Tag "BSNL"

Back to homepage
FK News

ബിഎസ്എന്‍എലിന്റെ നഷ്ടം 12,000 കോടി രൂപയിലെത്തിയെന്ന് സൂചന

ന്യൂഡെല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എലിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടം 12,000 കോടി രൂപ വരെയായിരിക്കുമെന്ന് ടെലികോം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ഏപ്രില്‍ 16ന് ചേരുന്ന ബോര്‍ഡ് യോം വാര്‍ഷിക റിപ്പോര്‍ട്ടിലെ വിവിധ പ്രവണതകളും പുതിയ നിക്ഷേപ പദ്ധതികളും

FK News

ബിഎസ്എന്‍എലിലെ വിആര്‍എസിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടും

പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്എന്‍എലിലും എംടിഎന്‍എലിലും സ്വമേധയാ വിരമിക്കല്‍ പദ്ധതി(വിആര്‍എസ്) നടപ്പാക്കുന്നതിനായി ടെലികോം മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടും. ഇതിനു ശേഷമായിരിക്കും 50 വയസിനു മുകളില്‍ പ്രായമുള്ള ജീവനക്കാര്‍ക്ക് സ്വയം വിരമിക്കാനുള്ള തീരുമാനം എടുക്കാന്‍ അവസരം നല്‍കുന്ന പദ്ധതി മന്ത്രിസഭയ്ക്കു

FK News

ബിഎസ്എന്‍എലില്‍ വന്‍ വിരമിക്കല്‍ പദ്ധതി നടപ്പാക്കിയേക്കും

ന്യൂഡെല്‍ഹി: തങ്ങളുടെ തൊഴില്‍ ശേഷി വെട്ടിക്കുറയ്ക്കുന്നതിനും ജീവനക്കാരുടെ ശരാശരി പ്രായം കുറയ്ക്കുന്നതിനായി സ്വയം വിരമിക്കല്‍ പദ്ധതി വ്യാപകമാക്കുന്നതിന് പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്എന്‍എലിനും എംടിഎന്‍എലിനും 8500 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വായ്പാ ഭാരവും നഷ്ടവും ഈ

Business & Economy

ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ത്തത് ജിയോയും ബിഎസ്എന്‍എലും മാത്രം

ന്യൂഡെല്‍ഹി: ഡിസംബറില്‍ രാജ്യത്തെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 119.37 കോടിയില്‍ നിന്ന് 119.78 കോടിയിലേക്ക് ഉയര്‍ന്നു. റിലന്‍സ് ജിയോയും ബിഎസ്എന്‍എലും മാത്രമാണ് ഉപയോക്താക്കളുടെ എണ്ണത്തില്‍ മുന്നേറ്റമുണ്ടാക്കിയിട്ടുള്ളത്. ജിയോ 85.64 ലക്ഷം ഉപയോക്താക്കളെ കൂട്ടിച്ചേര്‍ത്ത് മൊത്തം ഉപയോക്താക്കളുടെ എണ്ണം 28 കോടിയിലേക്ക് എത്തിച്ചു.

Business & Economy

ഉപയോക്താക്കളെ വര്‍ധിപ്പിച്ചത് ജിയോയും ബിഎസ്എന്‍എലും മാത്രം

ന്യൂഡെല്‍ഹി: ഒക്‌റ്റോബറില്‍ രാജ്യത്തെ ടെലികോം സേവന ദാതാക്കളില്‍ ഉപഭോക്തൃ അടിത്തറ വര്‍ധിപ്പിച്ചത് ജിയോയും ബിഎസ്എന്‍എലും മാത്രം. രാജ്യത്തെ മൊത്തം ടെലികോം ഉപയോക്താക്കളുടെ എണ്ണം 119.2 കോടിയായി വര്‍ധിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ ഇത് 119.14 കോടിയായിരുന്നുവെന്നു ടെലികോം റെഗുലേറ്ററി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍

Business & Economy

പുതിയ ഡിജിറ്റല്‍ കെവൈസി സംവിധാനവുമായി ബിഎസ്എന്‍എല്‍

ന്യൂഡെല്‍ഹി: പുതിയ കണക്ഷനുകള്‍ക്കായി ബദല്‍ ഡിജിറ്റല്‍ കെവൈസി സംവിധാനവുമായി പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍). ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബിഎസ്എന്‍എലിന്റെ നീക്കം. കെവൈസിക്കായി ആധാര്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. കമ്പനിയുടെ പുതിയ

Business & Economy

ഉപഭോക്താക്കള്‍ക്ക് ദീപാവലി ഓഫറുമായി ബിഎസ്എന്‍എല്‍

ദീപാവലിക്ക് ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുമായി പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ രംഗത്ത്. ‘ദിവാലി മഹാദമാക്ക’ എന്ന പേരില്‍ രണ്ട് പ്രിപെയ്ഡ് റിചാര്‍ജ് പാക്കുകളാണ് ബിഎസ്എല്‍എല്‍ നല്‍കുന്നത്. 1,699 രൂപ, 2,099 രൂപ വില വരുന്ന റീചാര്‍ജ് പ്ലാനുകള്‍ക്ക് 365 ദിവസത്തെ കാലാവധിയുണ്ട്.

