Tag "BJP"

Back to homepage
Top Stories

കുതിരപ്പുറത്തുനിന്ന് ഇറങ്ങേണ്ടത്, മഹാരാജാവാണ്!

കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയിട്ട് ഒരുമാസം പിന്നിട്ടുകഴിഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ വലിയ വിസ്‌ഫോടനം സൃഷ്ടിച്ചതായിരുന്നു ഭരണപക്ഷത്തേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം. ഇപ്പോഴും അദ്ദേഹത്തിന്റെ വാര്‍ത്താപ്രാധാന്യം കുറഞ്ഞുവെന്ന് പറയാനാകില്ല. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ സിന്ധ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. മറിച്ച് പ്രവര്‍ത്തന നിരതനാകാന്‍

Top Stories

ഇനി എത്രകാലം, രാജ്യസഭയിലെ സുരക്ഷിതത്വം…?

ബിജെപിയുടെ രാജ്യസഭയിലെ സുരക്ഷിതത്വം ഇനി എത്രകാലം മുന്നോട്ടുപോകുമെന്നത് ഒരു ചോദ്യമായി ഇപ്പോള്‍ ഉയരുന്നു. ലോക്‌സഭയില്‍ ഭൂരിപക്ഷം നേടുന്ന പാര്‍ട്ടികള്‍ക്ക് രാജ്യസഭയിലും മുന്‍തൂക്കം നേടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം അവിടെ ചെറുപാര്‍ട്ടികളുടെ പ്രാതിനിധ്യം ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുന്നതിന് തടസമായിരിക്കും.

Top Stories

മറാണ്ടിയുടെ ലക്ഷ്യം ബിജെപിയുടെ തുറുപ്പുചീട്ടാകുമ്പോള്‍

ജാര്‍ഖണ്ഡിലെ ആദ്യ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടി ബിജെപിയിലേക്ക് തിരിച്ചെത്തിയത് ദിവസങ്ങള്‍ക്കുമുമ്പാണ്. സംസ്ഥാനത്തെ ഗോത്ര നേതാക്കളില്‍ പ്രധാനിയെന്ന് വിശേഷിപ്പിക്കാവുന്ന മറാണ്ടിയുടെ ബിജെപിയിലേക്കുള്ള പുനഃപ്രവേശത്തെ ഭരണകക്ഷിയിലുള്ളവര്‍ വിലകുറച്ച് കാണുന്നില്ല. കാരണം അദ്ദേഹത്തിന് ഗോത്ര മേഖലയില്‍ ഉള്ള സ്വാധീനം തന്നെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ

Top Stories

പണിതീരാത്ത വീട്ടിലെ പ്രവര്‍ത്തനശൈലികള്‍

ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയാന്തരീക്ഷത്തില്‍ ബിജെപി അധ്യക്ഷന്‍ ജഗത് പ്രകാശ് നദ്ദയ്ക്ക് പ്രാധാന്യമേറുന്നു. പാര്‍ട്ടിതലത്തില്‍ വലിയൊരു അഴിച്ചുപണി ഇന്ന് ആവശ്യമാണ് എന്ന് സമീപകാല തെരഞ്ഞെടുപ്പുകളും മറ്റ് സമരങ്ങളും വെളിപ്പെടുത്തുന്നു. പ്രശ്‌നങ്ങളെ പാര്‍ട്ടി നേരിടുന്ന സമീപനങ്ങള്‍ക്ക് മാറ്റം വന്നിരിക്കുന്നു. കേന്ദ്രത്തില്‍ അധികാരം ഉറപ്പിച്ചതുമുതല്‍

Politics

യുപിയില്‍ ബിജെപിക്ക് 37ശതമാനം ക്രമിനല്‍ എംഎല്‍എമാര്‍

ലക്‌നൗ: നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ ചരിത്രം പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടതോടെ വീണ്ടും ശ്രദ്ധ രാഷ്ട്രീയത്തിലെകുറ്റവാളികളെ കേന്ദ്രീകരിച്ചാവുകയാണ്. ഉത്തര്‍പ്രദേശില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള നിയമസഭാംഗങ്ങള്‍ എല്ലാപാര്‍ട്ടികളിലും ഉണ്ടെങ്കിലും മുന്‍പില്‍ ബിജെപിയാണ്. 17-ാമത് ഉത്തര്‍പ്രദേശ് നിയമസഭയില്‍ ആകെയുള്ള 403

