത്തിലാണ് നിര്‍മിച്ചിരിക്കുന്നതെന്ന ആരോപണമുന്നയിച്ച് സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നതോടെ പ്രശ്‌നം രൂക്ഷാകുന്നു. ഫ്‌ളാറ്റ് സ്വന്തമാക്കുന്നതിനായുള്ള തവണകളില്‍ വീഴ്ച

FK Special

സിദ്ധിഹോംസ്: സ്വപ്‌നവീട് പണിയുന്നവര്‍

മികച്ച സൗകര്യങ്ങളുള്ള വീട് എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ്. സങ്കല്‍പ്പത്തിനൊത്ത വീടുകള്‍ നിര്‍മിക്കാനാണ് ഇന്ന് ആളുകള്‍ താല്‍പര്യം കാട്ടുന്നതും. സ്വപ്‌ന പൂര്‍ത്തീകരണമാണ് മികച്ച വീടു നിര്‍മിക്കുന്നതിലൂടെ നടപ്പാകുന്നത്. വീടുമായി ബന്ധപ്പെട്ട നമ്മുടെ സ്വപ്‌നങ്ങള്‍ മനസിനിണങ്ങിയ രീതിയില്‍ പടുത്തുയര്‍ത്തുകയാണ് തൃപ്പൂണിത്തുറ ആസ്ഥാനമായ