Tag "Blackstone"

Back to homepage
Arabia

ഗള്‍ഫ് മേഖല കേന്ദ്രീകരിച്ച് ബ്ലാക്‌സ്റ്റോണിന്റെ പ്രത്യേക ഊര്‍ജ്ജ കമ്പനി

ദുബായ്: ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബ്ലാക്‌സ്‌റ്റോണിന്റെ ഭാഗമായ ബ്ലാക്‌സ്‌റ്റോണ്‍ എനര്‍ജി പാര്‍ട്‌ണേഴ്‌സ് ഗള്‍ഫ് മേഖല കേന്ദ്രീകരിച്ച് പുതിയ ഊര്‍ജ്ജസംരംഭത്തിന് തുടക്കമിട്ടു. ഊര്‍ജ്ജാധിഷ്ഠിത പദ്ധതികള്‍ക്കായി ധനസഹായം നല്‍കുക, പദ്ധതികള്‍ നടപ്പാക്കുക, പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലായിരിക്കും പുതിയ കമ്പനി ശ്രദ്ധയൂന്നുക. സിഡിസി ഗ്രൂപ്പില്‍

Business & Economy

ഇന്ത്യയുടെ ആദ്യത്തെ ‘റെയ്റ്റ്’മായി ബ്ലാക്ക്‌സ്‌റ്റോണും എംബസി ഗ്രൂപ്പും

മുംബൈ: നാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ ആദ്യത്തെ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് (റെയ്റ്റ്) നിലവില്‍ വരാനൊരുങ്ങുന്നു. യുഎസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബ്ലാക്‌സ്‌റ്റോണ്‍ ഗ്രൂപ്പും, ബെംഗലൂരു ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എംബസി ഗ്രൂപ്പും ചേര്‍ന്ന സംയുക്ത സംരംഭമായ ‘എംബസി

Business & Economy

ബ്ലാക്ക്‌സ്റ്റോണ്‍ മൂന്നു മാളുകള്‍ കൂടി വാങ്ങും

ന്യൂഡെല്‍ഹി: ഇന്ത്യയിലുടനീളം റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട് യുഎസ് ആസ്ഥാനമാക്കിയ പ്രമുഖ സ്വകാര്യ ഇക്വിറ്റി സ്ഥാപനം ബ്ലാക്ക്‌സ്റ്റോണ്‍ ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി മൂന്ന് റീട്ടെയ്ല്‍ മാളുകള്‍ ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 31 മില്യണ്‍ ചതുരശ്ര

Branding

കെ റഹേജ ഓഹരി വില്‍പ്പന: ബ്ലാക്ക്‌സ്റ്റോണും രംഗത്ത്

മുംബൈ: ഓഫീസുകള്‍ വാടകയ്ക്ക് നല്‍കുന്ന ഇന്ത്യയിലെ മുന്‍നിര കമ്പനി കെ റഹേജ കോര്‍പ്പിന്റെ കൊമേഴ്‌സ്യല്‍ യൂണിറ്റ് വിഭാഗത്തിലുള്ള ഓഹരികള്‍ക്ക് പ്രമുഖ സ്വകാര്യ ഇക്വിറ്റി കമ്പനി ബ്ലാക്ക്‌സ്റ്റോണും രംഗത്ത്. സിംഗപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടെമാസെക് ഹോള്‍ഡിംഗ്, പ്രൈവറ്റ് ഇക്വിറ്റി കമ്പനി വാര്‍ബര്‍ഗ് പിങ്കസ്

Branding

റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപക ട്രസ്റ്റ്: 4,000 കോടി സമാഹരണ പദ്ധതിയുമായി ബ്ലാക്ക്‌സ്റ്റോണ്‍

  മുംബൈ: ഇന്ത്യയിലെ ആദ്യ റിയല്‍ എസ്റ്റേറ്റ് ട്രസ്റ്റിനൊരുങ്ങി ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണ്‍ ഗ്രൂപ്പ്. റെയ്റ്റ്‌സ് ലിറ്റിംഗിലൂടെ 600 മില്ല്യന്‍ ഡോളര്‍ സമാഹരിക്കാനാണ് ഗ്രൂപ്പ് പദ്ധതിട്ടിരിക്കുന്നത്. റെയ്റ്റ് വിജയകരമായാല്‍ ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍

Branding

ബ്ലാക്ക്‌സ്റ്റോണും ബ്രൂക്ക്ഫീല്‍ഡും ഭാരതി ഇന്‍ഫ്രാടെല്ലിന്റെ ഓഹരികള്‍ ഏറ്റെടുക്കും

  മുംബൈ: ഓള്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജിംഗ് സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണും കനേഡിയന്‍ നിക്ഷേപകരായ ബ്രൂക്ക്ഫീല്‍ഡും ഭാരതി ഇന്‍ഫ്രാടെല്ലിന്റെ 40 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നു. രാജ്യത്തെ പ്രമുഖ ടെലികോം ടവര്‍ വിതരണക്കാരാണ് ഭാരതി ഇന്‍ഫ്രാടെല്‍. സ്വകാര്യ നിക്ഷേപക ഫണ്ട് കെകെആര്‍ ആന്‍ഡ് കമ്പനിയുമായും കാനഡ