Tag "Brexit"

Back to homepage
Editorial Slider

ബ്രക്‌സിറ്റും ബ്രിട്ടന്റെ ഭാവിയും

ഡിസംബര്‍ 12നായിരുന്നു ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രവചനാതീതമായ തെരഞ്ഞെടുപ്പായി തന്നെ അതിനെ രാഷ്ട്രീയ പണ്ഡിതര്‍ വിലയിരുത്തി. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അതിഗംഭീര വിജയം നേടിയാണ് അധികാരത്തില്‍ തുടരാന്‍ യോഗ്യത നേടിയത്. മാര്‍ഗ്രറ്റ്

FK News Slider

വോട്ട് ബ്രക്‌സിറ്റിന് വിജയം ജോണ്‍സന്

ജനുവരി 31 ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോരുമെന്ന് ജോണ്‍സന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 364 സീറ്റുകള്‍ നേടി ടോറികളുടെ ഉജ്വല വിജയം 1935 ന് ശേഷം ഏറ്റവും വലിയ തോല്‍വി രുചിച്ച് ലേബര്‍ പാര്‍ട്ടി; 59 സീറ്റുകള്‍ നഷ്ടപ്പെട്ടു

FK Special Slider

ബ്രിട്ടീഷ് തെരഞ്ഞെടുപ്പും ബ്രക്‌സിറ്റിന്റെ ഭാവിയും

കടുത്ത സാമ്പത്തിക പ്രതിസന്ധിയും മാന്ദ്യവും ബഹുഭൂരിപക്ഷം മുതലാളിത്ത-സാമ്രാജ്യത്വ രാജ്യങ്ങളിലും പടര്‍ന്നു പിടിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി സ്വാഭാവികമായും യുകെയേയും പിടികൂടിയിട്ടുണ്ട്. 2008 ലെ ആഗോള ബാങ്കിംഗ് തകര്‍ച്ചയും തുടര്‍ന്ന് രൂപപ്പെട്ട സാമ്പത്തിക മാന്ദ്യവും പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങളിലാകെ വലിയ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഉണ്ടാക്കിയത്. യുഎസിലെ

FK News

യുകെയില്‍ ഫാക്റ്ററിയില്ല; കാരണം ബ്രക്‌സിറ്റ്

സംരംഭക ഇതിഹാസവും ടെസ്ല, സ്‌പേസ്എക്‌സ് തുടങ്ങിയ ഇന്നൊവേറ്റിവ് കമ്പനികളുടെ സാരഥിയുമായ ഇലോണ്‍ മസ്‌ക്ക് തന്റെ പുതിയ ഗിഗാഫാക്റ്ററി ജര്‍മനിയിലാണ് തുടങ്ങിയത്. യുകെയില്‍ പ്ലാന്റ് തുടങ്ങുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ യുകെയില്‍ ഫാക്റ്ററി സ്ഥാപിക്കാത്തതിന് കാരണം ബ്രക്‌സിറ്റാണെന്ന് മസ്‌ക്ക് പറയുന്നു. യൂറോപ്യന്‍ യൂണിയനില്‍

Arabia

ബ്രെക്‌സിറ്റിന് എന്തുസംഭവിച്ചാലും ബ്രിട്ടനൊപ്പം നില്‍ക്കുമെന്ന് സൗദി മന്ത്രി

ബ്രിട്ടന്‍ തന്ത്രപ്രധാന പങ്കാളി ബ്രിട്ടന്റെ മുഖ്യ പ്രതിരോധ ഹാര്‍ഡ്‌വെയര്‍ ഉപഭോക്താവായി തുടരും ലണ്ടന്‍: ബ്രെക്‌സിറ്റിന്റെ അനന്തരഫലം എന്തുതന്നെ ആയാലും സൗദി അറേബ്യ ബ്രിട്ടനൊപ്പം നില്‍ക്കുമെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍. ബ്രിട്ടന്‍ സൗദി അറേബ്യയുടെ തന്ത്രപ്രധാന പങ്കാളിയാണെന്നും യൂറോപ്യന്‍

FK Special Slider

ബ്രക്‌സിറ്റിന്റെ ദിശയെന്താവും?