Politics

ജെ പി നദ്ദ ബിജെപി ദേശീയ അധ്യക്ഷന്‍

ന്യൂഡെല്‍ഹി: ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) ദേശീയ അധ്യക്ഷനായി നേതാവ് ജഗത് പ്രകാശ് നദ്ദയെ എതിരില്ലാതെ തെരഞ്ഞെടുത്തു. അദ്ദേഹം ഇനി 2022 വരെ, മൂന്നുവര്‍ഷം ബിജെപിയുടെ പ്രസിഡന്റായിരിക്കും. നദ്ദയ്ക്കുവേണ്ടി കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ ഷാ, രാജ്നാഥ്

FK News

ബാബുലാല്‍ മറാണ്ടി ബിജെപിയിലേക്കെന്ന് സൂചന

റാഞ്ചി: മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച-പ്രജാതാന്ത്രിക (ജെവിഎം-പി) പ്രസിഡന്റുമായ ബാബുലാല്‍ മറാണ്ടി ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെപി) ചേരാന്‍ ഒരുങ്ങുന്നുവെന്ന് സൂചന.അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അപമാനകരമായ തോല്‍വി നേരിട്ടതിനുശേഷം, രാഷ്ട്രീയ രൂപാന്തരങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നതായി പൊതുവെ വാര്‍ത്തകള്‍

Politics

വെള്ളത്തിനും വൈദ്യുതിക്കും ഒരു രൂപ മാത്രം ഈടാക്കും

ന്യൂഡെല്‍ഹി: ദേശീയ തലസ്ഥാനത്ത് അധികാരത്തിലെത്തിലെത്തിയാല്‍ വെള്ളത്തിനും വൈദ്യുതിക്കും പാവപ്പെട്ടവരില്‍ നിന്നും ഒരു രൂപമാത്രമെ ഈടാക്കുകയുള്ളുവെന്ന് ബിജെപി പശ്ചിമ ഡെല്‍ഹി ബിജെപി എംപി പര്‍വേഷ് സിംഗ് വര്‍മ്മ. ഡെല്‍ഹിയിലെ സഖ്യകക്ഷിയായ ശിരോമണി അകാലിദളിന് (എസ്എഡി) മൂന്ന് സീറ്റുകളാകും പാര്‍ട്ടി നല്‍കുക. ദുഷ്യന്ത് ചൗതാലയുടെ

Politics

ബിജെപിക്ക് കനത്ത ആഘാതം ഏറ്റതായി പാര്‍ട്ടിപ്രവര്‍ത്തകര്‍

 ഇത്ര വലിയ പ്രതിഷേധം ആളിപ്പടരുമെന്ന് പ്രതീക്ഷിച്ചില്ല  നേതാക്കളുടെ മലക്കം മറിച്ചില്‍ പ്രശ്‌നം രൂക്ഷമാക്കി ന്യൂഡെല്‍ഹി: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമാകെ വ്യാപിച്ചിരിക്കുന്ന പ്രക്ഷോഭങ്ങള്‍ക്കു കാരണം പാര്‍ട്ടിയുടെ കൈവിട്ട കളിയാണെന്ന് വിമര്‍ശകര്‍. 2014ല്‍ മോദി ഇന്ത്യയുടെ അധികാരമേറ്റതിനു ശേഷം അദ്ദേഹം നേരിടുന്ന

Politics

ബിജെപി സഭാംഗങ്ങള്‍ സര്‍ക്കാരിന്റെ സുഹൃത്തുക്കളായേക്കും: ശിവസേന

മുംബൈ: മഹാരാഷ്ട്രയിലെ പ്രതിപക്ഷ എംഎല്‍എമാരില്‍ പലരും ഇന്ന് ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ സുഹൃത്തുക്കളാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ബിജെപിയോട് ശിവസേന. നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് സഭയില്‍ അനാവശ്യമായി പ്രകേപിതനാകുന്നുവെന്നും വിവിധ വിഷയങ്ങളില്‍ താക്കറെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ഫഡ്നാവിസ് ബിജെപി

