Tag "black panther"

Back to homepage
FK News

കെനിയയില്‍ കരിമ്പുലിയെ കണ്ടെത്തി

കാലിഫോര്‍ണിയ: കെനിയയിലെ ലെയ്കിപ്പ കൗണ്ടിയില്‍ സാന്‍ഡിയാഗോ മൃഗശാലയില്‍നിന്നുള്ള ഗവേഷകര്‍ കരിമ്പുലിയെ കണ്ടെത്തി. പുള്ളിപ്പുലികളുടെ ജനസംഖ്യയെ കുറിച്ച് അറിയുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പഠനത്തിന്റെ ഭാഗമായി കെനിയയിലെ ലെയ്കിപ്പ കൗണ്ടിയിലുള്ള ലൊയ്‌സാബ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ സ്ഥാപിച്ച ക്യാമറയില്‍ കരിമ്പുലിയുടെ ദൃശ്യം പതിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

Movies

ഫിലിം റിവ്യു: ബ്ലാക്ക് പാന്തര്‍ (ഇംഗ്ലിഷ്)

മാര്‍വല്‍ കോമിക്‌സ് സൂപ്പര്‍ ഹീറോ കഥാപാത്രം ബ്ലാക്ക് പാന്തര്‍ വീണ്ടും വെള്ളിത്തിരയിലെത്തിയിരിക്കുകയാണ്. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ 18-ാമതു ചിത്രമാണു ബ്ലാക്ക് പാന്തര്‍. കറുത്തവംശജന്‍ സൂപ്പര്‍ ഹീറോയായ ചിത്രം, കറുത്തവംശജന്‍ സംവിധാനം ചെയ്ത ചിത്രം തുടങ്ങിയ പ്രത്യേകത ബ്ലാക്ക് പാന്തറിനുണ്ട്. അന്യഗ്രഹ ലോഹമായ