ഇരുപത്തെട്ട് യൂറോപ്യന്‍ രാജ്യങ്ങളുടെ ഒരു സാമ്പത്തിക സമൂഹമാണ് യൂറോപ്യന്‍ യൂണിയന്‍ (ഇയു). ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, അയര്‍ലന്‍ഡ്, ഇറ്റലി, ലാത്‌വിയ ലിത്വാനിയ, ലക്‌സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലന്‍ഡ്,

FK News

ബ്രെക്‌സിറ്റിന് ശേഷം യുകെയിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി വര്‍ധിക്കും

ന്യൂഡെല്‍ഹി: ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് ബ്രിട്ടന്റെ നാണയവ്യവസ്ഥയിലുണ്ടാകുന്ന ചാഞ്ചാട്ടം ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള ഫലവര്‍ഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും കയറ്റുമതിയെ വലിയ തോതില്‍ ബാധിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പുറത്തുപോക്ക് സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങള്‍ ഹ്രസ്വകാലാടിസ്ഥാനത്തില്‍ ഇന്ത്യയുടെ പഴം, പച്ചക്കറി കയറ്റുമതിയെ ബാധിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍

FK News

ബ്രെക്‌സിറ്റിന് യുകെ സജ്ജമായിട്ടില്ലെന്ന് സര്‍ക്കാര്‍

ലണ്ടന്‍: ക്രമമില്ലാതെയുള്ള ബ്രെക്‌സിറ്റ് അനന്തരഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. പരിവര്‍ത്തന കരാറില്ലാതെ മാര്‍ച്ച് 29ന് യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന് രാജ്യം സജ്ജമായിട്ടില്ലെന്നും യുകെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷ്യ ക്ഷാമം, വ്യാപാര തടസങ്ങള്‍, ബിസിനസില്‍ 17 ബില്യണ്‍ ഡോളറിന്റെ പുതിയ

FK Special Slider

ബ്രക്‌സിറ്റ്: ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടോ?

സമയം കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 29 ഓടെ യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിട്ടുപോകാനുള്ള തയാറെടുപ്പിലാണ് ബ്രിട്ടണ്‍. ഈ മാസമാദ്യം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍, ആദ്യം തയാറാക്കിയ ബ്രെക്‌സിറ്റ് കരാറിന് അംഗീകാരം നേടാനാവാത്ത സാഹചര്യത്തില്‍ ഉടമ്പടികളൊന്നുമില്ലാതെ ബ്രക്‌സിറ്റഅ യാഥാര്‍ത്ഥ്യമാവുന്ന സാഹചര്യമാണ് നിലവില്‍

FK Special Slider

ബ്രക്‌സിറ്റ് സന്നിഗ്ദ്ധ സന്ദേഹങ്ങള്‍ക്കപ്പുറം-1

‘മനുഷ്യരാശിയില്‍ നിന്ന് സ്വരാജ്യ സ്‌നേഹം അടിച്ചുതൂത്ത് കളയുന്നത് വരെ ശാന്തമായ ഒരു ലോകം നിങ്ങള്‍ക്ക് കരഗതമാവില്ല,’ -ജോര്‍ജ് ബര്‍ണാഡ് ഷാ ‘പുറത്ത്’ എന്നര്‍ത്ഥം വരുന്ന ‘ex’, ‘പോവുക’ എന്നര്‍ത്ഥമുള്ള ‘ire’ എന്നീ ലാറ്റിന്‍ വാക്കുകളുടെ സമകലനത്തില്‍ നിന്നാണ് exit എന്ന ആംഗലേയ

