Tag "britain"

Back to homepage
FK Special Slider

അധികാരത്തിലേറിയ ‘ബ്രിട്ടീഷ് ട്രംപി’ന് മുന്നിലെ വെല്ലുവിളികള്‍

നമ്പര്‍ 10, ഡൗണിംഗ് സ്ട്രീറ്റ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയാണ്. ലണ്ടനിലെ ഈ വസതിക്ക് ജൂലൈ 24 മുതല്‍ പുതിയ അവകാശിയെത്തി; ബോറിസ് ജോണ്‍സണ്‍. 2016 ല്‍ നടന്ന ബ്രക്‌സിറ്റ് ഹിതപരിശോധനയുടെ കണ്‍കണ്ട മുഖമായിരുന്നു ബ്രിട്ടനിലെ ട്രംപ് എന്നറിയപ്പെടുന്ന ബോറിസ് ജോണ്‍സണ്‍.

FK News

ബ്രിട്ടന്റെ പുറത്തുപോകല്‍ ജൂണിലേക്ക്?

യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തുപോകുന്ന ബ്രെക്‌സിറ്റ് പദ്ധതി പ്രാവര്‍ത്തികമാകുന്നത് ജൂണ്‍ മാസത്തിലേക്ക് നീളുമോ? നിലവില്‍ മാര്‍ച്ച് 29 ആണ് ബ്രെക്‌സിറ്റ് പ്രക്രിയയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി ബ്രിട്ടന്റെ പുറത്തുപോകലിനുള്ള അവസാന തിയതി. ഇത് ജൂണ്‍ മാസത്തിലേക്ക് നീളാന്‍ സാധ്യതയുണ്ടെന്നാണ് ഐറിഷ് പ്രധാനമന്ത്രി

FK News Slider

ഉടമ്പടിയില്ലാതെ ബ്രിട്ടന്‍ ഇയു വിട്ടേക്കും

ലണ്ടന്‍: ഉടമ്പടികളൊന്നും എഴുതി ചേര്‍ക്കാതെ തന്നെ അടുത്തമാസം യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ തയാറാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍. പ്രധാനമന്ത്രി തെരേസാ മേയുടെ പദ്ധതിക്ക് എതിരെ പാര്‍ലമെന്റ് വോട്ട് ചെയ്തില്ലെങ്കില്‍ വേര്‍പിരിയല്‍ ഉടമ്പടി ഇല്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടാമെന്ന് ഹൗസ് ഓഫ് കോമണ്‍സിലെ സര്‍ക്കാരിന്റെ

FK News

കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടണ്‍ പറുദീസ

ബ്രെക്‌സിറ്റ് നടപടികള്‍ സാമ്പത്തികപ്രശ്‌നങ്ങള്‍ വഷളാക്കുമെന്നും ഭരണതര്‍ക്കങ്ങളും നയതന്ത്രപരാജയങ്ങളും ബ്രിട്ടീഷ് പൗരജീവിതം കുഴപ്പത്തിലേക്കു നയിക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും കുടിയേറ്റക്കാര്‍ക്ക് രാജ്യം മികച്ച അവസരം നല്‍കുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ കുടിയേറ്റക്കാര്‍ തങ്ങളുടെ നാട്ടിലേക്ക് അയച്ചത് 21 ബില്ല്യണ്‍ പൗണ്ടായി ഉര്‍ന്നിരിക്കുന്നു. ഇത് യുഎസ്എ, സൗദി

Slider World

കഴുത്തറുപ്പന്‍ കരം പൈതൃകകച്ചവടകേന്ദ്രങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍

  ഡെവണിലെ ജുറാസിക് തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് സിഡ്മൗത്ത്. ചുവന്ന ചരല്‍ക്കല്ലുകളുടെ പശ്ചാത്തലത്തില്‍ നീണ്ടു പരന്ന കടല്‍ത്തീരവും വ്യാപാരസ്ഥാപനങ്ങളുടെ നീണ്ട നിരയും ആയിരക്കണക്കിന് വിനോദസഞ്ചാരികളെയാണു വര്‍ഷം തോറും ഇവിടേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ നൂറ്റാണ്ടു പഴക്കമുള്ള ഇവിടത്തെ

