Tag "bones’ health"

Back to homepage
Life Sports

എല്ലുകളുടെ അരോഗ്യത്തിന് പന്തുകളി നല്ലതെന്ന് പഠനം

കുട്ടികളിലെ പന്തുകളി ഇനി രക്ഷിതാക്കള്‍ പരമാവധി പ്രോല്‍സാഹിക്കണമെന്നു ഗവേഷകര്‍. കാരണം മറ്റൊന്നുമല്ല, സ്‌കൂള്‍ കുട്ടികളിലെ എല്ലുകളുടെ ആരോഗ്യത്തിനും ശരിയായ ഉറപ്പിനും മറ്റും പന്തുകളി വളരെ മികച്ചതാണെന്നാണ് അടുത്തിടെ നടന്ന ഒരു പഠനം തെളിയിച്ചിരിക്കുന്നത്. ഗവേഷകരുടെ അഭിപ്രായത്തില്‍ എട്ടു മുതല്‍ പത്ത് വയസുവരെ