FK Special Slider

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രെക്‌സിറ്റ് ഗുണകരമാകും

പല വിധത്തിലുള്ള ആശങ്കകളും പരാതികളും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് സമ്മാനിച്ചെങ്കിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷിക്കാനുള്ള വകയുമായാണ് ബ്രെക്‌സിറ്റ് എത്തുന്നത്. ബ്രെക്‌സിറ്റിന്റെ ഭാഗമായി ഉയരുന്ന സാമ്പത്തികമായ വെല്ലുവിളികള്‍ നേരിടാന്‍ യുകെയിലെ പ്രമുഖ സര്‍വകലാശാലകള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ കൂടുതലായി ആകര്‍ഷിക്കാന്‍ ശ്രമിക്കുമെന്നാണ് മേഖലയിലെ

FK News

ബ്രെക്‌സിറ്റ് യുകെ സര്‍വകലാശാലകളെ തകര്‍ത്തെറിയും

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍(ഇയു) നിന്ന് ഔദ്യോഗികമായ കരാറുകള്‍ ഉണ്ടാക്കാതെയുള്ള ബ്രിട്ടണിന്റെ പിന്മാറ്റം രാജ്യത്തെ സര്‍വകാശാലകളില്‍ പ്രത്യേകിച്ച് ഗവേഷണ സ്ഥാപനങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സര്‍വകലാശാല മേധാവികള്‍. യുകെയിലെ റസ്സെല്‍ ഗ്രൂപ്പ്, ഗില്‍ഡ് എച്ച്ഇ, മില്യണ്‍ പ്ലസ്, യൂണിവേഴ്‌സറ്റി അലയന്‍സ് തുടങ്ങിയവയുടെ കീഴിലുള്ള

FK Special Top Stories

നോഡീല്‍ ബ്രെക്‌സിറ്റിനെ നേരിടാന്‍ ചില്ലറവില്‍പ്പനക്കാര്‍

രണ്ടാഴ്ച കൊണ്ട് ബ്രിട്ടിഷ് പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റ് ട്രാന്‍സിഷന്‍ ഡീല്‍ പാസാക്കാനുള്ള യാത്രയുടെ പകുതി ദൂരം താണ്ടാന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്കു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ബ്രെക്‌സിറ്റിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചോര്‍ത്ത് വ്യാപാരമേഖല ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. നോ ഡീല്‍ ബ്രെക്‌സിറ്റ് അല്ലാതെ മറ്റൊരു കരാര്‍ സാധ്യത

Editorial Slider

ബ്രക്‌സിറ്റ്: ബ്രിട്ടണില്‍ വീണ്ടുമൊരു ഹിതപരിശോധന അനിവാര്യം

വേര്‍പിരിയലുകള്‍ എപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ (ഇയു) നിന്നുള്ള ബ്രിട്ടന്റെ വേര്‍പാടില്‍ ആര്‍ക്കും അത്രയധികം വിഷമമുണ്ടെന്ന് തോന്നുന്നില്ല. 52 ശതമാനം ബ്രിട്ടീഷുകാരും ബ്രക്‌സിറ്റിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഏതാണ്ട് രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം, രാജ്യത്തെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന്

FK News

ബ്രെക്‌സിറ്റിന് പിന്തുണ തേടി പ്രചാരണം: വന്‍തുക ചെലവഴിച്ചതിനെ കുറിച്ച് അന്വേഷണം പുരോഗമിക്കുന്നു

ലണ്ടന്‍: ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കാന്‍ ഫേസ്ബുക്കില്‍ മെയിന്‍സ്ട്രീം നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ് (Mainstream Network group) വന്‍തുക ചെലവഴിച്ചെന്ന ആരോപണത്തെ കുറിച്ചുള്ള ബ്രിട്ടന്റെ ഡാറ്റ നിരീക്ഷണ സംഘമായ (watch dog) ഇന്‍ഫര്‍മേഷന്‍ കമ്മീഷണേഴ്‌സ് ഓഫീസിന്റെ അന്വേഷണം പുരോഗമിക്കുന്നു. 2,50,000 പൗണ്ട് ചെലവഴിച്ചതായിട്ടാണ് ബ്രിട്ടന്റെ പാര്‍ലമെന്ററി