Business & Economy FK News

റുപ്പര്‍ട്ട് മര്‍ഡോക്കിന് സ്‌കൈ ടെലിവിഷന്‍ വില്‍ക്കാന്‍ ബ്രിട്ടന്റെ അനുമതി

ലണ്ടന്‍: മാധ്യമ ഭീമന്‍ റുപ്പര്‍ട്ട് മര്‍ഡോക്കിന് സ്‌കൈ ടെലിവിഷന്‍ വില്‍ക്കാന്‍ ഒടുവില്‍ ബ്രിട്ടന്‍ അനുമതി നല്‍കി. സ്‌കൈ ഓഹരി ഉടമകളായ മര്‍ഡോക്കിന്റെ ട്വന്റി ഫസ്റ്റ് സെഞ്ച്വറി ഫോക്‌സും യുഎസിലെ കോംകാസ്റ്റും തമ്മില്‍ കടുത്ത മത്സരമായിരുന്നു. സ്‌കൈ ലേലത്തില്‍ വില്‍ക്കാന്‍ മര്‍ഡോക്കിന് അനുമതി

Banking Current Affairs FK News Slider World

ബ്രിട്ടനില്‍ കള്ളപ്പണം ഏറ്റവും കൂടുതല്‍ വെളുപ്പിക്കുന്നത് പാകിസ്താന്‍

ലണ്ടന്‍: ബ്രിട്ടനില്‍ കള്ളപ്പണം വെളുപ്പിക്കുന്ന മൂന്ന് രാജ്യങ്ങളുടെ പേരുകള്‍ നാഷണല്‍ ക്രൈം ഏജന്‍സി പുറത്തുവിട്ടു. കള്ളപ്പണം വെളുപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് പാകിസ്താനാണെന്ന് ഏജന്‍സി വ്യക്തമാക്കി. നൈജീരിയ, റഷ്യ എന്നീ രാജ്യങ്ങളാണ് കള്ളപ്പണം വെളുപ്പിക്കുന്ന മറ്റ് രാജ്യങ്ങള്‍. വിദേശത്തു നിന്നുള്ള കള്ളപ്പണക്കാരും രാഷ്ട്രീയ

World

ബ്രിട്ടനുമായി സ്വതന്ത്രവ്യാപാര കരാര്‍ ചര്‍ച്ച ചെയ്യും: ഇയു

ലണ്ടന്‍: സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ച് ബ്രിട്ടനുമായി ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) തയാറാണെന്നു യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു. പക്ഷേ വേര്‍പിരിയല്‍ ഉടമ്പടിയില്‍ (divorce deal) പുരോഗതി കൈവരിച്ചതിനു ശേഷം മതി ഇക്കാര്യത്തിലുള്ള ചര്‍ച്ചയെന്നും അദ്ദേഹം

World

ആദ്യം കണക്കുകള്‍ തീര്‍ക്കൂ, എന്നിട്ട് ബ്രെക്‌സിറ്റ് ചര്‍ച്ച നടത്താം

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ (ഇയു) അംഗത്വം ഉപേക്ഷിക്കാനുള്ള ആദ്യ ഔദ്യോഗിക നടപടിയായ ലിസ്ബണ്‍ ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50 ബുധനാഴ്ചയാണ് ബ്രിട്ടന്‍ പ്രയോഗിച്ചത്. എന്നാല്‍ യൂറോപ്യന്‍ യൂണിയനുമായുള്ള കണക്കുകള്‍ തീര്‍ക്കാന്‍ ആദ്യം ബ്രിട്ടന്‍ തയാറാകൂ എന്നു ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലുള്ള യൂറോപ്യന്‍ പാര്‍ലമെന്റ് ബുധനാഴ്ച

Business & Economy

ബ്രെക്‌സിറ്റ്: ബ്രിട്ടനെ കൈവിട്ട് ബാങ്കുകളും

  ലണ്ടന്‍: ബ്രെക്‌സിറ്റ് ഭീതി ബ്രിട്ടനിലെ ബാങ്കിംഗ് രംഗത്തേക്കും പടരുന്നു. ബ്രക്‌സിറ്റ് നടപടിക്രമങ്ങളുടെ മോശം ഫലങ്ങള്‍ മുന്നില്‍ക്കണ്ട് ബ്രിട്ടനിലെ വന്‍കിട, ചെറുകിട ബാങ്കുകള്‍ അവിടം വിടാന്‍ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. 2017ന്റെ തുടക്കത്തോടെ വന്‍കിട ബാങ്കുകള്‍ ബ്രിട്ടനെ ഉപേക്ഷിക്കാന്‍ ആരംഭിക്കുമെന്നാണ് സൂചന. ഈ

World

ബ്രിട്ടന്‍ 2019ല്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുകടക്കും: മേ

  ലണ്ടന്‍: ബ്രിട്ടന്‍ 2019ാടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേ ഇന്നലെ പറഞ്ഞു. ഇതിനു മുന്നോടിയായുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു. ബിബിസിയുടെ ആന്‍ഡ്രൂ മാര്‍ ഷോ എന്ന പരിപാടിയില്‍