Tag "Brazil"

Back to homepage
World

ബ്രസീലിന്റെ പ്രസിഡന്റായി ജയിര്‍ ബോല്‍സൊനാരോ ചുമതലയേറ്റു

ബ്രസിലിയ: ബ്രസീലിന്റെ നാല്‍പ്പത്തിരണ്ടാമത്തെ പ്രസിഡണ്ടായി ജയിര്‍ ബോല്‍സൊനാരോ ചുമതലയേറ്റു. രാജ്യം ‘സോഷ്യലിസത്തില്‍ നിന്നും മോചനം നേടി’യെന്ന പ്രഖ്യാപനത്തോടെയാണ് ജയിറിന്റെ സ്ഥാനാരോഹണം. മൂല്യച്യുതികളില്‍ നിന്നു ശൂന്യമായ അവസ്ഥയില്‍ നിന്നും രാഷ്ട്രീയ ശരികളില്‍ നിന്നുമുള്ള മോചനമാണ് തന്റെ സ്ഥാനാരോഹണത്തോടെ സംഭവിച്ചിരിക്കുന്നതെന്നും ജയിര്‍ പറഞ്ഞു. ഒരു

World

ബ്രസീലില്‍ പാരസ്ഥിതിക നിയമം പൊളിച്ചെഴുതുന്നു, ഒപ്പം പ്രതിഷേധവും

  ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ കുറച്ചു നാളുകള്‍ക്കു മുമ്പ് വരെ രാഷ്ട്രീയം തിളച്ചുമറിയുകയായിരുന്നു. പ്രസിഡന്റ് ദില്‍മ റൂസഫിനെതിരേ ഉയര്‍ന്ന അഴിമതിയാരോപണത്തില്‍ ഇംപീച്ച്‌മെന്റ് ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യമാണ് ബ്രസീലിന്റെ രാഷ്ട്രീയത്തെ പിടിച്ചുലച്ചത്. ദില്‍മയ്‌ക്കെതിരേ ഇംപീച്ച്‌മെന്റ് നടപടി പുരോഗമിച്ചതോടെ രാഷ്ട്രീയ വിവാദത്തിന് അന്ത്യമായെങ്കിലും ഇപ്പോള്‍

Sports

അര്‍ജന്റീനയ്ക്കും ബ്രസീലിനും ജയം

  ബ്യൂനസ് ഐറിസ്: ലാറ്റിനമേരിക്കന്‍ മേഖലാ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും തകര്‍പ്പന്‍ ജയം. അര്‍ജന്റീന കൊളംബിയയെ തോല്‍പ്പിച്ചപ്പോള്‍ പെറുവിനെതിരെയായിരുന്നു ബ്രസീല്‍ വിജയം സ്വന്തമാക്കിയത്. സ്വന്തം തട്ടകത്തില്‍ വെച്ച് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു കൊളംബിയയ്‌ക്കെതിരായ അര്‍ജന്റീനയുടെ ജയം.

Sports

ലോകകപ്പ് യോഗ്യതാ മത്സരം: അര്‍ജന്റീനയെ തകര്‍ത്ത് ബ്രസീല്‍

  ബെലോ ഹോറിസോണ്ടെ: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിലെ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പ് മത്സരത്തില്‍ അര്‍ജന്റീനയ്‌ക്കെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ തോല്‍വി. കുടീഞ്ഞോ, നെയ്മര്‍, പൗളീഞ്ഞോ എന്നിവരാണ് ബ്രസീലിനായി ഗോളുകള്‍ കണ്ടെത്തിയത്. ടിറ്റെയുടെ പരിശീലനത്തിന്‍ കീഴില്‍ ബ്രസീല്‍

Sports

ലോകകപ്പ് യോഗ്യത: ബ്രസീലിനെതിരെ മെസ്സി ഇറങ്ങും

  ബ്യൂണസ് ഐറിസ്: ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ലയണല്‍ മെസ്സി കളത്തിലിറങ്ങും. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദേശീയ മത്സരങ്ങള്‍ മെസ്സിക്ക് നഷ്ടമായിരുന്നു. നവംബര്‍ പത്താം തിയതി ഹൊറിസോണ്ടിലാണ് അര്‍ജന്റീനയുടെ ബ്രസീലിനെതിരായ മത്സരം. അതിനുശേഷം പതിനഞ്ചിന് കൊളംബിയക്കെതിരെയും മെസ്സി

