Tag "Bribary"

Back to homepage
World

11-കാരി നല്‍കിയ കൈക്കൂലി പണം നിഷേധിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി

വെല്ലിംഗ്ടണ്‍: ഡ്രാഗണുകളെ കുറിച്ചു ഗവേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നു നിര്‍ദേശിച്ച് 11-കാരി അയച്ചു കൊടുത്ത കൈക്കൂലി പണം ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡണ്‍ നിഷേധിച്ചു. 11-കാരിയായ വിക്ടോറിയയാണ് തനിക്ക് ഡ്രാഗണ്‍ പരിശീലകയാണമെന്നും അതിനായി ടെലികൈനെറ്റിക് അധികാരം സര്‍ക്കാര്‍ നല്‍കണമെന്നും അഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്കു