Tag "Budget"

Back to homepage
Arabia

ചിലവിടല്‍ വെട്ടിക്കുറച്ച് ബഹ്‌റൈനും; ബജറ്റ് 30 ശതമാനം ചുരുക്കും

മനാമ: എണ്ണവിലത്തകര്‍ച്ചയുടെയും പകര്‍ച്ചവ്യാധി പോരാട്ടത്തിന്റെയും നാളുകളില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ചിലവിടല്‍ വന്‍തോതില്‍ വെട്ടിBusdgetക്കുറച്ച എണ്ണ സമ്പന്ന ഗള്‍ഫ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ബഹ്‌റൈനും. മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രവര്‍ത്തനച്ചിലവുകള്‍ 30 ശതമാനം വെട്ടിക്കുറയ്ക്കാന്‍ ബഹ്‌റൈന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വൈറസ് വ്യാപനം കുറയ്ക്കുന്നതിനുള്ള

Arabia

ബജറ്റ് വെട്ടിച്ചുരുക്കലില്‍ താത്കാലിക ആശ്വാസം മാത്രം; പുതിയ നയങ്ങള്‍ പദ്ധതിയിട്ട് ഒമാന്‍

എണ്ണവിലയിടിവ് തുടരുന്ന അവസ്ഥയില്‍ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്ന പുതിയ വഴികളാണ് ഒമാന്‍ തേടുന്നത് ഒമാനിലെ ധനക്കമ്മി ജിഡിപിയുടെ 17 ശതമാനമായി ഉയര്‍ന്നേക്കുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍ മസ്‌കറ്റ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ ആഘാതം കുറയ്ക്കുന്നതിനായി പ്രഖ്യാപിച്ച ചിലവ് വെട്ടിച്ചുരുക്കല്‍ സമ്പദ് വ്യവസ്ഥയ്ക്ക് താത്കാലിക

Business & Economy

ഏഴുരംഗങ്ങളിലെ പുരോഗതി ലക്ഷ്യമിട്ട് രാജസ്ഥാന്‍ ബജറ്റ്

ജയ്പൂര്‍: വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹിക സുരക്ഷ എന്നീരംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് അവതരിപ്പിച്ച 2020-21ലേക്കുള്ള രാജസ്ഥാന്‍ ബജറ്റ്. സ്ത്രീകള്‍,യുവാക്കള്‍, കര്‍ഷകര്‍ എന്നിവര്‍ക്കായി പ്രത്യേക പദ്ധതികളും ബജറ്റ് വിഭാവനം ചെയ്യുന്നു. മെഡിക്കല്‍, ആരോഗ്യ മേഖലയ്ക്ക് 14,533 കോടി

FK News

കേന്ദ്ര ബജറ്റ്: പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി മോദി

ന്യൂഡെല്‍ഹി: കേന്ദ്ര ബജറ്റ് സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെയും ആഗോളതലത്തിലെയും സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍ ബജറ്റ് മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ഒപ്പുവെച്ച ബോഡോ ഉടമ്പടിയിലും ത്രിപുരയിലെ

Business & Economy FK News Slider

ബജറ്റ് ദരിദ്രരെ ഉന്നമിട്ടെന്ന് 44% പേര്‍…

ന്യുഡെല്‍ഹി: ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ഐഎഎന്‍എസ്-സീവോട്ടര്‍ സര്‍വേയില്‍ പുറത്തുവന്നത് സമ്മിശ്ര പ്രതികരണം. സര്‍വേയില്‍ പങ്കെടുത്ത 44.7% പേര്‍ ബജ്റ്റ് വലിയ രീതിയില്‍ പാവപ്പെട്ടവര്‍ക്ക് അനുകൂലമാണെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ 40.9% ആളുകള്‍ അത്

