Tag "breast cancer"

Back to homepage
Health

സ്തനാര്‍ബുദമകറ്റാന്‍ തടികുറയ്ക്കൂ, പഴങ്ങള്‍ കഴിക്കൂ

ഭക്ഷണത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതും കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉല്‍പ്പെടുത്തുന്നതും സ്തനാര്‍ബുദം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. രണ്ടു ദശാബ്ദത്തിലേറെയായി 49,000 സ്ത്രീകളില്‍ നടത്തിയ നിരന്തര പരീക്ഷണങ്ങളുടെ ഫലമായതിനാല്‍ ഏറെക്കുരെ കൃത്യമായ ഗവേഷണമാണിതെന്നു പരിഗണിക്കപ്പെടുന്നു. എട്ട് വര്‍ഷമായി ഭക്ഷണക്രമത്തില്‍ ഇത്തരം മാറ്റം വരുത്തിയ

Health

സ്തനാര്‍ബുദകാരി ജീനുകളെ കണ്ടെത്തി

ഗുരുതരമായ സ്തനാര്‍ബുദത്തിനു കാരണമായ ജീനുകളെ ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി. മാരകമായ രോഗം നിയന്ത്രണത്തിലാക്കാനുള്ള മരുന്ന് ചികില്‍സയ്ക്ക് വഴിയൊരുക്കുന്ന നിര്‍ണായകമായ കണ്ടുപിടിത്തമായി ഇതിനെ കണക്കാക്കാം. ക്യൂന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെയും അമേരിക്കയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജ് ഓഫ് മെഡിസിനിലെയും ഗവേഷകരാണ് ജീനുകളെ കണ്ടെത്തിയത്. കാന്‍സറിനു കാരണമായ

Top Stories

മദ്യപാനം സ്തനാര്‍ബുദകാരണമാകാം

ലോകമെമ്പാടുമുള്ള സ്ത്രീകളില്‍ ഏറ്റവും വ്യാപകമായ രോഗമാണ് സ്തനാര്‍ബുദം. എന്നാല്‍, ഇതിന്റെ കാരണമായി മദ്യപാനത്തെ ഇതേവരെ കണക്കാക്കിയിരുന്നില്ല. എന്നാല്‍ ഓസ്‌ട്രേലിയയില്‍ നടത്തിയ പുതിയ പഠനത്തില്‍ 45 വയസിനു മുകളിലുള്ളവരില്‍ സ്തനാര്‍ബുദം വരാന്‍ മദ്യപാനം കാരണമായേക്കാമെന്നതിന്റെ സൂചനകള്‍ കിട്ടിയിരിക്കുന്നു. അഡ്‌ലൈഡിലെ ഫ്‌ലിന്‍ഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഡോ.

Health

അര്‍ബുദത്തെ ചെറുക്കുന്ന മാതൃത്വം

അര്‍ബുദമെന്ന രോഗം സമൂഹത്തെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയിട്ട് കാലമേറെയായി. രോഗപീഡയും ചികിത്സ നല്‍കുന്ന അവശതയും വീണ്ടും വരാനുള്ള സാധ്യതയും ചികിത്സയ്ക്കുള്ള പണച്ചിലവും കാരണം അര്‍ബുദമെന്ന വാക്ക് പോലും ആളുകളെ ഭയപ്പെടുത്തുന്ന ഒന്നായി. ഇന്ത്യയില്‍ ഏറ്റവും അധികം ആളുകളെ കൊന്നെടുക്കുന്ന രണ്ടാമത്തെ രോഗാവസ്ഥയാണ് അര്‍ബുദം.

FK News Health Women

സ്തനാര്‍ബുദ രോഗ നിര്‍ണയം ഇനി വേദനയില്ലാതെ

സ്ത്രീകളില്‍ ഭയമുണ്ടാക്കുന്ന രോഗമാണ് സ്തനാര്‍ബുദം. ഇതിന്റെ രോഗനിര്‍ണയവും വേദനപ്പിക്കുന്നതാണ്. മമ്മോഗ്രാം എന്ന രോഗനിര്‍ണയ രീതിയിലൂടെയാണ് സ്തനാര്‍ബുദം കണ്ടെത്തുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി രോഗികള്‍ക്ക് വേദന വരുത്താതെ രോഗം നിര്‍ണയിക്കുന്ന പരിശോധന രീതി കണ്ടെത്തി. 2019 ല്‍ ഇതിന്റെ പരീക്ഷണ പരിശോധന

Health

ശരീരഭാരം കുറയുന്നുവെങ്കില്‍ സൂക്ഷിക്കുക, ക്യാന്‍സറിന്റെ ലക്ഷണമാകാം

അമിതഭാരമുള്ളവരാണെങ്കില്‍, വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ശരീരഭാരം കുറഞ്ഞ് വരുന്നത് അതിനേക്കാളേറെ പ്രയാസം സൃഷ്ടിക്കുന്നതുമാണ്. ഹൃദ്രോഗം, ഹൃദയാഘാതം, പ്രമേഹം എന്നിവയുടെ ലക്ഷണമാണ് വണ്ണം കുറയുന്നത്. എന്നാല്‍ ഭാരക്കുറവ് ക്യാന്‍സറിന്റെ ലക്ഷണവുമാകാമെന്ന് പുതിയ പഠനങ്ങള്‍. ബ്രിട്ടീഷ് ജേണല്‍ ജനറല്‍ പ്രാക്റ്റീസ് പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്,

Auto Life Women World

പിങ്ക് കാരവന്‍ റൈഡ് മാര്‍ച്ച് ഏഴിന് തുടങ്ങും

സ്തനാര്‍ബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെ ആവശ്യകത ജനങ്ങളില്‍ എത്തിക്കുന്നതിനായാണ് പിങ്ക് കാരവന്‍ റൈഡ് മിഷന്‍ നടപ്പാക്കുന്നത് ഷാര്‍ജ: സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിനായി നടത്തുന്ന പിങ്ക് കാരവന്‍ റൈഡ് മാര്‍ച്ച് ഏഴിന് തുടങ്ങും. ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന പിങ്ക് കാരവന്‍ മിഷനെ എമിറേറ്റി സമൂഹവും മാധ്യമങ്ങളും

Life

സ്തനാര്‍ബുധ ബോധവത്കരണവുമായി പിങ്ക് വാക്കത്തോണ്‍

കൊച്ചി: സ്തനാര്‍ബുധ ബോധവത്കരണത്തിനായി നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്) സംഘടിപ്പിക്കുന്ന പിങ്ക് വാക്കത്തോണിന് കൊച്ചിയില്‍ തുടക്കമായി. കൊച്ചി യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി(കുസാറ്റ്)യില്‍ ഇന്നലെ ആരംഭിച്ച പരിപാടി ഇന്ന് സമാപിക്കും. കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്യലും പരിപാടിയുടെ ഭാഗമാണ്.