World

അപേക്ഷയുമായി ബ്രിട്ടണ്‍

  ബ്രെക്‌സിറ്റ് ഡീല്‍ സംബന്ധിച്ച തീരുമാനം വൈകാതെ വേണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് യൂറോപ്യന്‍ യൂണിയന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. രണ്ടു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും ചര്‍ച്ചകള്‍ അതിനപ്പുറത്തേക്കു നീണ്ടു പോകരുതെന്നുമാണ് ആവശ്യം. യൂറോപ്യന്‍ രാജ്യങ്ങളിലെ 27 പ്രധാനമന്ത്രിമാര്‍ക്കു മുമ്പില്‍ തന്റെ മുന്‍ഗണനകള്‍

Business & Economy

യൂറോപ്യന്‍ യൂണിയനുമായി സന്ധിയില്ല

ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് അംഗീകരിച്ച ചെക്കേഴ്‌സ് കരാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രകോപിതയായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. യൂറോപ്യന്‍ യൂണിയനോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്നും ദേശീയ താല്‍പര്യത്തിന് നിരക്കുന്നതല്ലെന്നുമാണ് കരാറിനെക്കുറിച്ചുയര്‍ന്ന ആക്ഷേപങ്ങള്‍. നിലപാടില്‍ വിട്ടുവീഴ്ചക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. അതേസമയം, യൂണിയനില്‍ നിന്നുള്ള വിടുതല്‍

World

നോ ഡീല്‍ ബ്രെക്‌സിറ്റ് ആശങ്ക പൗണ്ട് വീണു

  ബ്രിട്ടീഷ് കറന്‍സിയായ പൗണ്ട് സ്റ്റെര്‍ലിംഗിന്റെ മൂല്യം യൂറോപ്യന്‍ യൂണിയന്‍ പൊതുകറന്‍സിയായ യൂറോയോടും അമേരിക്കന്‍ ഡോളറിനോടും ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിടുകയാണ്. ആഗോള ഓഹരിവിപണികളില്‍ ബ്രിട്ടണ്‍ കനത്ത തിരിച്ചടി നേരിടുകയാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടു പോരാനുള്ള ബ്രെക്‌സിറ്റ് ജനഹിതമനുസരിച്ചുള്ള

Business & Economy

വീണ്ടും ജനഹിതപരിശോധനയോ?

  യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടു പോകുന്നതില്‍ നിന്നു ബ്രിട്ടണെ തടയാനുള്ള നീക്കം നടത്തുന്നുവെന്ന ആരോപണം ജര്‍മനി നിഷേധിച്ചതോടെ രണ്ടാമതൊരു ഹിതപരിശോധനയ്ക്കു സാഹചര്യമൊരുങ്ങിയിരിക്കുകയാണോ എന്നു സംശയമുയരുന്നു. ഇതോടെ യൂണിയനില്‍ തുടരാന്‍ ആഹ്വാനം ചെയ്യുന്ന പീപ്പിള്‍സ് വോട്ട് പ്രചാരണ പരിപാടിയുമായി ബ്രെക്‌സിറ്റ് അനുകൂലികള്‍

Business & Economy

ബ്രെക്‌സിറ്റ് ബ്രിട്ടണ്‍ നിക്ഷേപകര്‍ക്ക് നോട്ടമോ കോട്ടമോ?

  ബ്രിട്ടന്റെ ബ്രെക്‌സിറ്റ് തീരുമാനത്തിന് നാടകീയ വഴിത്തിരിവുകള്‍ ഉണ്ടായിരിക്കുന്നു. കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട ഉടന്‍ ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസും മന്ത്രി ബോറിസ് ജോണ്‍സണും രാജിവെച്ചതിനു പിന്നാലെ ബ്രെക്‌സിറ്റ്, ബ്രിട്ടണ്‍- യുഎസ് വ്യാപാരക്കരാറിന് അറുതി വരുത്തിയേക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്