FK News Slider

ഉപഭോഗം ഉയര്‍ത്തി വളര്‍ച്ച തിരികെപ്പിടിക്കാന്‍ ധനമന്ത്രി

ന്യൂഡെല്‍ഹി: രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ മുള്ളുകള്‍ നിറഞ്ഞ പാതയിലൂടെയുള്ള സഞ്ചാരം തുടരുന്നതിനിടെയാണ് ധന മന്ത്രി നിര്‍മല സീതാരാമന്‍ തന്റെ രണ്ടാം ബജറ്റ് അവതരണത്തിന് ഒരുങ്ങുന്നത്. 2013 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചാ നിരക്കിന് രാജ്യം സാക്ഷ്യം

Business & Economy

ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കേണ്ട: ബിബേക് ദെബ്‌റോയ്

ന്യൂഡെല്‍ഹി: 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാനിടയില്ലെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (പിഎംഇഎസി) ചെയര്‍മാന്‍ ബിബേക് ദെബ്‌റോയ് . രാജ്യത്ത് ഉപഭോഗ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി വ്യക്തിഗത ആദായനികുതി വെട്ടിക്കുറയ്ക്കാന്‍ മതിയായ സാമ്പത്തിക സാഹചര്യം കേന്ദ്ര സര്‍ക്കാരിനില്ല. സര്‍ക്കാരിന്റെ

FK Special Slider

നികുതി നിരക്കുകളില്‍ അഭിപ്രായമാരാഞ്ഞ് ധനമന്ത്രി

വ്യക്തിഗത, കോര്‍പ്പറേറ്റ് അടക്കം വിവിധ നികുതികളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അറിയിക്കാം ശുപാര്‍ശകള്‍ക്ക് പിന്‍ബലമേകുന്ന കണക്കുകള്‍ നല്‍കണം; അവസാന തിയതി നവംബര്‍ 21 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതു ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന് ന്യൂഡെല്‍ഹി: രാജ്യ ചരിത്രത്തില്‍ ആദ്യമായി നികുതി ഘടന

FK Special Slider

5 കോടിക്ക് മുകളില്‍ വരുമാനമുള്ള അതിസമ്പന്നര്‍ക്ക് 7% സര്‍ചാര്‍ജ്

സാധാരണക്കാരുടെ നികുതി സ്ലാബുകളില്‍ മാറ്റമില്ല പാന്‍ കാര്‍ഡില്ലാത്തവര്‍ക്ക് പകരം ആധാറുപയോഗിക്കാം ന്യൂഡെല്‍ഹി: അതിസമ്പന്നരെ കൂടുതല്‍ ഞെക്കിപ്പിഴിഞ്ഞും സാധാരണക്കാരെ ദ്രോഹിക്കാതെ വെറുതെ വിട്ടും പുതിയ ഇന്ത്യയുടെ സോഷ്യലിസ്റ്റ് ബജറ്റുമായാണ് നിര്‍മല സീതാരാമന്‍ എത്തിയത്. അഞ്ച് കോടിയിലേറെ വാര്‍ഷിക വരുമാനമുള്ള അതിസമ്പന്നരുടെ മേല്‍ ഏഴ്

FK Special Slider

കാര്‍ഷികമേഖലയുടെ ഉന്നതിക്ക് എസ്ബിഐയുടെ ശുപാര്‍ശകള്‍

ഇക്കോറാപ്പ് റിപ്പോര്‍ട്ടില്‍ പ്രധാനമായും അഞ്ച് നിര്‍ദേശങ്ങളാണ് എസ്ബിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക സേവന സ്ഥാപനങ്ങളും സര്‍ക്കാരും കൃഷി മുതല്‍ വില്‍പ്പന വരെയുള്ള ഘട്ടങ്ങളില്‍ വിപണി പിന്തുണ നല്‍കികൊണ്ട് കര്‍ഷകര്‍ക്ക് നല്‍കുന്ന സഹായം വര്‍ധിപ്പിക്കണമെന്നതാണ് ആദ്യത്തേത്. ഇതിനായി കേരളത്തില്‍ നിലവിലുള്ള സപ്ലൈകോ മാതൃക കര്‍ഷകര്‍ക്കും

