Tag "Bill Gates"

Back to homepage
Top Stories

ബില്‍ ഗേറ്റ്‌സ് ഇനി മാനവികസേവനത്തിന്

ഇത് യഥാര്‍ഥത്തില്‍ പഴയ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ അവസാനമാണ്. ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ നിര്‍മാണ കമ്പനിയായ മൈക്രോസോഫ്റ്റ് എന്ന പേര് ഉച്ചരിക്കുമ്പോള്‍ തന്നെ ആ പേരിനൊപ്പം എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നൊരു വ്യക്തിയാണു ബില്‍ ഗേറ്റ്‌സ് എന്ന വില്യം ഹെന്റി ഗേറ്റ്‌സ്. മൈക്രോസോഫ്റ്റിന്റെ

FK News

സൂപ്പര്‍യാട്ട് സ്വന്തമാക്കി ബില്‍ഗേറ്റ്‌സ്, വില 4600 കോടി രൂപ

ഹൈഡ്രജന്‍ സൂപ്പര്‍യാട്ട് സ്വന്തമാക്കുന്ന ആദ്യ വ്യക്തി അഞ്ച് നിലകള്‍, സ്പാ, ഹെലിപാഡ്, യോഗ സ്റ്റുഡിയോ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സാന്‍ഫ്രാന്‍സിസ്‌കോ: മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനുമായ ബില്‍ ഗേറ്റ്‌സ് ദ്രവീകൃത ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍യാട്ട് സ്വന്തമാക്കി. 4600 കോടി

FK News

കുട്ടികളിലെ പോഷകാഹാരമില്ലായ്മയ്ക്ക് അറുതിവരുത്തണം: ബില്‍ ഗേറ്റ്‌സ്

 മലേറിയ, ഡെങ്കിപ്പനി തുടങ്ങിയവയെ തുരത്താന്‍ കൂടുതല്‍ നിക്ഷേപം നടത്തണം  ഇന്നൊവേഷന്‍, സാങ്കേതികവിദ്യ എന്നിവ പ്രോല്‍സാഹിപ്പിക്കണം ന്യൂഡെല്‍ഹി: ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ആരോഗ്യമേഖലയിലാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും പ്രമുഖ അമേരിക്കന്‍ ബിസിനസ് മാഗ്നറ്റുമായ ബില്‍ ഗേറ്റ്‌സ്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ്

FK News

ബെസോസിനൊപ്പം ബില്‍ ഗേറ്റ്‌സും 100 ബില്യണ്‍ ക്ലബില്‍

വാഷിംഗ്ടണ്‍: ലോകത്തെ 100 ബില്യണ്‍ ഡോളര്‍ ക്ലബിലെ വിരസമായ ഏകാന്തത ഇനി ആമേസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന് അവസാനിപ്പിക്കാം. മൈക്രോസോഫ്റ്റ് കോര്‍പ്പറേന്‍ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ സ്ഥാനം പിടിച്ചെന്ന് ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡെക്‌സ് വ്യക്തമാക്കുന്നു. ഈ

FK News Slider

ചൈനക്കാരെ അത്ഭുതപ്പെടുത്തി ബില്‍ ഗേറ്റ്‌സ്

ബീജിംഗ്: ചൊവ്വാഴ്ച ബീജിംഗില്‍ റീ ഇന്‍വെന്റഡ് ടോയ്‌ലെറ്റ് എക്‌സ്‌പോയിലെത്തിയവരെ (Reinvented Toilet Expo) മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സ് അത്ഭുതപ്പെടുത്തി. പുതിയ ടോയ്‌ലെറ്റ് ടെക്‌നോളജികളെ കുറിച്ചുള്ളതായിരുന്നു പ്രദര്‍ശനം. ബില്‍ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ടോയ്‌ലെറ്റ് ടെക്‌നോളജിയില്‍

Current Affairs Slider

‘സ്വച്ഛ് ഭാരത് അഭിയാന്‍’ ബില്‍ ഗേറ്റ്‌സിന്റെ ഗുഡ്ബുക്കില്‍

ന്യൂഡെല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ‘സ്വച്ഛ് ഭാരത് അഭിയാ’നെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ബില്‍ ഗേറ്റ്‌സ്. ശുചിത്വ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന്റെ ട്രാക്കിലാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്‌കരണ ശേഷി മെച്ചപ്പെടുത്തുന്നതിന് രാജ്യം സാങ്കേതികവിദ്യയും ഇന്നൊവേഷനും