Politics

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളില്‍ ബിജെപി മുന്നിലെന്ന് സര്‍വേ

റാഞ്ചി: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വോട്ടര്‍മാര്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള നേതാവ് മുഖ്യമന്ത്രി രഘുബാര്‍ ദാസാണെന്ന് സര്‍വേ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഐഎഎന്‍എസ്-സിവോട്ടര്‍ ജാര്‍ഖണ്ഡ് അഭിപ്രായ വോട്ടെടുപ്പിലാണ് ഈ പ്രവണതകള്‍ ദൃശ്യമാകുന്നത്. പക്ഷേ അദ്ദേഹത്തിന്റെ ജനപ്രീതി താരതമ്യേന കുറഞ്ഞതായും

Politics

അയോധ്യ ബാധിക്കില്ല; പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം

ജാര്‍ഖണ്ഡിലും ഇനി നിയമസഭാ തെരഞ്ഞെടുപ്പ് കാലമാണ്. ഈ മാസം 30 മുതല്‍ അടുത്തമാസം ഇരുപതുവരെ അഞ്ചുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ്. അതോടൊപ്പം ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ഫലങ്ങള്‍ പാര്‍ട്ടിക്ക് ഒരു പാഠവുമാണ്. അതനുസരിച്ചുള്ള

Politics

അയോധ്യാകേസ്: പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കാന്‍ ബിജെപി നിര്‍ദേശം

ന്യൂഡെല്‍ഹി: അയോധ്യാ കേസില്‍ സുപ്രീംകോടതി വിധി വന്നതിനുശേഷം പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കാന്‍ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കര്‍ശന നിര്‍ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും അഭിപ്രായങ്ങള്‍ പുറത്തുവരുന്നതുവരെ ആരും പ്രസ്താവനയോ അഭിപ്രായപ്രകടനമോ നടത്തരുതെന്നാണ് നിര്‍ദേശം പാര്‍ട്ടി നിര്‍ദേശം

Editorial Slider

ജനവിധിയില്‍ ജാഗ്രത വേണം

രണ്ടു ദിനങ്ങള്‍ക്കപ്പുറം, അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ രാജ്യത്തിന്റെ പ്രധാന സേവകന്റെ കസേരയില്‍ നരേന്ദ്ര മോദി രണ്ടാം തവണയും ആസനസ്ഥനാകും. കൂടുതല്‍ ഭൂരിപക്ഷത്തോടെയും കൂടുതല്‍ ജനപിന്തുണയോടെയും ഒപ്പം പല്ലിന്റെയും നഖത്തിന്റെയും മൂര്‍ച്ച വീണ്ടും കുറഞ്ഞ പ്രതിപക്ഷത്തിന്റെ സാന്നിധ്യത്തിലുമാണ് ഈ സ്ഥാനാരോഹണം. മോജി

FK Special Politics Slider Top Stories

എന്തുകൊണ്ടാണ് ഇന്ത്യന്‍ ജനത മോദിയെ വീണ്ടും തെരഞ്ഞെടുത്തത്

അസാധാരണമായ ജനവിധിയിലൂടെ മേയ് 23ന് ഭാരതത്തിലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള അവരുടെ വിശ്വാസം ആവര്‍ത്തിച്ച് സ്ഥിരീകരിച്ചു. 2014ലെ തകര്‍പ്പന്‍ ‘തൂത്തുവാരലി’നേക്കാള്‍ വലുതും സംശയച്ഛേദിയായതുമാണിത്. നിരവധി പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ രാഷ്ട്രീയ നിഘണ്ടുവില്‍ ‘വിശ്വാസം’ എന്ന വാക്ക് വീണ്ടും ചേര്‍ക്കപ്പെടുന്നത്. കഴിഞ്ഞ അഞ്ച്

