Tag "BSE"

Back to homepage
Business & Economy

ബിഎസ്ഇ ചരക്ക് ഉല്‍പ്പന്ന വ്യാപാരം ആരംഭിച്ചു

ന്യൂഡെല്‍ഹി: രാജ്യത്ത് ചരക്ക് ഉല്‍പ്പന്ന കരാര്‍ അവതരിപ്പിക്കുന്ന ആദ്യ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായി ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) മാറി. സ്വര്‍ണം, വെള്ളി എന്നിവയിലെ ചരക്ക് ഉല്‍പ്പന്ന കരാറുകളുടെ വില്‍പ്പനയാണ് ആരംഭിച്ചിട്ടുള്ളത്. ഇതുവരെ ചരക്ക് ഉല്‍പ്പന്ന കരാറുകള്‍ എംസിഎക്‌സ്, എന്‍സിഡിഇഎക്‌സ് എന്നീ പ്രത്യേക

Business & Economy

ബിഎസ്ഇ കമ്പനികള്‍ക്ക് നഷ്ടമായത് 14 ലക്ഷം കോടി രൂപ

മുംബൈ: സെപ്റ്റംബര്‍ മാസത്തില്‍ ബിഎസ്ഇ സെന്‍സെക്‌സിന് 6.2 ശതമാനം നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്. 2,400 പോയന്റിന്റെ നഷ്ടമാണുണ്ടായത്. 2008 സെപ്റ്റംബറിനുശേഷം വിപണി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. അന്ന് സെന്‍സെക്‌സ് താഴെപ്പോയത് 10 ശതമാനമാണ്. സെപ്റ്റംബറില്‍ നഷ്ടമായ വിപണി മൂലധനം 14 ലക്ഷം

Business & Economy FK News

ആമസോണ്‍, ബിഎസ്ഇ, എന്‍എസ്ഇ എന്നിവയുമായി സഹകരിച്ച് യുപി സര്‍ക്കാര്‍

ലഖ്‌നൗ: സംസ്ഥാനത്തെ പരമ്പരാഗത കുടില്‍ വ്യവസായങ്ങളെയും കരകൗശല വസ്തുക്കളുടെ നിര്‍മാണത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ മേഖലകളില്‍ നിന്നുള്ള കമ്പനികളുമായി യുപി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടു. ഇകൊമേഴ്‌സ് കമ്പനിയായ ആമസോണ്‍, വിപ്രോ ജിഇ ഹെല്‍ത്തകെയര്‍, ക്വാളിറ്റി സര്‍ക്കിള്‍ ഓഫ് ഇന്ത്യ (ക്യുസിഐ), ഓഹരി വിപണികളായ

Business & Economy Slider

സെന്‍സെക്‌സ് ആദ്യമായി 38,000 കടന്നു; നിഫ്റ്റി 11,500

ന്യൂഡെല്‍ഹി: ഓഹരിവിപണിയില്‍ ആദ്യമായി സെന്‍സെക്‌സ് 38,000 കടന്നു. റെക്കോര്‍ഡ് നേട്ടത്തിലാണ് ഓഹരി വ്യാപാരം നടക്കുന്നത്. രാവിലെ 9.21 ന് സെന്‍സെക്‌സ് 117.47 പോയിന്റ് ഉയര്‍ന്ന് 38,005 ലും നിഫ്റ്റി 27 പോയിന്റ് നേട്ടത്തില്‍ 11479ലുമാണ് വ്യാപാരം നടക്കുന്നത്. എല്ലാ സെക്ടറല്‍ സൂചികകളും

Business & Economy Slider Top Stories

ബിഎസ്ഇ 222 കമ്പനികളെ ഡിലിസ്റ്റ് ചെയ്തു

സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് കമ്പനിയായ ബിഎസ്ഇയില്‍ നിന്ന് 222 കമ്പനികളെ ഡിലിസ്റ്റ് ചെയ്യും. നാളെ മുതല്‍ ആറു മാസത്തേക്കാണ് ഈ കമ്പനികളെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ സെബി 331 പേരെ പിരിച്ചുവിട്ടിരുന്നു. അധിക നാളുകളായി പ്രവര്‍ത്തനക്ഷമമല്ലാതിരുന്ന 2 ലക്ഷത്തില്‍ പരം

Business & Economy FK News Slider

ബിഎസ്ഇയില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളെയും ഉള്‍പ്പെടുത്തുന്നു

മുംബൈ: സ്റ്റാര്‍ട്ടപ്പ് മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ഓഹരി വ്യാപാരം നടക്കുന്ന ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍(ബിഎസ്ഇ) പുതു തലമുറ കമ്പനികളെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ജൂലൈ 9 മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പുതിയ പ്ലാറ്റ്‌ഫോം ബിഎസ്ഇ അവതരിപ്പിക്കും. ഐടി, സ്‌പേസ് ടെക്‌നോളജി, ബയോടെക്‌നോളജി,

