Tag "BMW 620 D"

Back to homepage
Auto

ബിഎംഡബ്ല്യു 620ഡി ഗ്രാന്‍ ടൂറിസ്‌മോ ഇന്ത്യയില്‍

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു 620ഡി ഗ്രാന്‍ ടൂറിസ്‌മോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബിഎംഡബ്ല്യു 6 സീരീസ് ജിടി നിരയിലെ പുതിയ ബേസ് വേരിയന്റാണ് 620ഡി. 63.90 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ബിഎംഡബ്ല്യു 620ഡി ഗ്രാന്‍ ടൂറിസ്‌മോ വേരിയന്റ്