Tag "Biennale"

Back to homepage
FK News

ഉട്ടോപ്യന്‍ യാഥാര്‍ത്ഥ്യവുമായി സ്പാനിഷ് ആര്‍ട്ടിസ്റ്റ് ഡോമെനെക്

സാങ്കല്‍പ്പിക രാജ്യമായ ഉട്ടോപ്യയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം എത്രമാത്രമുണ്ടെന്ന് പരിശോധിക്കുകയാണ് സ്പാനിഷ് കലാകാരനായ ഡോമെനെക്. കൊച്ചിമുസിരിസ് ബിനാലെ വേദിയായ മട്ടാഞ്ചേരി ടികെഎം വെയര്‍ഹൗസില്‍ ഒരുക്കിയിട്ടുള്ള അദ്ദേഹത്തിന്റെ രണ്ട് പ്രതിഷ്ഠാപനങ്ങളും യാഥാര്‍ത്ഥ്യവും ഉട്ടോപ്യയും തമ്മിലുള്ള ബന്ധത്തെ അപഗ്രഥിക്കുന്നു. വൊയേജ് എന്‍ ഐകേര്‍(ഐകേറിയയിലേക്കുള്ള യാത്ര2012),

FK News

ഫുട്‌ബോള്‍ പാക്കേജുമായി ബിനാലെയില്‍ ആര്‍ട്ടിസ്റ്റ് സിനിമാ പരമ്പരയ്ക്കു തുടക്കം

കൊച്ചി: ലോക കലയുടെ സംഗമവേദിയായ കൊച്ചി മുസ്സിരിസ് ബിനാലെയുടെ നാലാം പതിപ്പില്‍ ഫുട്‌ബോള്‍ പാക്കേജുമായി ആര്‍ട്ടിസ്റ്റ് സിനിമാ പരമ്പരയ്ക്കു തുടക്കം. ലോകപ്രശസ്ത കായികയിനമായ ഫുട്‌ബോള്‍ പ്രമേയമാക്കി കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങിയ ചലച്ചിത്രങ്ങളാണ് ‘ഫ്രീഡം ഫീല്‍ഡ’് എന്ന പേരില്‍ ജനുവരി 14

FK News

‘ഇന്ത്യയുടെ ‘മൃദു’ ശക്തിയെ പൂര്‍ണമായും പ്രതിനിധീകരിക്കുന്നു ബിനാലെ’

കൊച്ചി: സമകാലീനകല സമൂഹത്തിലെ വിശിഷ്ട വ്യക്തികള്‍ക്ക് മാത്രമുള്ളതാണെന്ന പൊതുബോധത്തെ തകര്‍ക്കുന്നതാണ് കൊച്ചിമുസിരിസ് ബിനാലെയെന്ന് നിതി ആയോഗ് സിഇഒ അമിതാബ് കാന്ത് പറഞ്ഞു. ധനികരുടെ പിടിയില്‍ നിന്ന് കലയെ രക്ഷിക്കുകയാണ് ബിനാലെ ചെയ്തിരിക്കുന്നതെന്ന് അമിതാബ് കാന്ത് ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള

FK News

ജീവസ്സുറ്റ കലാസൃഷ്ടികളുമായി കൃഷ്ണകുമാര്‍ വീണ്ടും

പ്രശസ്ത ശില്‍പിയും ആധുനിക ഇന്ത്യന്‍ ചിത്രകലയിലെ റാഡിക്കല്‍ പ്രസ്ഥാനത്തിന് രൂപംകൊടുത്തവരില്‍ പ്രധാനിയുമായ കെ പി കൃഷ്ണകുമാറിന്റെ ജീവസ്സുറ്റ കലാസൃഷ്ടികള്‍ വീണ്ടും ബിനാലെയില്‍. ബിനാലെയുടെ 2012 ലെ പ്രഥമ പതിപ്പില്‍ കൃഷ്ണകുമാറിന്റെ കലാസൃഷ്ടി പ്രധാന ആകര്‍ഷണമായിരുന്നു. 108 ദിവസത്തെ ബിനാലെയുടെ നാലാം പതിപ്പില്‍