Tech

25 നഗരങ്ങളില്‍ സൗജന്യ വൈ-ഫൈയുമായി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: ടെലികോം കമ്പനിയായ വീക്കോണ്‍ റോക്ക്, ബിഎസ്എന്‍എല്ലുമായി സഹകരിച്ച് ഇന്ത്യയിലെ 25 നഗരങ്ങളില്‍ വൈ-ഫൈ നെറ്റ്‌വര്‍ക്കുകള്‍ വിന്യസിക്കും. വാരണസി,ഗാസിപൂര്‍, വിജയവാഡ, നവി മുംബൈ, ബംഗളുരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, പനജി, പുനെ, ലക്‌നൗ, അഹ്മദാബാദ്, ഭോപ്പാല്‍, ജയ്പൂര്‍, പട്‌ന, കൊച്ചി, ഗുവാഹത്തി,

Tech

ബിഎസ്എന്‍എല്‍-ഇസെഡ്ടിഇ സഹകരണം ജാഗ്രതയോടെയായിരിക്കും: അനുപം ശ്രീവാസ്തവ

ന്യൂഡെല്‍ഹി: ഡാറ്റാ സുരക്ഷാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചൈനീസ് കമ്പനിയായ സെഡ്ടിഇയുമായുള്ള ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ(ബിഎസ്എന്‍എല്‍) കരാര്‍ നീട്ടുന്നത് ജാഗ്രതയോടെയുള്ള പരിശോധനകള്‍ക്ക് ശേഷമായിരിക്കുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ വ്യക്തമാക്കി. 5ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള കരാറിലാണ് ബിഎസ്എന്‍എല്‍

Tech

ഉല്‍സവ സീസണിലേക്ക് ‘അനന്ത്’ പ്ലാനുകളുമായി ബിഎസ്എന്‍എല്‍

  ന്യൂഡെല്‍ഹി: ടെലികോം മേഖലയില്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും വോഡഫോണ്‍-ഐഡിയയും നടത്തുന്ന കിടമത്‌സരങ്ങള്‍ക്കിടയില്‍ പിന്നോക്കം പോവാതിരിക്കാന്‍ ആകര്‍ഷകമായ ഓഫറുകളുമായി പൊതുമേഖലാ സംരംഭമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) രംഗത്ത്. പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള

Tech

11.3 ദശലക്ഷം ഇന്റര്‍നെറ്റ് വരിക്കാരെ കൂട്ടിച്ചേര്‍ത്ത് ബിഎസ്എന്‍എല്‍

  ന്യൂഡെല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇന്റര്‍നെറ്റ് വരിക്കാരെ കൂട്ടിച്ചേര്‍ക്കുന്നതില്‍ സ്വകാര്യ മേഖലയിലെ തങ്ങളുടെ പ്രതിയോഗികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ എന്നിവയേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെക്കാനായെന്ന് പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍).

Tech

10,000 സാറ്റലൈറ്റ് ഫോണുകള്‍ വില്‍ക്കുമെന്ന് ബിഎസ്എന്‍എല്‍

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം മാര്‍ച്ചോടെ 10,000 സാറ്റലൈറ്റ് ഫോണുകള്‍ വില്‍ക്കാന്‍ പദ്ധതിയിടുന്നതായി പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. കഴിഞ്ഞ വര്‍ഷം മുതല്‍ സാറ്റലൈറ്റ് ഫോണ്‍ സേവനം ആരംഭിച്ച ബിഎസ്എന്‍എല്‍ ഇതുവരെ 4000 ഹാന്‍ഡ്‌സെറ്റുകളാണ് വിറ്റിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ് വിറ്റത്.

Tech

ജിയോയെ പ്രതിരോധിക്കാന്‍ വമ്പന്‍ ഓഫറുകളുമായി എയര്‍ടെലും ബിഎസ്എന്‍എലും

കൊല്‍ക്കത്ത: റിലയന്‍സ് ജിയോയുടെ ഹോം ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ലോഞ്ച് ചെയ്യുന്നതിനു മുന്‍പ് തന്നെ ഉപഭോക്താക്കളെ തേടി ഓഫറുകളുടെ കുത്തൊഴുക്കെന്ന് റിപ്പോര്‍ട്ട്. കേബിളുകള്‍ മുഖേന ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്ന രാജ്യത്തെ ഒന്നാം നിരയിലുള്ള കമ്പനിയായ ബിഎസ്എല്‍എലും രണ്ടാം സ്ഥാനത്തുള്ള എയര്‍ടെലുമാണ് ഇളവുകള്‍

Slider Tech

ബിഎസ്എന്‍എലിന്റെ ഇന്റര്‍നെറ്റ് ടെലിഫോണി സേവനം കേരളത്തില്‍

തിരുവനന്തപുരം: വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിത ഇന്റര്‍നെറ്റ് ടെലിഫോണി സേവനം ബിഎസ്എന്‍എല്‍ കേരളത്തില്‍ അവതരിപ്പിച്ചു. ‘ബിഎസ്എന്‍എല്‍ വിങ്‌സ്’ എന്ന പേരില്‍ അറിയപ്പെടുന്ന സേവനം തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി. മാത്യുവാണ് സംസ്ഥാനത്ത് അവതരിപ്പിച്ചത്.

Tech

പുത്തന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

രാജ്യത്തെ പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ പുത്തന്‍ ഓഫറുമായി രംഗത്ത്. പുതിയ ലാപ്‌ടോപ് വാങ്ങുന്നവര്‍ക്ക് രണ്ടുമാസം 20 എംബിപിഎസ് വേഗമുള്ള ബ്രോഡ്ബാന്‍ഡാണ് ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നത്. പുതിയ ലാപ്‌ടോപ്, കംപ്യൂട്ടര്‍ വാങ്ങുന്നവര്‍ക്കെല്ലാം ഈ ഓഫര്‍ ലഭ്യമാകും. ലാപ്‌ടോപ് വാങ്ങിയ ബില്ലിന്റെ കോപ്പിയുമായി