Education FK News

യുഎസ് ബിരുദധാരികള്‍ക്ക് പുസ്തകം സമ്മാനിച്ച് ബില്‍ ഗേറ്റ്‌സ്

ഓരോ കോളേജ് വിദ്യാര്‍ത്ഥിക്കും എന്താണ് ആവശ്യം? ബില്‍ ഗേറ്റ്‌സ് പറയുന്നു, അത് സ്ഥിതിവിവരക്കണക്കുകളുടെ ഒരു സംഗ്രഹമാണ്. ഈ വര്‍ഷം യുഎസ് കോളേജില്‍ നിന്നും ബിരുദം നേടിയ ഓരോ വിദ്യാര്‍ത്ഥിക്കും ബില്‍ ഗേറ്റ്‌സ് ഹാന്‍സ് റോസ്ലിങിന്റെ ഫാക്ട്ഫുള്‍നസ് എന്ന പുസ്തകം സമ്മാനിച്ചു. ഏപ്രില്‍

Business & Economy

‘ദ ഗിവിംഗ് പ്ലഡ്ജ്’ കാംപെയ്‌നില്‍ പങ്കാളികളായി നിലേക്കനിയും ഭാര്യയും

ന്യൂഡെല്‍ഹി: ബില്‍ ഗേറ്റ്‌സും മെലിന്ദ ഗേറ്റ്‌സും വാറണ്‍ ബഫറ്റും ചേര്‍ന്ന് ആരംഭിച്ച ‘ദ ഗിവിംഗ് പ്ലഡ്ജ്’ എന്ന ജീവകാരുണ്യ കാംപെയ്‌നില്‍ പങ്കാളികളായി ഇന്‍ഫോസിസ് സ്ഥാപകന്‍ നന്ദന്‍ നിലേക്കനിയും ഭാര്യ രോഹിണി നിലേക്കനിയും. തങ്ങളുടെ സമ്പാദ്യത്തിന്റെ പകുതിയിലധികവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തുമെന്നാണ്

World

‘ബില്‍ ഗേറ്റ്‌സിന്റെ പണം വക മാറ്റുകയോ ദുരുപയോഗം നടത്തുകയോ ചെയ്തിട്ടില്ല’

ദുബായ്: ഹെല്‍ത്ത് കെയര്‍ ഫണ്ടിലെ നിക്ഷേപകരുടെ പണം വക മാറ്റി ചെലവഴിച്ചു എന്ന ആരോപണം നിഷേധിച്ച് ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അബ്രാജ് ഗ്രൂപ്പ്. അബ്രാജ് ഗ്രോത്ത് മാര്‍ക്കറ്റ്‌സ് ഹെല്‍ത്ത് ഫണ്ടില്‍ ദി ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, ലോകബാങ്കിന്റെ ഇന്റര്‍നാഷണല്‍

World

മുസ്ലിം വികസന പദ്ധതികള്‍ക്കായി ബില്‍ഗേറ്റ്‌സ് പണം മുടക്കും

വികസ്വര രാജ്യങ്ങളിലെ ആരോഗ്യം, കാര്‍ഷികം, ഗ്രാമ വികസനം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി 243 മില്യണ്‍ ഡോളര്‍ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ നല്‍കും ദുബായ്: സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നു വരുന്ന വികസന ഫണ്ടുകള്‍ക്കൊപ്പം

World

അമേരിക്കയെ ട്രംപ് ലോക നേതാവാക്കേണ്ടത് ഇന്നൊവേഷനിലൂടെ: ബില്‍ ഗേറ്റ്‌സ്

  ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയില്‍ നിന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റിന് ഒരു ഉപദേശം. ഇന്നൊവേഷനിലൂടെ അമേരിക്കയെ ലോക നേതൃത്വത്തിലേക്ക് എത്തിക്കാനുള്ള അവസരമാണ് ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചിരിക്കുന്നതെന്നും അത് അദ്ദേഹം ഉപയോഗപ്പെടുത്തണമെന്നും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പറഞ്ഞു. സിഎന്‍ബിസി

Slider Top Stories

ക്ലീന്‍ എനര്‍ജി ഇന്നൊവേഷന്‍ ടെക്‌നോളജി ഫണ്ടുമായി ബില്‍ ഗേറ്റ്‌സ്

  വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ക്ലീന്‍ എനര്‍ജി ഇന്നൊവേഷന്‍ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിനായി ബ്രേക്ക് ത്രു എനര്‍ജി വെഞ്ച്വേഴ്‌സ്(ബിഇവി)എന്ന പേരില്‍ ഒരു ബില്യണ്‍ ഡോളറിന്റെ ഫണ്ട് രൂപീകരിച്ചു. കാലാവസ്ഥ വ്യതിയാനങ്ങളെ നേരിടാന്‍ സഹായിക്കുന്ന സീറോ കാര്‍ബണ്‍ എനര്‍ജി സാങ്കേതികവിദ്യയെ പ്രോല്‍സാഹിപ്പിക്കുന്ന