FK News

കലയെ ജനങ്ങളിലെത്തിക്കാന്‍ ബിനാലെ റേഡിയോ

ആശയസംവാദത്തിലൂടെ പൊതുജനങ്ങളെ കലയുമായി കൂടുതലടുപ്പിക്കുക എന്ന കൊച്ചി ബിനാലെ നാലാം ലക്കത്തിന്റെ നയത്തിന്റെ ഭാഗമായി ഇക്കുറി ബിനാലെ റേഡിയോ ഒരുങ്ങി. സഫീന റേഡിയോ എന്ന സംവിധാനത്തിലൂടെ 108 ദിവസം നീണ്ടു നില്‍ക്കുന്ന ഈ കലാവിരുന്ന് ലോകത്തിന്റെ ഏതു കോണിലിരുന്നും ആസ്വദിക്കാം. ആശയസംവാദങ്ങള്‍,

FK News

ആര്‍ട്ടിസ്റ്റ്‌സ് സിനിമ ബിനാലെ ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ക്ക് തുടക്കമായി

കൊച്ചിമുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ ഭാഗമായുള്ള ആര്‍ട്ടിസ്റ്റ്‌സ് സിനിമ വിഭാഗത്തിന് തുടക്കമായി. പ്രശസ്ത നാടക പ്രവര്‍ത്തകയായ അനാമിക ഹസ്‌കറിന്റെ ‘ഘോഡെ കൊ ജിലേബി ഖിലാനെ ലേ ജാ റിയാ ഹൂം’ എന്നതായിരുന്നു ഉദ്ഘാടന ചിത്രം. ഡെല്‍ഹിയിലെ അരികുവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ കഥ പറയുന്നതാണ്

FK News

ബിനാലെയുടെ വിളംബര വേദിയായി കലാകാരന്മാരുടെ കൂട്ടായ്മ

കൊച്ചി മുസിരിസ് ബിനാലെയുടെ ധനശേഖരണാര്‍ഥം കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹകരണത്തോടെ ബിനാലെ രക്ഷാധികാരിയും കലാവസ്തുക്കളുടെ സമാഹര്‍ത്താവുമായ ശാലിനി പാസി ഡെല്‍ഹിയില്‍ പ്രമുഖ കലാകാരന്മാരും ആസ്വാദകരും നിരൂപകരും പങ്കെടുത്ത വിരുന്നുസല്‍ക്കാരം സംഘടിപ്പിച്ചു. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പുതിയ ട്രസ്റ്റിയായി ഗുജ്‌റാള്‍ ഫൗണ്ടേഷന്‍ സഹസ്ഥാപകന്‍

Current Affairs

‘ബിനാലെയുടെ നാലാം പതിപ്പിനെ കാത്തിരിക്കുന്നത് സാമ്പത്തിക വെല്ലുവിളികള്‍’

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിനായി പ്രധാനവേദി ഫോര്‍ട്ട്‌കൊച്ചിയും പരിസരങ്ങളും ഒരുങ്ങിത്തുടങ്ങി. ആദ്യവര്‍ഷം 32 ലോകരാജ്യങ്ങളില്‍ നിന്നായി 87 കലാകാരന്‍മാര്‍ പങ്കെടുത്ത ബിനാലെയുടെ നാലാം പതിപ്പിനായി ക്യൂറേറ്റര്‍ അനിത ദുബെ കണ്ടെത്തിയിരിക്കുന്നത് 96 കലാകാരന്മാരെയാണ്. എന്നാല്‍ അവിചാരിതമായി വന്നെത്തിയ പ്രളയം

Movies

ബിനാലെയുടെ സൗന്ദര്യബോധം സിനിമയിലും അനുകരണീയം: പ്രിയദര്‍ശന്‍

  കൊച്ചി: മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ സൗന്ദര്യബോധം ആസ്വദിക്കാന്‍ സാധാരണക്കാരന് പോലും കഴിയുന്നുവെന്നതാണ് അതിന്റെ വിജയമെന്ന് പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. ബിനാലെയുടെ സൗന്ദര്യബോധം സിനിമയിലും അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിയായ മകള്‍ കല്യാണിയോടൊപ്പം ബിനാലെ കാണാനെത്തിയതായിരുന്നു പ്രിയദര്‍ശന്‍.

Branding

ബിനാലെയില്‍ ക്യുറേറ്ററുടെ കൈയൊപ്പ് സുവ്യക്തം: രാമു അരവിന്ദന്‍

  കൊച്ചി : പ്രദര്‍ശനത്തിലുടനീളം ദൃശ്യമായിരിക്കുന്ന ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടിയുടെ വീക്ഷണമാണ് കൊച്ചി മുസിരിസ് 2016 ബിനാലെയില്‍നിന്ന് തനിക്ക് ഒപ്പം കൊണ്ടുപോകാനുള്ളതെന്ന് പ്രശസ്ത ഫോട്ടോഗ്രാഫറും സംവിധായകന്‍ ജി അരവിന്ദന്റെ മകനുമായ രാമു അരവിന്ദന്‍ പറയുന്നു. ഇവിടത്തെ സൃഷ്ടികള്‍ വൈവിധ്യമുള്ളതാണെങ്കിലും ഓരോന്നിലും ക്യുറേറ്ററുടെ