Arabia

2014ന് ശേഷം ആദ്യ മിച്ച ബജറ്റുമായി സൗദി അറേബ്യ

റിയാദ്: 2014ലെ എണ്ണവിലയിടിവിന് ശേഷം മിച്ച ബജറ്റെന്ന നേട്ടവുമായി സൗദി അറേബ്യ. എണ്ണവിപണിയില്‍ നിന്നും എണ്ണേതര വിപണിയില്‍ നിന്നുമുള്ള വരുമാനം വര്‍ധിച്ചതോടെയാണ് ആദ്യ പാദത്തില്‍ 27.8 ബില്യണ്‍ സൗദി റിയാല്‍ മിച്ചമായി നേടാന്‍ അറബ് ലോകത്തെ സമ്പന്നരാഷ്ട്രമെന്ന ഖ്യാതിയുള്ള സൗദിക്ക് സാധിച്ചത്.

FK Special Slider

രാഷ്ട്രീയ തന്ത്രവും സാമ്പത്തിക ശാസ്ത്രവും സമന്വയിച്ച ബജറ്റ്

പ്രതീക്ഷിച്ചതുപോലെ തന്നെ പിയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് ഒരു അര്‍ത്ഥതലത്തിലും ഒരു വോട്ട് ഓണ്‍ എക്കൗണ്ടിന്റെ പരിധിയില്‍ ഒതുങ്ങുന്നതായിരുന്നില്ല. പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വര്‍ഷം പിന്തുടരുന്ന പാരമ്പര്യ ആചാരത്തിന് വിരുദ്ധമായി സമതിദായകരെ അനുനയിപ്പിക്കുന്നത് ലാക്കാക്കിയുള്ള ഒരു സമ്പൂര്‍ണ ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്.

FK News

തീവണ്ടി നിര്‍മാണം പ്രോല്‍സാഹിപ്പിക്കുന്ന ബജറ്റ്

പരിമിത സൗകര്യങ്ങളുടെ ട്രാക്കില്‍ ഇഴഞ്ഞു പൊയ്‌ക്കൊണ്ടിരുന്ന റെയില്‍വേയ്ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച റെക്കോഡ് നിക്ഷേപം ആശ്വാസമായി. റെയില്‍വേ വിപുലീകരണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയ ഈ ഘട്ടത്തില്‍ ഇത്തരനൊരു നിക്ഷേപം അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു. വൈകിയാണെങ്കിലും പാളമേറിയ അതിവേഗ ചരക്ക് ഇടനാഴി പോലുള്ള പുതിയ പദ്ധതികള്‍ പവര്‍ത്തനമാരംഭിക്കുന്നതോടൊപ്പം, ബോഗികള്‍, വാഗണുകള്‍,

FK Special Slider

പതിറ്റാണ്ടുകളുടെ വിസകനത്തിന് അടിത്തറയിടുന്ന ബജറ്റ്

ഇന്ത്യയെ പരിവര്‍ത്തിതമാക്കാനും പതിറ്റാണ്ടുകളുടെ അഴിമതി, ദുര്‍ഭരണം, നയപരമായ പക്ഷാഘാതം എന്നിവയില്‍ നിന്ന് രാഷ്ട്രത്തെ സ്വതന്ത്രമാക്കാനുമുള്ള സ്പഷ്ടമായ ജനവിധിയാണ് 2014 ല്‍ ഉണ്ടായത്. എല്ലാ ഇന്ത്യക്കാര്‍ക്കും അവന്റെ അല്ലെങ്കില്‍ അവളുടെ അഭിലാഷങ്ങള്‍ സഫലീകരിക്കാന്‍ അവസരമുള്ള സമൃദ്ധമായ പുതിയ ഭാരതത്തിലേക്കുള്ള പരിവര്‍ത്തനത്തെ കണ്ടുമുട്ടാന്‍ ഉറപ്പിച്ച്