Business & Economy Top Stories

മാര്‍ച്ചില്‍ 64 ഓഹരികള്‍ എക്കാലത്തെയും ഉയര്‍ച്ചയിലെത്തി

മുംബൈ: ചരിത്രത്തിലാദ്യമായി നിഫ്റ്റി 9,200 പോയിന്റ് കടന്ന മാര്‍ച്ച് 17നെ ഓഹരിവിപണിയിലെ പങ്കാളികള്‍ എന്നും ഓര്‍ത്തിരിക്കും. ബിഎസ് സി 500 പോയിന്റ് ഉയര്‍ന്നപ്പോള്‍ 64 ഓഹരികളാണ് വന്‍നേട്ടം കൊയ്തതത്. രാജ്യത്തെ ഏറ്റവും വിലയേറിയ ഓഹരിയായ എംആര്‍എഫ് മാര്‍ച്ച് 22ന്അതിന്റെ എക്കാലത്തെയും ഉയര്‍ന്നതലമായ

Business & Economy

നോട്ട് അസാധുവാക്കല്‍ ബിഎസ്ഇ കമ്പനികളുടെ പ്രകടനത്തില്‍ കാര്യമായി പ്രതിഫലിച്ചില്ല

നിര്‍ണായക വ്യവസായങ്ങളില്‍ പലതിന്റെയും വില്‍പ്പന മൂല്യം ഇടിഞ്ഞു മുംബൈ: ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ മൊത്തത്തിലുള്ളഡിസംബര്‍ പാദ ഫലത്തില്‍ നോട്ട് അസാധുവാക്കല്‍ നയം കാര്യമായി പ്രതിഫലിച്ചില്ലെന്ന് വിലയിരുത്തല്‍. നോട്ട് അസാധുവാക്കല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഡിസംബറില്‍ അവസാനിച്ച

Business & Economy

ബിഎസ്ഇ ഓഹരികള്‍ ലിസ്റ്റ് ചെയ്തത് 1085 രൂപയ്ക്ക്

34.62% റെക്കോഡ് പ്രീമിയമാണ് ബിഎസ്ഇ സ്വന്തമാക്കിയത് ന്യൂഡെല്‍ഹി: ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഓഹരികള്‍ എതിരാളികളായ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത് 34.62% റെക്കോഡ് പ്രീമിയം സ്വന്തമാക്കിക്കൊണ്ട്. ഇഷ്യൂ വില 806 രൂപയായിരുന്ന ബിഎസ്ഇ ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടത് 1085 രൂപയ്ക്ക്.

Slider Top Stories

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഐപിഒയ്ക്ക് തുടക്കം

  മുംബൈ : ആയിരക്കണക്കിന് കമ്പനികള്‍ ഓഹരി വ്യാപാരം നടത്തുന്ന ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് ഇന്ന് തുടക്കം. ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 1,250 കോടി രൂപ സമാഹരിക്കാനാണ് ബിഎസ്ഇ ലക്ഷ്യംവെക്കുന്നത്. 2017ലെ ആദ്യ

Editorial

അഭിമാനമുയര്‍ത്തി ഇന്ത്യയുടെ രാജ്യാന്തര എക്‌സ്‌ചേഞ്ച്

  രാജ്യത്തെ പ്രഥമ അന്താരാഷ്ട്ര എക്‌സ്‌ചേഞ്ചും ബിഎസ്ഇയുടെ അനുബന്ധ സ്ഥാപനവുമായ ഇന്ത്യ ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് (ഐഎന്‍എക്‌സ്) ഗുജറാത്തിലെ ഐഎഫ്എസ്‌സി, ഗിഫ്റ്റ് സിറ്റിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത് സാമ്പത്തിക ചരിത്രത്തിലെ സുപ്രധാന ഏടായി മാറി. നാല് മൈക്രോ

Branding Slider

തെറ്റായ വാര്‍ത്തകള്‍ ട്രാക്ക് ചെയ്യാന്‍ എഐ മെക്കനിസം അവതരിപ്പിച്ച് ബിഎസ്ഇ

  മുംബൈ: ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകളും വിവരങ്ങളും ട്രാക്ക് ചെയ്യുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് സംവിധാനംം അവതരിപ്പിച്ചതായി ബോംബെ സ്‌റ്റോക്ക് എക്‌ചേഞ്ച് (ബിഎസ്ഇ) അറിയിച്ചു. വാര്‍ത്താ വിനിമയത്തിന്റെ പുതിയ പ്ലാറ്റ്‌ഫോമുകളെ കൃത്യമായി വിശകലനം ചെയ്ത്

Slider Top Stories

സെന്‍സെക്‌സ് കുത്തനെ ഇടിഞ്ഞു

  മുംബൈ : രാജ്യത്തെ ഓഹരി സൂചികകളില്‍ ഇന്നലെ നേരിട്ടത് കനത്ത നഷ്ടം. സെന്‍സെക്‌സ് 439.23 പോയന്റ് ഇടിഞ്ഞ് 27,643.11 ലും നിഫ്റ്റി 135.45 പോയന്റ് നഷ്ടത്തില്‍ 8,573.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡിസംബറില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് കുറച്ചേക്കുമെന്ന സൂചനയാണ്

Slider Top Stories

ആറ് കമ്പനികളുടെ വിപണിമൂല്യത്തില്‍ ആകെ 30,968 കോടി രൂപയുടെ വര്‍ധന

ന്യൂഡെല്‍ഹി: രാജ്യത്തെ ആറ് പ്രമുഖ കമ്പനികളുടെ വിപണിമൂല്യത്തില്‍ മൊത്തെ 30,968 കോടി രൂപയുടെ വര്‍ധന. കഴിഞ്ഞയാഴ്ച്ച ഉണ്ടായ ഈ മുന്നേറ്റത്തില്‍ ഒഎന്‍ജിസിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമാണ് മുന്നില്‍ നില്‍ക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