FK News

ബിജെപിയും കോണ്‍ഗ്രസും എയര്‍ക്രാഫ്റ്റുകള്‍ക്കായി ചെലവഴിച്ചത് 500 കോടി

പൊതുതെരഞ്ഞെടുപ്പില്‍ എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ദേശീയ നേതാക്കള്‍ എത്തുന്നതിന്റെ ഭാഗമായി സ്വകാര്യ ചോപ്പറുകളും എയര്‍ക്രാഫ്റ്റുകളും പറന്നിറങ്ങുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നേതാക്കളുടെ രഹെലികോപ്റ്റര്‍ ഉപയോഗത്തില്‍ വലിയ വര്‍ധന പ്രകടമാണ്. 2014 മുതല്‍ പൊതു തെരഞ്ഞെടുപ്പിനും സംസ്ഥാനങ്ങളിലെ

FK Special Slider

പ്രതിപക്ഷത്തിന് വഴി പിഴച്ചോ?

അടുത്തിടെ നടന്ന മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലും നിരവധി ഉപ തെരഞ്ഞെടുപ്പുകളിലും നേടിയ വിജയങ്ങളുടെ ഫലമായി ആര്‍ജിച്ച രാഷ്ട്രീയ മേല്‍ക്കോയ്മ രാജ്യത്തെ പ്രതിപക്ഷത്തെ കൈവിട്ടെന്നതില്‍ സംശയമില്ല. സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2.0 മാത്രമല്ല അവര്‍ നേടിയെടുത്ത മുന്നേറ്റത്തെ അപഹരിച്ചത്. പരസ്പര സ്വീകാര്യതയിലൂന്നിയ ‘മഹാഗഢ്ബന്ധന്‍’ അഥവാ

Business & Economy Slider

അധികാരത്തുടര്‍ച്ച വിപണിക്ക് 7% നേട്ടമുണ്ടാക്കും

ബെംഗളുരു: വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച ആശങ്കകള്‍ ഇന്ത്യന്‍ ഓഹരി വിപണിയെ ചാഞ്ചാട്ടത്തിലേക്ക് നയിക്കുമെന്ന് റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട്. മേയിലെ പൊതുതെരഞ്ഞെടുപ്പിനെ ആശ്രയിച്ചായിരിക്കും ഇന്ത്യന്‍ ഓഹരികളുടെ ഈ വര്‍ഷത്തെ മൂല്യം മന്നോട്ട് പോവുക. ഭരണ കക്ഷി തന്നെ അധികാരത്തില്‍ തിരിച്ചെത്തുന്നതാണ് ഇക്വിറ്റികള്‍ക്ക് ഗുണം ചെയ്യുകയെന്നും

FK News

മോദി ഭരണം തുടരും; ബിജെപി അത്ഭുതപ്പെടുത്തും: രാകേഷ് ജുന്‍ജുന്‍വാല

ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച കാഴ്ചപ്പാടുകള്‍ പങ്കുവെച്ച് പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല. തെരഞ്ഞെടുപ്പ് വിജയം പ്രധാനമന്ത്രികൊപ്പമായിരിക്കുമെന്നും നരേന്ദ്ര മോദി ഭരണത്തില്‍ തുടരുമെന്നുമാണ് ജുന്‍ജുന്‍വാല പറയുന്നത്. മുംബൈയില്‍ നടന്ന ടൈകോണ്‍ ഉച്ചക്കോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഭാരതീയ ജനതാ പാര്‍ട്ടി

FK Special Slider

കിഴക്കോട്ട് കണ്ണുനട്ട് ബിജെപി

2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി അത്യധികം പ്രാധാന്യം നല്‍കിയത് ഹിന്ദി ഹൃദയഭൂമിയെന്നറിയപ്പെടുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായിരുന്നു. എന്നാല്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ മേഖലയിലേക്കാണ് പാര്‍ട്ടിയുടെ ശദ്ധ. സമാനമായി, മുന്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ച ഉത്തര്‍പ്രദേശിലെ