Sports

ലോകകപ്പ് യോഗ്യത: ബ്രസീലിന് ജയം, അര്‍ജന്റീനയ്ക്ക് സമനില; ഉറുഗ്വായ്, കൊളംബിയ ടീമുകളും വിജയിച്ചു

  റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയക്കെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം. അതേസമയം അര്‍ജന്റീനയെ പെറു സമനിലയില്‍ തളച്ചു. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബ്രസീല്‍ വിജയം നേടിയത്. അര്‍ജന്റീനയുടെ സമനില രണ്ട് ഗോളുകള്‍ക്കും. ബൊളിവീയക്കെതിരെ സ്വന്തം തട്ടകത്തിലിറങ്ങിയ ബ്രസീലിനായിരുന്നു

Sports

റൊണാള്‍ഡീഞ്ഞോ വിരമിക്കുന്നു

സാവോ പോളോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോ വിരമിക്കുന്നു. അടുത്ത സീസണോടെ വിരമിക്കുമെന്ന് റൊണാള്‍ഡീഞ്ഞോ തന്നെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പ്രായമായതിനാല്‍ കൂടുതല്‍ കാലം ചുറുചുറുക്കോടെ കളിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ കളിക്കളം വിടുകയാണെന്നും മുപ്പത്താറുകാരനായ റൊണാള്‍ഡീഞ്ഞോ പറഞ്ഞു. കാല്‍പന്ത് കളിയില്‍ മാന്ത്രികത

World

ദില്‍മ റൂസഫിന്റെ ഇംപീച്‌മെന്റ്: സാമ്പത്തിക വെല്ലുവിളികളില്‍ കുരുങ്ങി ബ്രസീല്‍

ബ്രസീലിയ: ബ്രസീല്‍ മുന്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്ത നടപടി ലാറ്റിനമേരിക്കന്‍ രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത ഇല്ലാതാക്കിയെങ്കിലും സാമ്പത്തിക വെല്ലുവിളികള്‍ക്ക് അറുതിയായില്ല. വ്യവസായരംഗത്ത് കടുത്ത വെല്ലുവിളികള്‍ നിലനില്‍ക്കുന്നതായി ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസാണ് വ്യക്തമാക്കിയത്. ദില്‍മ റൂസഫിന്റെ പിന്‍ഗാമിയെന്ന നിലയില്‍

Sports

ലോകകപ്പ് യോഗ്യതാ മത്സരം: അര്‍ജന്റീനയ്ക്കും ബ്രസീലിനും ജയം

  ബ്യൂനസ് ഐറിസ്: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും ജയം. അര്‍ജന്റീന ഉറുഗ്വായെ തകര്‍ത്തപ്പോള്‍ ഇക്വഡോറിനെതിരെയായിരുന്നു ബ്രസീലിന്റെ ജയം. മറ്റ് മത്സരങ്ങളില്‍ വെനസ്വേലക്കെതിരെ കൊളംബിയ വിജയം നേടിയപ്പോള്‍ ചിലി പാരഗ്വായോട് തോല്‍വി വഴങ്ങി. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നുള്ള വിരമിക്കല്‍

Slider World

യുഗാന്ത്യം: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ പുറത്ത്; മൈക്കള്‍ ടെമര്‍  സ്ഥാനമേല്‍ക്കും

ബ്രസീലിയ: ബ്രസീലിയന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ ഫെഡറല്‍ സെനറ്റ്, ദില്‍മ റൂസഫിനെ പ്രസിഡന്റ് പദത്തില്‍നിന്നും നീക്കം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. ബുധനാഴ്ച സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 20നെതിരേ 61 അംഗങ്ങള്‍ ദില്‍മയെ നീക്കം ചെയ്യുന്നതിനെ അനുകൂലിച്ചു. ഇത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തേക്കാള്‍ ഏഴ് വോട്ട്