Branding

ഈസോപ്പ് കഥകളിലെ കലാസാധ്യതകള്‍ തേടി കുട്ടികള്‍ക്കായി പരിശീലന കളരി

      കൊച്ചി: ഈസോപ്പ് കഥകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കലാസൃഷ്ടികളുമായി കൊച്ചിമുസിരിസ് ബിനാലെയില്‍ കുരുന്നുകള്‍. ബിനാലെയുടെ ഭാഗമായി നടന്ന ത്രിദിന ‘ആര്‍ട്ട് ബൈ ചില്‍ഡ്രന്‍’ ശില്പകലയിലാണ് 30 കുട്ടികള്‍ തങ്ങളുടെ സൃഷ്ടികള്‍ നടത്തിയത്. കൊച്ചി മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ വേദികളിലൊന്നായ

Editorial

കേരള ടൂറിസത്തിന് കരുത്തേകി ബിനാലെ

കൊച്ചിയെ കലയുടെ തലസ്ഥാനമെന്ന നിലയിലേക്കുയര്‍ത്തുന്ന ഇന്ത്യയുടെ ഏക ബിനാലെ മികച്ച ജനശ്രദ്ധയാകര്‍ഷിച്ച് മുന്നേറുകയാണ്. ബിനാലെ കാണാനെത്തുന്ന ആസ്വാദകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിക്കൊണ്ടിരിക്കുന്നത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് കൂടി വലിയ ഗുണം ചെയ്യുന്നുണ്ട്. പരമ്പരാഗത കലാസ്വാദകര്‍ക്ക് പുറമെ വലിയൊരു സംഘമാളുകള്‍ കുടുംബസമേതം ബിനാലെ

Branding Trending

ബിനാലെ കാഴ്ച്ചകള്‍: ചലിക്കുന്ന ശില്പങ്ങളായി വിഡിയോ പ്രതിഷ്ഠാപനങ്ങള്‍

കൊച്ചി: വിഡിയോ പ്രതിഷ്ഠാപനങ്ങളില്‍ വൈവിധ്യങ്ങള്‍ സൃഷ്ടിച്ച് കൊച്ചിമുസിരിസ് ബിനാലെയുടെ മൂന്നാംപതിപ്പ്. 97 കലാകാരന്മാര്‍ പങ്കെടുക്കുന്ന ബിനാലെയില്‍ 39 വിഡിയോ പ്രതിഷ്ഠാപനങ്ങളാണ് മുഖ്യവേദിയായ ആസ്പിന്‍വാള്‍ ഹൗസിലും മറ്റു വേദികളിലുമായി ഒരുക്കിയിരിക്കുന്നത്. ബഹുമാധ്യമ പ്രതിഷ്ഠാപനങ്ങളുടെ പിതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗാരി ഹില്ലിന്റെ മുതല്‍ പുതുതലമുറ കലാകാരിയായ

Branding

പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി പ്രമേയമാക്കി ബിനാലെയില്‍ ആര്‍ട്ട് പ്രോജക്റ്റ്

  കൊച്ചി: പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി പ്രമേയമാക്കിയ ആര്‍ട്ട് പ്രോജക്റ്റുമായി പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍. 150 സ്‌കൂളുകളില്‍നിന്നായി ശേഖരിച്ച ആറ് ലക്ഷം പേനകള്‍ കൊണ്ട് ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കുന്നതാണ് പെന്‍ഡ്രൈവ് എന്നു പേരിട്ടിരിക്കുന്ന പദ്ധതി. ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍

Branding

ബിനാലെ.. ഹാ, എന്തു രസമെന്നു കുട്ടികള്‍

  കൊച്ചി: ബിനാലെ മുഖ്യവേദിയായ ആസ്പിന്‍വാള്‍ ഹൗസ് കുട്ടികളുടെ കളിക്കളം പോലെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. മട്ടാഞ്ചേരി ടിഡി ഹൈസ്‌കൂളിലെ 82 കുട്ടികളും തോപ്പുംപടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 88 കുട്ടികളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബിനാലെ വേദികള്‍ക്ക് ഉണര്‍വു പകരാനെത്തിയത്. സ്റ്റുഡന്റ്‌സ് പൊലീസ് കെഡറ്റുമാരായ