FK Special Slider

ബജറ്റുകളെ പ്രതീക്ഷകളോടെ വരവേല്‍ക്കാം

ഉമ്മ വന്നപാടെ പതുക്കെപ്പറഞ്ഞു: ‘എടാ, ഒരു പത്തുരൂപാ ഇനിക്ക് താ.’ അതിന് ഞാനിപ്പോള്‍ ഉമ്മായോടെന്തുപദേശിച്ചു എന്ന മട്ടില്‍ ഞാന്‍ നോക്കി. ഉമ്മാ പതുക്കെ തുടര്‍ന്നു: ‘അദുല്‍കാതിര് അറിയര്ത്. ഹനീഫാ അറിയര്ത്. ആനുമ്മായും പാത്തുമ്മായും അറിയര്ത്’ ഞാന്‍ വളരെ രഹസ്യമായിത്തന്നെ ചോദിച്ചു: ‘കുഞ്ഞാനുമ്മായും

Business & Economy Slider

കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി

വ്യവസായ പാര്‍ക്കുകള്‍ക്ക് 15,600 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും പദ്ധതിയിടുന്നുണ്ട്. കിഫ്ബിയില്‍നിന്നുള്ള 15,600 കോടി ഉപയോഗിച്ച് 6,700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങള്‍ പണിയും. ഒപ്പം പെട്രോ കെമിക്കല്‍ പാര്‍ക്കിന് 600 ഏക്കര്‍

Current Affairs Slider

ജനപ്രിയ പദ്ധതികള്‍ക്ക് ഒരു ലക്ഷം കോടി വേണ്ടി വന്നേക്കും

ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ക്ക് ഒരു ലക്ഷം കോടി രൂപയെങ്കിലും അധികമായി കണ്ടെത്തേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ബജറ്റ് കമ്മി കുറയ്ക്കാനുള്ള പദ്ധതികളെ ഈ അധിക ധനവ്യയം പ്രതികൂലമായി ബാധിക്കുമെന്നും

FK News

ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന സൂചന നല്‍കി ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബജറ്റില്‍ ചില ശ്രദ്ധേയ ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തന്നെയാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയിരിക്കുന്നത്. അടിയന്തരമായൊരു സാഹചര്യത്തെ നേരിടുന്നതിന് ഇടക്കാല ബജറ്റില്‍ നയപരമായ വലിയ പ്രഖ്യാപനങ്ങള്‍ മുന്‍പും

Business & Economy

ബജറ്റില്‍ കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് സൂചന

ന്യൂഡല്‍ഹി: അടുത്ത തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാവുമെന്ന് സൂചന. ശമ്പള വരുമാനക്കാരെയും മധ്യവര്‍ഗക്കാരെയും ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഫെബ്രുവരി ഒന്നിനാകും ഇടക്കാല ബജറ്റ് അവതരിപ്പിക്കുക. ശമ്പള വിഭാഗത്തെ ലക്ഷ്യമിട്ട് ആദായനികുതി ഇളവു

Business & Economy

ബജറ്റിതര സമാഹരണത്തിനും ചെലവിടലിനും നയ ചട്ടക്കൂട് വേണം: സിഎജി

ന്യൂഡെല്‍ഹി: 2016-17 വര്‍ഷത്തിലെ മൂലധന ആവശ്യകതകള്‍ക്കായി ബജറ്റിതര മാര്‍ഗങ്ങളിലൂടെ വലിയ തോതിലുള്ള സമാഹരണം നടത്തിയതിനും ചെലവിട്ടതിനും കേന്ദ്ര സര്‍ക്കാരിന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ വിമര്‍ശനം. ബജറ്റിതര ധനകാര്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു നയ ചട്ടക്കൂട് രൂപീകരിക്കണമെന്നും ചൊവ്വാഴ്ച പാര്‍ലമെന്റിനു മുന്‍പാകെ വെച്ച